"Schoolwiki:മാർ പീലക്സിനോസ് വോക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ, കുമ്പഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 47: വരി 47:
*  2016-17 വര്‍ഷത്തെ പത്തനംതിട്ട സബ് ജില്ലാ അറബി കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.
*  2016-17 വര്‍ഷത്തെ പത്തനംതിട്ട സബ് ജില്ലാ അറബി കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.


[[ചിത്രം:Arabicw.jpg|thumb|300px|center]]
[[ചിത്രം:Arabicw.jpg|thumb|500px|center]]


*  തുടര്‍ച്ചയായി 2015-16 അധ്യായന വര്‍ഷവും SSLC പരീക്ഷക്ക് 100% വിജയം കരസ്ഥമാക്കി.
*  തുടര്‍ച്ചയായി 2015-16 അധ്യായന വര്‍ഷവും SSLC പരീക്ഷക്ക് 100% വിജയം കരസ്ഥമാക്കി.

14:39, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

മാർ പീലക്സിനോസ് വോക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ, കുമ്പഴ
വിലാസം
കുമ്പഴ

പത്തനംതിട്ട ജില്ല
സ്ഥാപിതം04 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
21-12-2016Mpvhsskumbazha



ചരിത്രം

ക്രാന്തദര്‍ശിയും വിദ്യാഭ്യാസ പൊതു സാംസ്കാരിക പ്രവര്‍ത്തകനുമായ ശ്രീ കെ. ജി. വര്‍ഗീസ്‌ 1962 ജൂണ്‍ 4 ന് കുമ്പഴ എന്ന മലയോര ഗ്രാമത്തിന്‍റെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി പരിശുദ്ധ മാര്‍ പീലക്സിനോസ് തിരുമേനിയുടെ നാമധേയത്തില്‍ മാര്‍ പീലക്സിനോസ് അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന പേരില്‍ ഈ വിദ്യാലയം ആരംഭിച്ചു. 1982-ല്‍ ഈ സ്കൂളിനെ ഹൈസ്കൂള്‍ ആയി ഉയര്‍ത്തുകയും 1984-ല്‍ പൂര്‍ണ ഹൈസ്കൂളായി ഉയര്‍ത്തുകയും ചെയ്തു ഇപ്പോള്‍ വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഉള്‍പ്പെടെ നിരവധി കുട്ടികള്‍ വിദ്യാഭ്യാസം നടത്തുന്ന ഒരു സ്കൂള്‍ ആയി പ്രവര്‍ത്തിക്കുന്നു

സ്ഥാപക മാനേജര്‍

ശ്രീ കെ. ജി. വര്‍ഗീസ്‌


പ്രധാന അദ്ധ്യാപകന്‍

മനോജ്‌ കുമാര്‍ പി എസ്സ്

പ്രമാണം:പ്രധാനഅദ്ധ്യാപകന്‍.jpg

നേട്ടങ്ങള്‍

  • 2016-17 വര്‍ഷത്തെ പത്തനംതിട്ട സബ് ജില്ലാ അറബി കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.
  • തുടര്‍ച്ചയായി 2015-16 അധ്യായന വര്‍ഷവും SSLC പരീക്ഷക്ക് 100% വിജയം കരസ്ഥമാക്കി.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി