"വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anoopkavanoor (സംവാദം | സംഭാവനകൾ)
No edit summary
Anoopkavanoor (സംവാദം | സംഭാവനകൾ)
വരി 51: വരി 51:
==''' പ്രീ പ്രൈമറി പ്രവേശനോത്സവം '''==
==''' പ്രീ പ്രൈമറി പ്രവേശനോത്സവം '''==
[[പ്രമാണം:48239_preprimary4.jpeg|thumb|150px|left|]]
[[പ്രമാണം:48239_preprimary4.jpeg|thumb|150px|left|]]
2022 ഫെബ്രുവരി 21 മുതൽ സ്‌കൂളുകൾ പൂർണ്ണമായി തുറന്ന സാഹചര്യത്തിൽ സ്കൂളിലെ പ്രീ പ്രൈമറി വിഭാഗവും കുട്ടികൾക്കായി തുറന്നു കൊടുത്തു. എൽ.കെ.ജി/ യു.കെ.ജി എന്നിവയിലായി കുട്ടികളെ പ്രവേശിപ്പിച്ചു. പ്രവേശനോത്സവം സ്‌കൂൾ മാനേജർ യു.പി.ഗംഗാധരൻ ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രദീപ് കോൽക്കാടൻ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക രാഗിണി.എം, സ്റ്റാഫ് സെക്രട്ടറി അനീഷ്.ഒ എന്നിവർ സംസാരിച്ചു.</p>