"വി.വി.എച്ച്.എസ്.എസ് നേമം/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 45: വരി 45:

വിക്ടറി വി. എച്ച്.എസ്.എസ് നേമം വി എച്ച് എസ് ഇ വിഭാഗം നാഷണൽ  സർവ്വീസ് സ്കീംനിന്റെയും ലയൺസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നേമം ഗവ.യു.പി.എസിൽ വച്ച് 11/3/2022 വൈളളിയാഴ്ച്ച നടത്തുകയുണ്ടായി.ലയൺസ്  ക്ലബ് ഡിസ്ട്രിക്റ്റ് ഗവർണർ ഗോപകുമാർ മേനോൻ ഉദ്ഘാടനം ചെയ്തു.മൻസൂർ ( എച്ച്.എം യു.പി.എസ്) വിനോദ് കുമാർ ( പള്ളിച്ചൽ പഞ്ചായത്ത് അംഗം) അശോക് കുമാർ ( പ്രിൻസിപ്പാൾ ഹയർസെക്കൻഡറി വിഭാഗം) ജ്യോതിഷ് ചന്ദ്രൻ ( പ്രിൻസിപ്പാൾ വി എച്ച് എസ് ഇ വിഭാഗം) നിശാഗോപൻ( എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ) ജോർജ് തോമസ് കുളത്തുക്കൽ ( ലയൺസ് ക്ലബ്ബ്) ലക്ഷ്മി രാധാകൃഷ്ണൻ ( ലയൺസ് ക്ലബ്ബ്) എന്നിവർ  പങ്കെടുത്തു.രാവിലെ 9.30 മുതൽ വൈകുന്നേരം 4മണി വരെ നീണ്ടു നിന്ന ക്യാമ്പിൽ കുട്ടികൾക്ക് പർപ്പിൾ  ഐ ക്ലിനിക്ക്. ചവറ സൗജന്യമായി കണ്ണട നൽകി.

emailconfirmed
1,337

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1757126" എന്ന താളിൽനിന്ന് ശേഖരിച്ചത്