"വി.വി.എച്ച്.എസ്.എസ് നേമം/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 30: വരി 30:
'''സ്നേഹസജ്ഞീവനി പദ്ധതി'''
'''സ്നേഹസജ്ഞീവനി പദ്ധതി'''

February 12 നേമം വിക്ടറി VHSS ലെ VHSE  NSS ന്റെ ആഭിമുഖ്യത്തിൽ സ്നേഹ സജ്ഞീ വനി പദ്ധതിയുടെ ഒന്നാം ഘട്ടം നേമം ഗവ.യു.പി.എസ്സിൽ പള്ളിച്ചൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.സി.ആർ. സുനു ഉദ്ഘാടനം ചെയ്തു. PH Cനേഴ്സായ ശ്രീമതി രേഷ്മയുടെ നേതൃത്വത്തിൽ NSS volunteers സംഘടിപ്പിച്ചു. സ്നേഹ സജ്ഞീ വനി സൗജന്യ പ്രമേഹരക്തസമ്മർദ്ധന പരിശോധനാ ക്യാമ്പിൽ 150-ഓളം പേർ പങ്കെടുത്തു.'''ലോകമാതൃഭാഷാ ദിനാചരണം'''
February 12 നേമം വിക്ടറി VHSS ലെ VHSE  NSS ന്റെ ആഭിമുഖ്യത്തിൽ സ്നേഹ സജ്ഞീ വനി പദ്ധതിയുടെ ഒന്നാം ഘട്ടം നേമം ഗവ.യു.പി.എസ്സിൽ പള്ളിച്ചൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.സി.ആർ. സുനു ഉദ്ഘാടനം ചെയ്തു. PH Cനേഴ്സായ ശ്രീമതി രേഷ്മയുടെ നേതൃത്വത്തിൽ NSS volunteers സംഘടിപ്പിച്ചു. സ്നേഹ സജ്ഞീ വനി സൗജന്യ പ്രമേഹരക്തസമ്മർദ്ധന പരിശോധനാ ക്യാമ്പിൽ 150-ഓളം പേർ പങ്കെടുത്തു.
 
'''ലോകമാതൃഭാഷാ ദിനാചരണം'''

February 19 ലോക മാതൃഭാഷാ ദിനാചരണം കവി, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായ ശ്രീ. വിനോദ് വെള്ളായണി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മുൻ ഭാഷാ അധ്യാപകനായ ശ്രീ. ഗോപിപ്പിള്ള സാറിനെ ആദരിച്ചു. മലയാള കവിതാലാപനം, മലയാള ഭാഷയുടെ പ്രാധാന്യവതരണം, എന്നിവ NSS volunteers നടത്തി. ഭാഷാ പ്രതിജ്ഞ കവി ചൊല്ലി കൊടുക്കുകയും മലയാള സാഹിത്യ സദസ്സിലെ നക്ഷത്രങ്ങളെ ഗോപിപ്പിള്ള സാർ പരിചയപ്പെടുത്തുകയും ചെയ്തു.

emailconfirmed
1,337

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1746541" എന്ന താളിൽനിന്ന് ശേഖരിച്ചത്