"ജി.എൽ.പി.എസ്. കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 49: | വരി 49: | ||
= '''പച്ചക്കറിക്കൃഷി വിളവെടുപ്പ്''' = | = '''പച്ചക്കറിക്കൃഷി വിളവെടുപ്പ്''' = | ||
[[പ്രമാണം:21202 vegetables.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:21202%20vegetables.jpg|നടുവിൽ|ലഘുചിത്രം|705x705ബിന്ദു|'''<big> | [[പ്രമാണം:21202 vegetables.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:21202%20vegetables.jpg|നടുവിൽ|ലഘുചിത്രം|705x705ബിന്ദു|'''<big>വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നട്ടു നനച്ചുണ്ടാക്കിയ പച്ചക്കറികൾ വിളവെടുത്തപ്പോൾ. ചേന, വാഴക്ക, കുമ്പളം, പയർ, വെണ്ടയ്ക്ക, തേങ്ങ തുടങ്ങിയവയാണ് കൃഷി ചെയ്തത്</big>''']] | ||
== '''മത്സ്യകൃഷി വിളവെടുപ്പ്''' == | |||
[[പ്രമാണം:21202 fish.jpg|നടുവിൽ|ലഘുചിത്രം|685x685ബിന്ദു]] |
21:53, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
കലാ-കായിക മത്സരങ്ങൾ
കുട്ടികളുടെ അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ വിവിധ തരത്തിലുള്ള കലാ-കായിക മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്.
ചിത്രരചന, കായിക മത്സരങ്ങൾ, ഗെയിംസ്, പെയിന്റിംഗ്, കവിത രചന, കവിത ആലാപനം, നാടകം, ഇംഗ്ലീഷ് ആംഗ്യപ്പാട്ട് തുടങ്ങിയ മത്സരങ്ങൾ സ്കൂളിൽ നടത്തി വരുന്നു.
"പൂമൊട്ടുകൾ " പതിപ്പ്
കുട്ടികളുടെ കലാപരമായ കഴിവുകൾ (കവിത രചന, കഥ രചന, ഉപന്യാസ രചന, ചിത്രരചന, etc ) പ്രകടിപ്പിക്കുന്നതിനും, സ്കൂളിൽ നടക്കുന്ന പ്രധാന സംഭവങ്ങളുടെ വിവരങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് 2 മാസത്തിൽ ഒരിക്കൽ പ്രസിദ്ധീകരിക്കുന്ന ഒരു സൃഷ്ടിയാണ് "പൂമൊട്ടുകൾ"
ദിനാചരണങ്ങൾ
ഓരോ മാസങ്ങളിലുമുള്ള പ്രധാനപ്പെട്ട ദേശീയ-അന്തർദേശീയ ദിനങ്ങളെക്കുറിച്ചു കുട്ടികൾക്ക് അറിയുന്നതിനും മനസ്സിലാക്കുന്നതിനും ദിനാചരണങ്ങൾ സ്കൂളിൽ നടത്തി വരുന്നു