ഗവ.എൽ.പി.എസ് കലഞ്ഞൂർ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
21:44, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ഉള്ളടക്കം ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 71: | വരി 71: | ||
വായന എന്നത് ഭാഷാപദം. അതു ദിനം എന്ന സംസ്കൃതപദവുമായിച്ചേരുമ്പോൾ വായനദിനം എന്നാണു വരുക. വായിക്കുമ്പോൾ അനുഭവവേദ്യമാകുന്ന സുഖമല്ല വായനാസുഖം. വായിക്കുമ്പോൾ നമുക്കുണ്ടാകുന്ന സുഖം വായനസ്സുഖമാണ്. വായനയും ദിനവുംതമ്മിൽ ചേർക്കുമ്പോൾ വായനദിനം, വായനയും വാരവും ചേരുമ്പോൾ വായനവാരം എന്നൊക്കെ മതി. | വായന എന്നത് ഭാഷാപദം. അതു ദിനം എന്ന സംസ്കൃതപദവുമായിച്ചേരുമ്പോൾ വായനദിനം എന്നാണു വരുക. വായിക്കുമ്പോൾ അനുഭവവേദ്യമാകുന്ന സുഖമല്ല വായനാസുഖം. വായിക്കുമ്പോൾ നമുക്കുണ്ടാകുന്ന സുഖം വായനസ്സുഖമാണ്. വായനയും ദിനവുംതമ്മിൽ ചേർക്കുമ്പോൾ വായനദിനം, വായനയും വാരവും ചേരുമ്പോൾ വായനവാരം എന്നൊക്കെ മതി. | ||
'''''ആഗസ്റ്റ് 25 2020''''' | |||
'''പുതിയകെട്ടിടനിർമ്മാണം ഉദ്ഘാടനം''' | |||
<u><sup>'''ഹെഡ്മാസ്റ്ററുടെ സന്ദേശം'''</sup></u> | |||
എൻ്റെ ഏറ്റവും പ്രിയപ്പെട്ട കുട്ടികളും പൂർവ വിദ്യാർത്ഥികളും ബന്ധുക്കളുമറിഞ്ഞോ .... | |||
കലഞ്ഞൂർ ഗവ. എൽ പി സ്ക്കൂൾ എന്ന നിങ്ങളുടെ പ്രിയവിദ്യാലയത്തിലെ എൻ്റെ കുഞ്ഞുമക്കൾക്കായി പുതിയ കെട്ടിടം വരികയാണ്. | |||
ഒരു കോടി ഇരുപതു ലക്ഷത്തി മുപ്പതിനായിരം രൂപ അടങ്കൽ തുകയ്ക്കുള്ളതും എല്ലാ സജ്ജീകരണങ്ങളോടെയുമുള്ളതാണ് പുതിയ ക്ലാസ്സ് മുറികൾ . | |||
നാളെ രാവിലെ പത്തു മണിക്ക് ബഹു. കോന്നി എം . എൽ . എ . ശ്രീ കെ യു ജനീഷ്കുമാറാണ് കെട്ടിടനിർമ്മാണം ഉദ്ഘാടനം ചെയ്യുന്നത്. | |||
കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ എല്ലാവരും സുരക്ഷിതരായി വീടുകളിലിരുന്ന് സന്തോഷവും ആശംസകളുമറിയിക്കണേ. | |||
എന്ന് നിങ്ങളുടെ സ്വന്തം ഗവ. എൽ പി എസ് കലഞ്ഞൂർ . |