"ഗവ.എൽ.പി.എസ് കല‍‍ഞ്ഞൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 21: വരി 21:

സ്വാഭാവിക അഭിനയത്തിന്റെ രസാനുഭൂതി പകർന്ന് ആളുകളുടെ ഹൃദയം കവർന്ന അൽ സാബിത്ത് കലഞ്ഞൂർ ഗവ. എൽ പി എസിലെ കുട്ടികളുടെ ചോദ്യങ്ങൾക്ക് സരസമായി മറുപടി നൽകി.
സ്വാഭാവിക അഭിനയത്തിന്റെ രസാനുഭൂതി പകർന്ന് ആളുകളുടെ ഹൃദയം കവർന്ന അൽ സാബിത്ത് കലഞ്ഞൂർ ഗവ. എൽ പി എസിലെ കുട്ടികളുടെ ചോദ്യങ്ങൾക്ക് സരസമായി മറുപടി നൽകി.
'''[https://m.facebook.com/story.php?story_fbid=2456684691245156&id=100007109468505 അഭിമാന നിമിഷത്തിലെ സ്വപ്നങ്ങൾ ... പ്രതീക്ഷകൾ ...]'''

21:34, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

കലഞ്ഞൂർ സ്ക്കൂളിൻ്റെ പ്രവേശനോത്സവത്തിന് ആശംസകൾ നേർന്ന് ശ്രീ . സന്തോഷ് ജോർജ് കുളങ്ങര [1]

ഇത്തവണ പക്ഷേ , വീടാണ് വിദ്യാലയം. എല്ലാ പ്രയാസങ്ങൾക്കിടയിലും ഇത്തവണയും ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസ്സിൽ എത്തിയിരിക്കുന്നു

വിദ്യാഭ്യാസം ഓൺലൈനിലൊതുങ്ങുന്ന മഹാമാരിക്കാലത്തും വ്യതിരിക്തമായ പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാവുകയാണ് ഗവ.എൽ.പിസ്കൂൾ കലഞ്ഞൂർ . പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ കൃത്യമായ ആസൂത്രണവും സൂക്ഷ്മമായ മേൽനോട്ടത്തോടുകൂടിയുള്ള നടപ്പാക്കലും വിദ്യാർഥി പങ്കാളിത്തവും സ്കൂളിനെ പത്തനംതിട്ട ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി നിലനിർത്തുന്നു.

വായനദിനവും വാരാചരണവും ...

രക്ഷകർത്താക്കൾക്കായി ...

പരിസ്ഥിതിദിനം ...

തരംഗം : സ്ക്കൂൾ മാഗസിൻ പ്രകാശനം

അൽ സാബിത്ത് എന്ന ടിവി പ്രേക്ഷകരുടെ പ്രിയപ്പെട്ട കേശു കലഞ്ഞൂർ സ്വദേശിയാണെന്നത് അധികമാർക്കുമറിയില്ല  .

വിദ്യാലയം പ്രതിഭയോടൊപ്പം എന്ന പരിപാടിയിൽ ഇത്തവണ ഈ ചെറിയ വലിയ അഭിനേതാവാണ് ആദരിക്കപ്പെട്ടത്.

സ്വാഭാവിക അഭിനയത്തിന്റെ രസാനുഭൂതി പകർന്ന് ആളുകളുടെ ഹൃദയം കവർന്ന അൽ സാബിത്ത് കലഞ്ഞൂർ ഗവ. എൽ പി എസിലെ കുട്ടികളുടെ ചോദ്യങ്ങൾക്ക് സരസമായി മറുപടി നൽകി.

അഭിമാന നിമിഷത്തിലെ സ്വപ്നങ്ങൾ ... പ്രതീക്ഷകൾ ...