"ഗവ.എൽ.പി.എസ് കല‍‍ഞ്ഞൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:

'''പ്രവേശനോത്സവം'''  
'''[https://m.facebook.com/story.php?story_fbid=2920832494830371&id=100007109468505 പ്രവേശനോത്സവം]'''  

ഇത്തവണ പക്ഷേ , വീടാണ് വിദ്യാലയം. എല്ലാ പ്രയാസങ്ങൾക്കിടയിലും ഇത്തവണയും ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസ്സിൽ എത്തിയിരിക്കുന്നു
ഇത്തവണ പക്ഷേ , വീടാണ് വിദ്യാലയം. എല്ലാ പ്രയാസങ്ങൾക്കിടയിലും ഇത്തവണയും ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസ്സിൽ എത്തിയിരിക്കുന്നു

21:07, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

ഇത്തവണ പക്ഷേ , വീടാണ് വിദ്യാലയം. എല്ലാ പ്രയാസങ്ങൾക്കിടയിലും ഇത്തവണയും ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസ്സിൽ എത്തിയിരിക്കുന്നു

സ്കൂൾ പത്രം (2021-2022)

വിദ്യാഭ്യാസം ഓൺലൈനിലൊതുങ്ങുന്ന മഹാമാരിക്കാലത്തും വ്യതിരിക്തമായ പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാവുകയാണ് ഗവ.എൽ.പിസ്കൂൾ കലഞ്ഞൂർ . പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ കൃത്യമായ ആസൂത്രണവും സൂക്ഷ്മമായ മേൽനോട്ടത്തോടുകൂടിയുള്ള നടപ്പാക്കലും വിദ്യാർഥി പങ്കാളിത്തവും സ്കൂളിനെ പത്തനം ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി നിലനിർത്തുന്നു. .