"അസംപ്ഷൻ എച്ച് എസ് ബത്തേരി/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) change |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 1: | വരി 1: | ||
== ആർട്‌സ് ക്ലബ്ബ് == | == ആർട്‌സ് ക്ലബ്ബ്. == | ||
വിദ്യാർത്ഥികളിൽ അന്തർലീനമായ കലാപരമായ കഴിവുകളെ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നതിന് ആർട്സ് ക്ലബ് പ്രവർത്തിക്കുന്നു. ഇതിനായി പ്രത്യേകമായിട്ടുള്ള മത്സര പരിപാടികൾ സംഘടിപ്പിക്കുന്നു .പ്രത്യേക കഴിവുകൾ ഉള്ള കുട്ടികളെ കണ്ടെത്തി അവർക്ക് തുടർ പരിശീലനവും കൂടുതൽ പരിശീലനവും നൽകുന്നു .ക്ലബ്ബിൽ അധ്യാപകർക്ക് പുറമേ വിദ്യാർത്ഥി പ്രതിനിധികളെ കൂടി ഉൾപ്പെടുത്തുന്നു. സ്കൂൾ കലോത്സവം സംഘടിപ്പിക്കുന്നതിൽ ആർട്സ് ക്ലബ്ബ് നേതൃത്വപരമായ കാര്യങ്ങൾ ചെയ്യുന്നു. ശ്രീമതി ഗീതി റോസ് ടീച്ചറാണ് ക്ലബ്ബിൻറെ മുഖ്യ ചുമതല.ഈ വർഷത്തെ കലോത്സവ | |||
പ്രവർത്തനങ്ങളിലേക്ക് ഒരെത്തിനോട്ടം...... | |||
== സ്കൂൾ തല കലോത്സവം . == | |||
[[പ്രമാണം:15051 thiruvathira.png|ലഘുചിത്രം|340x340px|കേരളപിറവി തിരുവാതിര 2017]][[പ്രമാണം:15051 DANCE 919.png|ഇടത്ത്|ലഘുചിത്രം|182x182ബിന്ദു|ഗ്രുപ്പ് ഡാൻസ് ]] | |||
[[പ്രമാണം:ABHINANDPRAMOD -8B.jpg|ലഘുചിത്രം|333x333px|ചിത്രരചന മത്സരം-2021]] | [[പ്രമാണം:ABHINANDPRAMOD -8B.jpg|ലഘുചിത്രം|333x333px|ചിത്രരചന മത്സരം-2021]] | ||
[[പ്രമാണം:15051 art 00jy.jpg|ലഘുചിത്രം|'ചിത‍്രരചന|236x236px]] | [[പ്രമാണം:15051 art 00jy.jpg|ലഘുചിത്രം|'ചിത‍്രരചന|236x236px]] | ||