"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ബുക്കാനൻ നൂൺ മീൽ പ്രോഗ്രാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('100px|center| <font size=6><font color="red"> <center>ഉച്ചഭക്ഷണ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:Buchanan.JPG|100px|center| ]] | [[പ്രമാണം:Buchanan.JPG|100px|center| ]] | ||
<font size=6 | <font size=6><center>ഉച്ചഭക്ഷണ പരിപാടി</center></font size> | ||
=== ബുക്കാനൻ നൂൺ മീൽ പ്രോഗ്രാം === | === ബുക്കാനൻ നൂൺ മീൽ പ്രോഗ്രാം === | ||
ബുക്കാനൻ നൂൺ മീൽ പ്രോഗ്രാx പദ്ധതിയിലൂടെ 5 മുതൽ 8വരെ 231 കുട്ടികൾ ഭക്ഷണം കഴിക്കുന്നുണ്ട് .എല്ലാ ദിവസവും കുട്ടികൾക്ക് തോരനും ചാറുകറിയും, മെഴുക്കു പുരട്ടിയും അടങ്ങുന്ന ഊണ് നൽകുന്നതോടൊപ്പം ആഴ്ചയിൽ 1 ദിവസം പാലും ഒരു ദിവസം മുട്ടയും നൽകുന്നു. | ബുക്കാനൻ നൂൺ മീൽ പ്രോഗ്രാx പദ്ധതിയിലൂടെ 5 മുതൽ 8വരെ 231 കുട്ടികൾ ഭക്ഷണം കഴിക്കുന്നുണ്ട് .എല്ലാ ദിവസവും കുട്ടികൾക്ക് തോരനും ചാറുകറിയും, മെഴുക്കു പുരട്ടിയും അടങ്ങുന്ന ഊണ് നൽകുന്നതോടൊപ്പം ആഴ്ചയിൽ 1 ദിവസം പാലും ഒരു ദിവസം മുട്ടയും നൽകുന്നു. | ||
വിശേഷദിവസങ്ങളിൽ കുട്ടികൾക്ക് സ്പോൺസർമാരുടെ സഹായത്തോടെ പ്രത്യേക ഭക്ഷണം നൽകുന്നു. ക്രിസ്മസിനോടനുബന്ധിച്ച് ഫ്രൈഡ് റൈസ്, ചിക്കൻ, കേക്ക് മുതലായ വിഭവങ്ങൾ നൽകുവാൻ സാധിച്ചു. കുട്ടികൾക്ക് പോഷകപ്രദമായും വൃത്തിയായും ആഹാരം നൽകുന്നതിൽ അതിയായ ശ്രദ്ധ പുലർത്തുന്നു. ' പോഷൺ അഭിയാൻ' ന്റെ ഭാഗമായി കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സുകൾ നടത്തുകയുണ്ടായി. ആഹാരശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും പോഷകാഹാരത്തിന്റെ പ്രാധാന്യവും കുട്ടികളിൽ എത്തിക്കാൻ ക്ലാസ്സുകൾ സഹായിച്ചു. ബുക്കാനൻ നൂൺ മീൽ പ്രോഗ്രാം ചുമതലക്കാർ സിനി എലിസബതത്ത്, എം കെ ഏലിയാമ്മ, ജിന്റാ മെർലിൻ. | വിശേഷദിവസങ്ങളിൽ കുട്ടികൾക്ക് സ്പോൺസർമാരുടെ സഹായത്തോടെ പ്രത്യേക ഭക്ഷണം നൽകുന്നു. ക്രിസ്മസിനോടനുബന്ധിച്ച് ഫ്രൈഡ് റൈസ്, ചിക്കൻ, കേക്ക് മുതലായ വിഭവങ്ങൾ നൽകുവാൻ സാധിച്ചു. കുട്ടികൾക്ക് പോഷകപ്രദമായും വൃത്തിയായും ആഹാരം നൽകുന്നതിൽ അതിയായ ശ്രദ്ധ പുലർത്തുന്നു. ' പോഷൺ അഭിയാൻ' ന്റെ ഭാഗമായി കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സുകൾ നടത്തുകയുണ്ടായി. ആഹാരശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും പോഷകാഹാരത്തിന്റെ പ്രാധാന്യവും കുട്ടികളിൽ എത്തിക്കാൻ ക്ലാസ്സുകൾ സഹായിച്ചു. ബുക്കാനൻ നൂൺ മീൽ പ്രോഗ്രാം ചുമതലക്കാർ സിനി എലിസബതത്ത്, എം കെ ഏലിയാമ്മ, ജിന്റാ മെർലിൻ. |
17:11, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം
ബുക്കാനൻ നൂൺ മീൽ പ്രോഗ്രാം
ബുക്കാനൻ നൂൺ മീൽ പ്രോഗ്രാx പദ്ധതിയിലൂടെ 5 മുതൽ 8വരെ 231 കുട്ടികൾ ഭക്ഷണം കഴിക്കുന്നുണ്ട് .എല്ലാ ദിവസവും കുട്ടികൾക്ക് തോരനും ചാറുകറിയും, മെഴുക്കു പുരട്ടിയും അടങ്ങുന്ന ഊണ് നൽകുന്നതോടൊപ്പം ആഴ്ചയിൽ 1 ദിവസം പാലും ഒരു ദിവസം മുട്ടയും നൽകുന്നു. വിശേഷദിവസങ്ങളിൽ കുട്ടികൾക്ക് സ്പോൺസർമാരുടെ സഹായത്തോടെ പ്രത്യേക ഭക്ഷണം നൽകുന്നു. ക്രിസ്മസിനോടനുബന്ധിച്ച് ഫ്രൈഡ് റൈസ്, ചിക്കൻ, കേക്ക് മുതലായ വിഭവങ്ങൾ നൽകുവാൻ സാധിച്ചു. കുട്ടികൾക്ക് പോഷകപ്രദമായും വൃത്തിയായും ആഹാരം നൽകുന്നതിൽ അതിയായ ശ്രദ്ധ പുലർത്തുന്നു. ' പോഷൺ അഭിയാൻ' ന്റെ ഭാഗമായി കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സുകൾ നടത്തുകയുണ്ടായി. ആഹാരശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും പോഷകാഹാരത്തിന്റെ പ്രാധാന്യവും കുട്ടികളിൽ എത്തിക്കാൻ ക്ലാസ്സുകൾ സഹായിച്ചു. ബുക്കാനൻ നൂൺ മീൽ പ്രോഗ്രാം ചുമതലക്കാർ സിനി എലിസബതത്ത്, എം കെ ഏലിയാമ്മ, ജിന്റാ മെർലിൻ.