"വി എച്ച് എസ് എസ് കല്ലിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 70: വരി 70:
*
*
*
*
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
   
|----
* ചെങ്ങന്നൂര്‍ - ആറന്‍മുള - കോഴഞ്ചേരി - പാതയില്‍
* ബസ് സ്റ്റോപ്പ് - ചെങ്ങന്നൂര്‍ ആല്‍ത്തറ
* സമീപ സ്ഥാപനങ്ങള്‍ - പോലീസ് സ്റ്റേഷന്‍, ജില്ലാ ആശുപത്രി, കോടതി, ഡയറ്റ് ആലപ്പുഴ,
|}
|}
{{#multimaps:9.318294, 76.618578|zoom=15}}


*ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ ചെങ്ങന്നൂർ തിരുവല്ല (എം.സി.റോഡ്) റൂട്ടിൽ ചെങ്ങന്നൂരിൽ നിന്ന് 3 കിലോമീറ്റർ അകലെയായി തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലുള്ള കല്ലിശ്ശേരി എന്ന സ്ഥലത്ത് പ‌മ്പയാറിന് സമീപത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു.
*ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ ചെങ്ങന്നൂർ തിരുവല്ല (എം.സി.റോഡ്) റൂട്ടിൽ ചെങ്ങന്നൂരിൽ നിന്ന് 3 കിലോമീറ്റർ അകലെയായി തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലുള്ള കല്ലിശ്ശേരി എന്ന സ്ഥലത്ത് പ‌മ്പയാറിന് സമീപത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു.

09:45, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

വി എച്ച് എസ് എസ് കല്ലിശ്ശേരി
വിലാസം
ചെങ്ങന്നൂര്‍

ആലപ്പുഴ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-12-2016Abilashkalathilschoolwiki





ചരിത്രം

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ ചെങ്ങന്നൂർ തിരുവല്ല (എം.സി.റോഡ്) റൂട്ടിൽ ചെങ്ങന്നൂരിൽ നിന്ന് 3 കിലോമീറ്റർ അകലെയായി തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലുള്ള കല്ലിശ്ശേരി എന്ന സ്ഥലത്ത് പ‌മ്പയാറിന് സമീപത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു. കല്ലിശ്ശേരി ഇംഗ്ലീഷ് ഹൈസ്കൂൾ എന്ന പേരിൽ 1920 ൽ സ്ഥാപിതമായ ഈ സ്കൂൾ താലൂക്കിലെ ആദ്യകാല സ്കൂളാണ് ഇത് പിന്നീട് ഹൈസ്കൂളായും വൊക്കേഷണൽ ഹയർ സെക്കനററിയായും ഉയർത്തപ്പെട്ടു. പല പ്രശസ്ഥ വ്യക്തികളും ഈ സ്കൂളിലെ വിദ്യാര്ത്ഥികളായിരുന്നു. കല്ലിശ്ശേരി മൂത്തേടത്തു മഠം വകയായ ഈ സ്കൂളിന്റ ഇപ്പോഴത്തെ മാനേജർ ശ്രീ. ശ്രീനാരായണരു പണ്ഡാരത്തിൽ ആണ്.

ഭൗതികസൗകര്യങ്ങള്‍

ഏകദേശം അഞ്ച് ഏക്കർ സ്ഥലത്ത് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നു. ബഹുനിലക്കെട്ടിടങ്ങൾ, ഗ്രന്ഥശാല, ലാബുകൾ, സ്മാർട് ക്ലാസ്സ് റൂം,വിശാലമായ കളിസ്ഥലം,സ്ക്കൂൾ സഹകരണസംഘം, എന്നിവ കാര്യ ക്ഷമമായി പ്രവര്‍ത്തിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ്, സ്കൂൾ മാഗസിനുകൾ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങൾ
  • യോഗ മെഡിറ്റേഷൻ ക്ലാസ്സുകൾ
  • കുട്ടികളുടെ പച്ചക്കറിതോട്ടം

മാനേജ്മെന്റ്

കല്ലിശ്ശേരി മൂത്തേടത്തു മഠം വകയായ ഈ സ്കൂളിന്റ ഇപ്പോഴത്തെ മാനേജർ ശ്രീ. ശ്രീനാരായണരു പണ്ഡാരത്തിൽ ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

കെ.താര, പി.ശ്രീകുമാരി, ഡി. രാധാകുമാരി, ലിസ്സി കുര്യാക്കോസ്, പി.കെ. സുഭഗാഭായി, ഗ്രേസിയമ്മ കോശി, കുരുവിള തോമസ്,

പ്രശസ്തരായ പൂർവവിദ്യാര്‍ത്ഥികൾ

  • ശ്രീ. റ്റി.എ. കൊച്ചുതൊമ്മൻ - മുൻ സുപ്രീം കോടതി ജഡ്ജി
  • ശ്രീ. രാജശേഖരൻ പിള്ള - ഇഗ്നോ ഡയറക്ടർ
  • ശ്രീ. തോമസ് കുതിരവട്ടം - മുൻ എം.പി.

വഴികാട്ടി

{{#multimaps:9.318294, 76.618578|zoom=15}}

  • ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ ചെങ്ങന്നൂർ തിരുവല്ല (എം.സി.റോഡ്) റൂട്ടിൽ ചെങ്ങന്നൂരിൽ നിന്ന് 3 കിലോമീറ്റർ അകലെയായി തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലുള്ള കല്ലിശ്ശേരി എന്ന സ്ഥലത്ത് പ‌മ്പയാറിന് സമീപത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു.