"എൽ എം എച്ച് എസ് വെണ്മണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 67: വരി 67:
*
*
*
*
*
 
*
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

09:35, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എൽ എം എച്ച് എസ് വെണ്മണി
വിലാസം
വെണ്മണി

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-12-2016Abilashkalathilschoolwiki





ചരിത്രം

1968 ല്‍ യു.പി സ്ക്കൂളായി ആരംഭിച്ചു.1976 ല്‍ ഹൈസ്ക്കൂള്‍ ആയി അപ് ഗ്രേഡ് ചെയ്യപ്പെട്ടു. ശ്രീ.എസ് .ആര്‍.ശര്‍മ്മയാണ് ആദ്യ മാനേജര്‍.1994 മുതല്‍ കാതോലിക്കറ്റ് ആന്‍‍ഡ് എം.ഡി. മാനേജ് മെന്റിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.അഭിവന്‍ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനേജര്‍.


ഭൗതികസൗകര്യങ്ങള്‍

വാഹന സൌകര്യം കുറവായ ഒരു ഉള്‍പ്രദേശത്താണ് സ്ക്കൂള്‍ സ് ഥിതി ചെയ്യുന്നത്.ഭൂരിഭാഗം വിദ്യാര്‍ഥികളും പട്ടിക ജാതി വിഭാഗത്തില്‍ പെടുന്നവരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമാണ്


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ശ്രീ.എസ്.ആര്‍.ശര്‍മ്മയാണ് ആദ്യ മാനേജര്‍.1994 മുതല്‍ കാതോലിക്കറ്റ് ആന്‍‍ഡ് എം.ഡി. മാനേജ് മെന്റിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനേജര്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=എൽ_എം_എച്ച്_എസ്_വെണ്മണി&oldid=174203" എന്ന താളിൽനിന്ന് ശേഖരിച്ചത്