"ഗവ. യു.പി.എസ്സ് നിലമേൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40230 (സംവാദം | സംഭാവനകൾ)
40230 (സംവാദം | സംഭാവനകൾ)
വരി 7: വരി 7:


== '''''<big>വിദ്യാരംഗം കലാ സാഹിത്യ വേദി</big>''''' ==
== '''''<big>വിദ്യാരംഗം കലാ സാഹിത്യ വേദി</big>''''' ==
<big>സാഹിത്യ രംഗത്ത്  താല്പര്യം പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തി "വിദ്യാരംഗം" എന്ന പേരിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പ് നിർമ്മിച്ചു. കവിതകൾകേൾക്കാനും വായിക്കാനും, കഥകൾ വായിക്കുവാനും കേൾക്കുവാനുമുള്ള അവസരങ്ങൾ നൽകി. കുട്ടികളുടെ കവിതകൾ ചേർത്തുകൊണ്ടൊരു കയ്യെഴുത്തു മാസിക -'ഒരു ചിങ്ങം കൂടി' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. സബ്‌ജില്ലാ -ജില്ലാ തലങ്ങളിൽ മെച്ചപ്പെട്ട പ്രകടനങ്ങൾ കാഴ്ചവെക്കാനും സമ്മാനം നേടാനും നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.</big>
<big>സാഹിത്യ രംഗത്ത്  താല്പര്യം പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തി "വിദ്യാരംഗം" എന്ന പേരിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പ് നിർമ്മിച്ചു. കവിതകൾകേൾക്കാനും വായിക്കാനും, കഥകൾ വായിക്കുവാനും കേൾക്കുവാനുമുള്ള അവസരങ്ങൾ നൽകി. കുട്ടികളുടെ കവിതകൾ ചേർത്തുകൊണ്ടൊരു കയ്യെഴുത്തു മാസിക -'ഒരു ചിങ്ങം കൂടി' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. സബ്‌ജില്ലാ -ജില്ലാ തലങ്ങളിൽ മെച്ചപ്പെട്ട പ്രകടനങ്ങൾ കാഴ്ചവെക്കാനും സമ്മാനം നേടാനും നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.സബ് ജില്ലാ തലത്തിൽ നടന്ന വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് ശില്പശാലകളിൽ പങ്കെടുക്കാനും സമ്മാനം നൽകാനും കഴിഞ്ഞു.</big>  


== '''''<big>ശാസ്ത്ര ക്ലബ്ബ്</big>''''' ==
== '''''<big>ശാസ്ത്ര ക്ലബ്ബ്</big>''''' ==
<big>ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ മികച്ച രീതിയിൽ നടത്താൻ സ്കൂളിന് കഴിഞ്ഞു.ദേശീയ ശാസ്ത്ര ദിനാഘോഷം നവംബർ 7 മുതൽ ഫെബ്രുവരി 28 വരെ വിപുലമായ പരിപാടികളിലൂടെ നടത്താൻ കഴിഞ്ഞു എന്നത് വേറിട്ട ഒരു അനുഭവമായിരുന്നു.ഓൺലൈൻ ആയി നടന്ന ശാസ്ത്രരംഗം പരിപാടികളിൽ പങ്കെടുക്കാനും സമ്മാനങ്ങൾ നേടാനും കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല നിലമേൽ പ്രദേശത്തെ വിവിധ സംഘടനകൾ ,ഗ്രന്ഥശാലകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ ക്വിസ് പ്രോഗ്രാമുകളിലും, വായനാ മത്സരങ്ങളിലും നമ്മുടെ കുട്ടികൾക്ക് വേണ്ട പിന്തുണയും പ്രോത്സാഹനങ്ങളും നൽകി പങ്കെടുപ്പിക്കുവാൻ നമുക്ക് സാധിച്ചു.</big>
"https://schoolwiki.in/ഗവ._യു.പി.എസ്സ്_നിലമേൽ/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്