ഗവ. യു.പി.എസ്സ് നിലമേൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:49, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 56: | വരി 56: | ||
== <big>'''''മക്കൾക്കൊപ്പം ,കുഞ്ഞുമക്കൾക്കൊപ്പം'''''</big> == | == <big>'''''മക്കൾക്കൊപ്പം ,കുഞ്ഞുമക്കൾക്കൊപ്പം'''''</big> == | ||
ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച പ്രസ്തുത പരിപാടികളിൽ നമ്മുടെ കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിക്കുവാൻ സാധിച്ചു.പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു ഈ പരിപാടികൾ. | ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച പ്രസ്തുത പരിപാടികളിൽ നമ്മുടെ കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിക്കുവാൻ സാധിച്ചു.പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു ഈ പരിപാടികൾ. | ||
== '''''<big>സ്കൂളിലേക്ക്</big>''''' == | |||
നവംബറിൽ സ്കൂൾ തുറക്കുമെന്ന സാഹചര്യം വന്നപ്പോൾ ഔദ്യോഗിക നിർദ്ദേശങ്ങൾ കിട്ടുന്നതിന് മുന്നേ തന്നെ ഒക്ടോബർ ആദ്യവാരത്തിൽ പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്തു. കരുതലോടെ പ്രവർത്തിക്കേണ്ട സാഹചര്യമായതിനാൽ കൃത്യതയോടെ ആസൂത്രണം ചെയ്യാനും നടപ്പിലാക്കുവാനും കഴിഞ്ഞു.അധ്യാപകർ 6 വിഭാഗങ്ങളായി തിരിഞ്ഞു ചുമതലകൾ ഏറ്റെടുത്തു. | |||
സാമ്പത്തികം | |||
ഗതാഗതം | |||
ക്ലീനിങ് ആൻഡ് ബ്യൂട്ടിഫിക്കേഷൻ | |||
ആരോഗ്യം | |||
ആഹാരം | |||
അക്കാദമികം | |||
കൺവീനർമാരേയും ജോയിന്റ് കൺവീനർമാരേയും തെരഞ്ഞെടുത്ത് പ്രവർത്തനങ്ങൾ തുടങ്ങി. പിന്നീട് 'തിരികെ സ്കൂളിലേക്ക് ' എന്ന ശീർഷകത്തിൽ സർക്കാർ പുറത്തിറക്കിയ മാർഗ്ഗരേഖയുടെ ചുവടു പിടിച്ചു പ്രവർത്തന പദ്ധതി എഴുതി തയ്യാറാക്കി തുടർ പ്രവർത്തനങ്ങൾ നടത്തി. |