ജി.എൽ..പി.എസ്. ഒളകര/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
09:39, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→ലൈബ്രറി കൗൺസിൽ മത്സരത്തിൽ പഞ്ചായത്തിലെ കുതിപ്പ്
വരി 12: | വരി 12: | ||
=== അഭിമാനമായി ഏഴ് എൽ.എസ്.എസ് വിജയികൾ === | === അഭിമാനമായി ഏഴ് എൽ.എസ്.എസ് വിജയികൾ === | ||
ആദ്യമായി എൽ.എസ്.എസ് വിജയത്തിൽ പുതിയ ചരിത്രം തീർത്തിരിക്കുകയാണ് ഒളകര ജി.എൽ.പി സ്കൂൾ. മുൻ വർഷം നാല് എൽ.എസ്.എസ് വിജയികളായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ അത് ഏഴായി ഉയർന്നു. പെരുവള്ളൂർ പഞ്ചായത്തിൽ കൂടുതൽ എൽ.എസ്.എസ് നേടിയ വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനത്താണ്. ഫിത്വിമ മിൻഹ എ , പാർവതി നന്ദ, അനാമിക എ.പി, യഥുനാഥ് കെ, സൻഹ കെ, ഷഹ്‌മിയ പി.പി, ഫാദിയ ഫാത്വിമ കെ.പി എന്നിവരാണ് ഇത്തവണ എൽ.എസ്.എസ് വിജയികൾ നാലാം ക്ലാസിലെ 60 ൽ താഴെ മാത്രം വരുന്ന വിദ്യാർത്ഥികളിൽ നിന്നാണ് ഏഴു പേർ വിജയികളായത് എന്നത് വിജയത്തിന് മാറ്റ് കൂട്ടുന്നു. കോവിഡ് രൂക്ഷമായ സഹചര്യത്തിൽ മുഴുവൻ എൽ.എസ്.എസ് നേടിയ വിദ്യാർത്ഥികളുടെയും വീട്ടിലെത്തി പി.ടി.എ, സ്റ്റാഫ് ഉപഹാരം നൽകിയാണ് വിദ്യാർത്ഥികളെ അഭിനന്ദിച്ചത്. | ആദ്യമായി എൽ.എസ്.എസ് വിജയത്തിൽ പുതിയ ചരിത്രം തീർത്തിരിക്കുകയാണ് ഒളകര ജി.എൽ.പി സ്കൂൾ. മുൻ വർഷം നാല് എൽ.എസ്.എസ് വിജയികളായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ അത് ഏഴായി ഉയർന്നു. പെരുവള്ളൂർ പഞ്ചായത്തിൽ കൂടുതൽ എൽ.എസ്.എസ് നേടിയ വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനത്താണ്. ഫിത്വിമ മിൻഹ എ , പാർവതി നന്ദ, അനാമിക എ.പി, യഥുനാഥ് കെ, സൻഹ കെ, ഷഹ്‌മിയ പി.പി, ഫാദിയ ഫാത്വിമ കെ.പി എന്നിവരാണ് ഇത്തവണ എൽ.എസ്.എസ് വിജയികൾ നാലാം ക്ലാസിലെ 60 ൽ താഴെ മാത്രം വരുന്ന വിദ്യാർത്ഥികളിൽ നിന്നാണ് ഏഴു പേർ വിജയികളായത് എന്നത് വിജയത്തിന് മാറ്റ് കൂട്ടുന്നു. കോവിഡ് രൂക്ഷമായ സഹചര്യത്തിൽ മുഴുവൻ എൽ.എസ്.എസ് നേടിയ വിദ്യാർത്ഥികളുടെയും വീട്ടിലെത്തി പി.ടി.എ, സ്റ്റാഫ് ഉപഹാരം നൽകിയാണ് വിദ്യാർത്ഥികളെ അഭിനന്ദിച്ചത്. ഹെഡ് മാസ്റ്റർ എൻ. വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ്, എം.ടി.എ ഭാരവാഹികൾ അധ്യാപകർ രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 87: | വരി 87: | ||
=== സബ് ജില്ലാ പി.ടി.എ അവാർഡ്, ജില്ലയിലും വരവറിയിച്ചു === | === സബ് ജില്ലാ പി.ടി.എ അവാർഡ്, ജില്ലയിലും വരവറിയിച്ചു === | ||
2018-19 വർഷത്തെ വേങ്ങര ഉപജില്ലയിലെ മികച്ച പി.ടി.എ പുരസ്കാരം ഒളകര ഗവ . എൽ.പി. | 2018-19 വർഷത്തെ വേങ്ങര ഉപജില്ലയിലെ മികച്ച പി.ടി.എ പുരസ്കാരം നേടി ഒളകര ഗവ. എൽ.പി.സ്കൂൾ പുതിയ ചരിത്രം സൃഷ്ടിച്ചു. ശ്രദ്ധേയമായ നിരവധി വൈവിധ്യങ്ങളായ പ്രവർത്തനങ്ങളാണ് ഇക്കാലയളവിൽ പി.ടി.എ യുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ നടപ്പിലാക്കിയത്. പെരുവള്ളൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന പുരസ്കാര സമർപ്പണ ചടങ്ങിൽ പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്കൂൾ അധികൃതർക്ക് അവാർഡ് കൈമാറി. പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റംല, വൈസ് പ്രസിഡന്റ് എം.കെ. വേണുഗോ പാൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ കാവുങ്ങൽ, വാർഡംഗം പി.എം. അഷ്റഫ്, പി.ടി.എ പ്രസിഡന്റ് പി.പി. സെയ്ദ് മുഹമ്മദ്, എ സ്.എം.സി. ചെയർമാൻ കെ.എം. പ്രദീപ് കുമാർ, പ്രഥമാധ്യാപകൻ എൻ, വേലായുധൻ മറ്റ് പി.ടി. എ, എം.പി.ടി.എ ഭാരവാഹികൾ സംബന്ധിച്ചു | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 115: | വരി 115: | ||
=== അഭിമാനമായി നാലു എൽ.എസ്.എസ് വിജയികൾ === | === അഭിമാനമായി നാലു എൽ.എസ്.എസ് വിജയികൾ === | ||
എൽ.എസ്.എസ് വിജയത്തിൽ പുതിയ ചരിത്രം തീർത്തിരിക്കുകയാണ് ഒളകര ജി.എൽ.പി സ്കൂൾ. മുൻ വർഷം ഒരു എൽ.എസ്.എസ് വിജയിയായിരുന്നുവെങ്കിൽ ഇത്തവണ അത് നാലായി ഉയർന്നു. ആഇശ ഇ, അനന്യ കെ, ഫാതിമ അംന പി, ഫാത്വിമ ശിഫ സി.സി എന്നിവരാണ് ഇത്തവണ എൽ.എസ്.എസ് വിജയികളായത്. നാലാം ക്ലാസിലെ 40 ൽ താഴെ മാത്രം വരുന്ന വിദ്യാർത്ഥികളിൽ നിന്നാണ് നാലു പേർ വിജയികളായത് എന്നത് വിജയത്തിന് മാറ്റ് കൂട്ടുന്നു. എൽ.എസ്.എസ് നേടിയ വിദ്യാർത്ഥികൾക്ക് പി.ടി.എ, സ്റ്റാഫ് ഉപഹാരം നൽകിയാണ് അഭിനന്ദിച്ചത്. | എൽ.എസ്.എസ് വിജയത്തിൽ പുതിയ ചരിത്രം തീർത്തിരിക്കുകയാണ് ഒളകര ജി.എൽ.പി സ്കൂൾ. മുൻ വർഷം ഒരു എൽ.എസ്.എസ് വിജയിയായിരുന്നുവെങ്കിൽ ഇത്തവണ അത് നാലായി ഉയർന്നു. ആഇശ ഇ, അനന്യ കെ, ഫാതിമ അംന പി, ഫാത്വിമ ശിഫ സി.സി എന്നിവരാണ് ഇത്തവണ എൽ.എസ്.എസ് വിജയികളായത്. നാലാം ക്ലാസിലെ 40 ൽ താഴെ മാത്രം വരുന്ന വിദ്യാർത്ഥികളിൽ നിന്നാണ് നാലു പേർ വിജയികളായത് എന്നത് വിജയത്തിന് മാറ്റ് കൂട്ടുന്നു. എൽ.എസ്.എസ് നേടിയ വിദ്യാർത്ഥികൾക്ക് പി.ടി.എ, സ്റ്റാഫ് ഉപഹാരം നൽകിയാണ് അഭിനന്ദിച്ചത്. ഹെഡ് മാസ്റ്റർ എൻ. വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ്, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 134: | വരി 134: | ||
|} | |} | ||
=== അഭിമാനമായി എൽ.എസ്.എസ് | === അഭിമാനമായി അമേയ === | ||
കൃത്യം പത്ത് വർഷങ്ങൾക്കു ശേഷം എൽ.എസ്.എസ് വിജയത്തിൽ പുതിയ ചരിത്രം തീർത്തിരിക്കുകയാണ് ഒളകര ജി.എൽ.പി സ്കൂൾ. മുൻ വർഷങ്ങളിൽ എൽ.എസ്.എസ് പരീക്ഷയെഴുതാൻ വളരെ ചുരുക്കം പേർ മാത്രമാണ് ഉണ്ടായിരുന്നത്. ഇത്തവണ പരീക്ഷ എഴുതിയ നാലു പേരിൽ അമേയ എന്ന വിദ്യാർത്ഥിയാണ് എൽ.എസ്.എസ് വിജയിയായിയായത്. നാലാം ക്ലാസിലെ 30 ന് താഴെ മാത്രം വരുന്ന വിദ്യാർത്ഥികളിൽ നിന്നാണ് ഒരു വിദ്യാർത്ഥി വിജയിയായത് എന്നത് വിജയത്തിന് മാറ്റ് കൂട്ടുന്നു. എൽ.എസ്.എസ് നേടിയ അമേയക്ക് പി.ടി.എ, സ്റ്റാഫ് ഉപഹാരം നൽകി അഭിനന്ദിച്ചു. ഹെഡ് മാസ്റ്റർ എൻ. വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ്, എസ്.എം.സി ചെയർമാൻ കെ.എം പ്രദീപ് കുമാർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:Lss winner.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:Lss winner.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} |