"സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== സോഷ്യൽ സയൻസ് ക്ലബ്ബ് ==
== സോഷ്യൽ സയൻസ് ക്ലബ്ബ് ==
ദിനാഘോഷങ്ങൾക്ക് നേതൃത്വം നല്കുന്നു.
ദിനാഘോഷങ്ങൾക്ക് നേതൃത്വം നല്കുന്നു. LP, UP, HSവിഭാഗങ്ങളിൽ വെവ്വേറെ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകുന്നു. പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ക്വിസ് കോമ്പറ്റീഷൻസ് നടത്തുന്നു.
 
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 ന് പരിസ്ഥിതി ദിനാഘോഷവും
 
ജൂൺ 11ന് ജനസംഖ്യ ദിനാചരണവും നടത്തി.

[https://youtu.be/Gl-nyCBQeac സ്വാതന്ത്ര്യ ദിനം] (online celebration 2020)
[https://youtu.be/Gl-nyCBQeac സ്വാതന്ത്ര്യ ദിനം] (online celebration 2020)
വരി 7: വരി 11:

[https://youtu.be/9V-eRTjhkgg ഗാന്ധിജയന്തി] (online celebration 2020)
[https://youtu.be/9V-eRTjhkgg ഗാന്ധിജയന്തി] (online celebration 2020)
2020-21, 2021-22വർഷങ്ങളിൽ ഓൺലൈൻ പ്രസംഗം, ദേശഭക്തിഗാന മത്സരം, പ്രശ്നോത്തരി എന്നിവ നടത്തി.
ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിന ക്വിസ് നടത്തുകയുണ്ടായി.

റിപ്ലബ്ലിക് ദിനം
റിപ്ലബ്ലിക് ദിനം

15:13, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സോഷ്യൽ സയൻസ് ക്ലബ്ബ്

ദിനാഘോഷങ്ങൾക്ക് നേതൃത്വം നല്കുന്നു. LP, UP, HSവിഭാഗങ്ങളിൽ വെവ്വേറെ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകുന്നു. പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ക്വിസ് കോമ്പറ്റീഷൻസ് നടത്തുന്നു.

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 ന് പരിസ്ഥിതി ദിനാഘോഷവും

ജൂൺ 11ന് ജനസംഖ്യ ദിനാചരണവും നടത്തി.

സ്വാതന്ത്ര്യ ദിനം (online celebration 2020)

സ്വാതന്ത്ര്യ ദിനം (online celebration 2021)

ഗാന്ധിജയന്തി (online celebration 2020)

2020-21, 2021-22വർഷങ്ങളിൽ ഓൺലൈൻ പ്രസംഗം, ദേശഭക്തിഗാന മത്സരം, പ്രശ്നോത്തരി എന്നിവ നടത്തി.

ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിന ക്വിസ് നടത്തുകയുണ്ടായി.

റിപ്ലബ്ലിക് ദിനം

സ്കൂൾ പാർലമെന്റ് മാതൃകാപരമായ ഇലക്ഷൻ നടപടിയിലൂടെ എല്ലാവർഷവും നടത്തുന്നു.

പ്രവർത്തനങ്ങൾ

  • ഹിരോഷിമാ നാഗസാക്കി ദിനങ്ങൾ ക്വിസ്സ് നടത്തുന്നു.
  • യുദ്ധവിരുദ്ധ പ്രതിജ്ഞ എടുക്കുന്നു.
  • സ്വാതന്ത്ര്യ ചരിത്ര ക്വിസ്സ് നടത്തുന്നു.
  • സ്വാതന്ത്ര്യ ചരിത്ര പോസ്റ്റർ രചന നടത്തുന്നു.
  • ദേശഭക്തിഗാന മത്സരം നടത്തുന്നു.