"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 25: | വരി 25: | ||
=== സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ === | === സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ === | ||
[[പ്രമാണം:29359 school 6.jpg|ഇടത്ത്|ലഘുചിത്രം|150x150ബിന്ദു|സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ]] | |||
400 കുട്ടികളും 17 അധ്യാപകരുമായി Sr ഡാൻസി പി ജെ യുടെ നേതൃത്വത്തിൽ എസ് എസ് യു പി എസ്സിന്റെ ജൈത്രയാത്ര തുടങ്ങി. ലയനത്തെ തുടർന്നു എൽപി, യു പി സ്കൂളുകൾ ഒന്നായപ്പോൾ നിലവിലുള്ള ക്ലാസ് മുറികൾ തികയാതെ വന്ന സാഹചര്യത്തിൽ ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും ക്ലാസ് മുറികളും ഉൾപ്പെടുന്ന പുതിയ ബ്ലോക്കിന്റെ നിർമ്മാണം പ്രധാന കെട്ടിടത്തിന്റെ പടിഞ്ഞാറുവശത്തോടു ചേർന്നു നടത്തുകയും അതിന്റെ വെഞ്ചിരിപ്പ് കർമ്മം 06/09/2002 ൽ കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ്ജ് പുന്നക്കോട്ടിൽ നിർവഹിക്കുകയും ചെയ്തു. | 400 കുട്ടികളും 17 അധ്യാപകരുമായി Sr ഡാൻസി പി ജെ യുടെ നേതൃത്വത്തിൽ എസ് എസ് യു പി എസ്സിന്റെ ജൈത്രയാത്ര തുടങ്ങി. ലയനത്തെ തുടർന്നു എൽപി, യു പി സ്കൂളുകൾ ഒന്നായപ്പോൾ നിലവിലുള്ള ക്ലാസ് മുറികൾ തികയാതെ വന്ന സാഹചര്യത്തിൽ ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും ക്ലാസ് മുറികളും ഉൾപ്പെടുന്ന പുതിയ ബ്ലോക്കിന്റെ നിർമ്മാണം പ്രധാന കെട്ടിടത്തിന്റെ പടിഞ്ഞാറുവശത്തോടു ചേർന്നു നടത്തുകയും അതിന്റെ വെഞ്ചിരിപ്പ് കർമ്മം 06/09/2002 ൽ കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ്ജ് പുന്നക്കോട്ടിൽ നിർവഹിക്കുകയും ചെയ്തു. | ||
| വരി 30: | വരി 31: | ||
പ്രീ-പ്രൈമറി വിഭാഗം കൂടി ഉൾപ്പെടുത്തി സ്കൂൾ വിപുലീകരിക്കുന്നതിനായി പ്രധാന കെട്ടിടത്തിനു കിഴക്കുഭാഗത്ത് 4 ക്ലാസ് മുറികളുള്ള പുതിയ ബ്ലോക്ക് സ്കൂൾ മാനേജർ ജോസഫ് മോനിപ്പള്ളി അച്ചന്റെ മേൽനോട്ടത്തിൽ പണിയുകയും അതിൻറെ വെഞ്ചിരിപ്പ് കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ്ജ് പുന്നക്കോട്ടിൽ 2008 ഫെബ്രുവരി ആറാം തീയതി നിർവഹിക്കുകയും ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക സി. ആൻസിലിറ്റ് എസ് എച്ച് ന്റെ കരുത്തുറ്റ നേതൃത്വത്തിൽ സ്കൂളിന്റെ പ്രവർത്തനം അതിന്റെ പാര്യമ്യതയിലേക്ക് എത്തുകയും കുട്ടികളുടെ എണ്ണം പ്രതിവർഷം വർദ്ധിച്ചു വരികയും, എല്ലാ ക്ലാസുകളിലും 3 ഡിവിഷൻ വീതം ആവുകയും ചെയ്തു. കുട്ടികളുടെ എണ്ണം 860 ലേക്ക് ഉയരുകയും ചെയ്തു. | പ്രീ-പ്രൈമറി വിഭാഗം കൂടി ഉൾപ്പെടുത്തി സ്കൂൾ വിപുലീകരിക്കുന്നതിനായി പ്രധാന കെട്ടിടത്തിനു കിഴക്കുഭാഗത്ത് 4 ക്ലാസ് മുറികളുള്ള പുതിയ ബ്ലോക്ക് സ്കൂൾ മാനേജർ ജോസഫ് മോനിപ്പള്ളി അച്ചന്റെ മേൽനോട്ടത്തിൽ പണിയുകയും അതിൻറെ വെഞ്ചിരിപ്പ് കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ്ജ് പുന്നക്കോട്ടിൽ 2008 ഫെബ്രുവരി ആറാം തീയതി നിർവഹിക്കുകയും ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക സി. ആൻസിലിറ്റ് എസ് എച്ച് ന്റെ കരുത്തുറ്റ നേതൃത്വത്തിൽ സ്കൂളിന്റെ പ്രവർത്തനം അതിന്റെ പാര്യമ്യതയിലേക്ക് എത്തുകയും കുട്ടികളുടെ എണ്ണം പ്രതിവർഷം വർദ്ധിച്ചു വരികയും, എല്ലാ ക്ലാസുകളിലും 3 ഡിവിഷൻ വീതം ആവുകയും ചെയ്തു. കുട്ടികളുടെ എണ്ണം 860 ലേക്ക് ഉയരുകയും ചെയ്തു. | ||
=== കമ്പ്യൂട്ടർ വിദ്യാഭ്യാസം === | |||
കമ്പ്യൂട്ടർ പ്രചാരത്തിലായതോടെ ബി എസ് എസ് കമ്പ്യൂട്ടർ സെന്ററിന്റെ സഹായത്തോടെ സ്കൂളിലെ കുട്ടികൾക്കു കമ്പ്യൂട്ടർ വിദ്യാഭ്യാസം നൽകി പോന്നിരുന്നു. ശ്രീ പി ടി തോമസ് എം എൽ എ യുടെ 2004 - 2005 വർഷത്തെ സ്കൂൾ വികസന ഫണ്ട് ഉപയോഗിച്ച് ഒരു കമ്പ്യൂട്ടർ സ്കൂളിന് ലഭിക്കുകയുണ്ടായി. ശ്രീ പി ജെ ജോസഫ് എം എൽ എ യുടെ 2006 - 2007, 2008 - 2008 വർഷങ്ങളിലെ സ്കൂൾ വികസന ഫണ്ട് ഉപയോഗിച്ച് 6 കമ്പ്യൂട്ടറുകൾ സ്കൂളിനു ലഭിക്കുകയും, കുട്ടികൾക്ക് വേണ്ടി കമ്പ്യൂട്ടർ ലാബ് സജ്ജീകരിക്കുകയും ചെയ്തു. പുതുതായി ക്രമീകരിച്ച ലാലിൻറെ ഉദ്ഘാടനം 2009 നവംബർ 16 നു ശ്രീ പി ജെ ജോസഫ് എം എൽ എ നിർവഹിച്ചു. 2015 ൽ ശ്രീ ദേവസ്യാച്ചൻ പി എം ഹെഡ്മാസ്റ്റർ ആയിരുന്ന കാലത്ത് ഏറിയാൽ രണ്ടു വർഷത്തേക്ക് ഉപയോഗ സാധ്യതയുണ്ടായിരുന്ന 21 ലാപ് ടോപുകൾ ന്യൂസിസ്റ്റാൻഡിൽ നിന്നും ഇന്ത്യ സന്ദർശിക്കാനെത്തിയ മാസ്റ്ററുടെ മകളുടെ ഉൾപ്പെടുന്ന എം ബി എ വിദ്യാർത്ഥികൾ സ്കൂളിനു കൈമാറുകയുണ്ടായി. രണ്ടു വർഷക്കാലം അധ്യാപകർ ഈ ലാപ്ടോപ്പുകൾ ഉപയോഗിച്ച് പഠിപ്പിക്കുകയും ചെയ്തു. 2019 ൽ സംസ്ഥാന സർക്കാരിന്റെ പ്രൈമറി ഹൈടെക് ലാബ് പദ്ധതിയുടെ ഭാഗമായി ശ്രീ ജയ്സൺ ജോർജ് ഹെഡ്മാസ്റ്ററായിരുന്ന കാലത്ത് 14 ലാപ്ടോപ്പുകളും, 14 സ്പീക്കറുകളും , 5 പ്രൊജക്ടറുകളും ലഭിക്കുകയുണ്ടായി. കോവിഡ് മഹാമാരി കാലത്ത് സ്കൂളുകൾ അടച്ചിട്ടപ്പോൾ അധ്യാപകർ ഈ ലാപ്ടോപ്പുകൾ ഉപയോഗിച്ചാണ് ഓൺലൈൻ ക്ലാസുകൾ എടുത്തത്. | |||
'''ഫോട്ടോകളിലെ ഇന്നലകൾ'''<gallery mode="packed"> | |||
<gallery mode="packed"> | |||
പ്രമാണം:29359 old 2.jpeg | പ്രമാണം:29359 old 2.jpeg | ||
പ്രമാണം:29359 old 3.jpeg | പ്രമാണം:29359 old 3.jpeg | ||