"എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 12: | വരി 12: | ||
| സ്ഥാപിതമാസം= 09 | | സ്ഥാപിതമാസം= 09 | ||
| സ്ഥാപിതവര്‍ഷം= 1903 | | സ്ഥാപിതവര്‍ഷം= 1903 | ||
| സ്കൂള്‍ വിലാസം= എന്‍.എസ്.ബി.എച്ച്.എസ് | | സ്കൂള്‍ വിലാസം= എന്‍.എസ്.ബി.എച്ച്.എസ് <br/>മാന്നാര്‍ | ||
| പിന്‍ കോഡ്= 689 622 | | പിന്‍ കോഡ്= 689 622 | ||
| സ്കൂള്‍ ഫോണ്‍= 04792312441,04792316950 | | സ്കൂള്‍ ഫോണ്‍= 04792312441,04792316950 | ||
| വരി 22: | വരി 20: | ||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണം വിഭാഗം= എയ്ഡഡ് | | ഭരണം വിഭാഗം= എയ്ഡഡ് | ||
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - --> | <!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - --> | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| വരി 43: | വരി 40: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
1903 സെപ്തംബര്‍ 27(1073 കന്നി 11) ന് മാന്നാറിലെ പ്രശസ്ത തറവാടായ വെച്ചൂരേത്ത് ശ്രീ വി.എസ് കൃഷ് ണപിള്ളയുടെ ആശയാഭിലാഷത്തില് വെച്ചൂരേത്ത് മഠത്തില്‍ ഈ വിദ്യാലയം ഉയിര്‍കൊണ്ടു. അന്നുതന്നെ നായര്‍ സമാജം എന്ന പ്രസ്ഥാനവും രൂപം കൊണ്ടു. തുടര്‍ന്ന് (1079 മകരം 12) 1904 ജനുവരി 25 തിങ്കളാഴ്ച വിദ്യാലയം ഇവിടേക്കു മാറ്റപ്പെട്ടു. തുടക്കത്തില്‍ 39 വിദ്യാര്‍ത്ഥികളുമായാണ് തുടങ്ങിയത്. എ ഡി 1906ല്‍ ഈ സ്ക്കൂള്‍ ഒരു പൂര്‍ണ്ണ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. 01-10-1962 ല്‍ ഇത് എന്‍. എസ്.ബി.എച്ച്.എസ്, എന്‍.എസ്.ജി.എച്ച്.എസ് എന്ന് രണ്ടായി രൂപം പ്രാപിച്ചു. ഇന്ന് എന്‍.എസ്.ബി.എച്ച്.എസ്, എന്‍.എസ്.ജി.എച്ച്.എസ്, ഹയര്‍ സെക്കന്ററി, റ്റി.റ്റി.ഐ, അക്ഷര ഇംഗ്ളീഷ് മീഡിയം സ്ക്കൂള്‍ എന്നീ സ്ഥാപനങ്ങളിലായി ഏകദേശം4000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. | 1903 സെപ്തംബര്‍ 27(1073 കന്നി 11) ന് മാന്നാറിലെ പ്രശസ്ത തറവാടായ വെച്ചൂരേത്ത് ശ്രീ വി.എസ് കൃഷ് ണപിള്ളയുടെ ആശയാഭിലാഷത്തില് വെച്ചൂരേത്ത് മഠത്തില്‍ ഈ വിദ്യാലയം ഉയിര്‍കൊണ്ടു. അന്നുതന്നെ നായര്‍ സമാജം എന്ന പ്രസ്ഥാനവും രൂപം കൊണ്ടു. തുടര്‍ന്ന് (1079 മകരം 12) 1904 ജനുവരി 25 തിങ്കളാഴ്ച വിദ്യാലയം ഇവിടേക്കു മാറ്റപ്പെട്ടു. തുടക്കത്തില്‍ 39 വിദ്യാര്‍ത്ഥികളുമായാണ് തുടങ്ങിയത്. എ ഡി 1906ല്‍ ഈ സ്ക്കൂള്‍ ഒരു പൂര്‍ണ്ണ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. 01-10-1962 ല്‍ ഇത് എന്‍. എസ്.ബി.എച്ച്.എസ്, എന്‍.എസ്.ജി.എച്ച്.എസ് എന്ന് രണ്ടായി രൂപം പ്രാപിച്ചു. ഇന്ന് എന്‍.എസ്.ബി.എച്ച്.എസ്, എന്‍.എസ്.ജി.എച്ച്.എസ്, ഹയര്‍ സെക്കന്ററി, റ്റി.റ്റി.ഐ, അക്ഷര ഇംഗ്ളീഷ് മീഡിയം സ്ക്കൂള്‍ എന്നീ സ്ഥാപനങ്ങളിലായി ഏകദേശം4000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. | ||
| വരി 51: | വരി 47: | ||
ബഹുനിലക്കെട്ടിടങ്ങള്‍, ഗ്രന്ഥശാലകള്‍, ലാബുകള്‍, വിശാലമായ കളിസ്ഥലം, സ്ക്കൂള്‍ ബസ്സുകള്‍,സ്ക്കൂള്‍ സഹകരണസംഘം, | ബഹുനിലക്കെട്ടിടങ്ങള്‍, ഗ്രന്ഥശാലകള്‍, ലാബുകള്‍, വിശാലമായ കളിസ്ഥലം, സ്ക്കൂള്‍ ബസ്സുകള്‍,സ്ക്കൂള്‍ സഹകരണസംഘം, | ||
എന്നിവ കാര്യ ക്ഷമമായി പ്രവര്‍ത്തിക്കുന്നു. | എന്നിവ കാര്യ ക്ഷമമായി പ്രവര്‍ത്തിക്കുന്നു. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* പ്രശസ്തരായ കലാകാരന്മാര്‍ ക്ലാസ്സുകള്‍ നയിക്കുന്ന കേരളകലാമണ്ഡപം എന്ന സ്ഥാപനം കുട്ടികളുടെ കലാപരമായ കഴിവുകള്‍ വളര്‍ത്തുന്നതിന് വളരെയധികം സഹായിക്കുന്നു. കുട്ടികളുടെ ബഹുമുഖമായ സര്‍ഗശേഷിയെ ക്രിയാത്മകമായി വികസിപ്പിക്കാനും വിവിധ കര്‍മമണ്ഡലങ്ങളില്‍ മികവുതെളിയിച്ച പ്രതിഭകളെ പരിചയപ്പെടാന്‍ അവസരം നല്‍കാനുമുദ്ദേശിച്ചുകൊണ്ട് മധ്യവേനലവധിക്കാലത്ത് വ്യ ക്തിവികാസ സര്‍ഗ്ഗോല്‍സവം നടത്തിവരുന്നു. കുട്ടികളുടെ രചനാത്മകമായകഴിവുകളും വിശകലനബുദ്ധിയുമുണര്‍ത്താനും പത്രപ്രവര്‍ത്തനത്തിന്റെ പ്രാരംഭപാഠങ്ങള്‍ പ്രവര്‍ത്തങ്ങളിലൂടെ പഠിക്കാനുംഉദ്ദേശിച്ചുകൊണ്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യ ത്തില്‍ പ്രതിവാരപത്രം ഇറക്കുന്നു. | * പ്രശസ്തരായ കലാകാരന്മാര്‍ ക്ലാസ്സുകള്‍ നയിക്കുന്ന കേരളകലാമണ്ഡപം എന്ന സ്ഥാപനം കുട്ടികളുടെ കലാപരമായ കഴിവുകള്‍ വളര്‍ത്തുന്നതിന് വളരെയധികം സഹായിക്കുന്നു. കുട്ടികളുടെ ബഹുമുഖമായ സര്‍ഗശേഷിയെ | ||
ക്രിയാത്മകമായി വികസിപ്പിക്കാനും വിവിധ കര്‍മമണ്ഡലങ്ങളില്‍ മികവുതെളിയിച്ച പ്രതിഭകളെ പരിചയപ്പെടാന്‍ അവസരം നല്‍കാനുമുദ്ദേശിച്ചുകൊണ്ട് മധ്യവേനലവധിക്കാലത്ത് വ്യ ക്തിവികാസ സര്‍ഗ്ഗോല്‍സവം | |||
നടത്തിവരുന്നു. കുട്ടികളുടെ രചനാത്മകമായകഴിവുകളും വിശകലനബുദ്ധിയുമുണര്‍ത്താനും പത്രപ്രവര്‍ത്തനത്തിന്റെ പ്രാരംഭപാഠങ്ങള്‍ പ്രവര്‍ത്തങ്ങളിലൂടെ പഠിക്കാനുംഉദ്ദേശിച്ചുകൊണ്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ | |||
ആഭിമുഖ്യ ത്തില്‍ പ്രതിവാരപത്രം ഇറക്കുന്നു. | |||
* എന്‍.സി.സി. | * എന്‍.സി.സി. | ||
* ക്ലാസ് മാഗസിന്‍. | * ക്ലാസ് മാഗസിന്‍. | ||
| വരി 69: | വരി 67: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''എന്‍. അച്യുതന്‍പിള്ള (1962 മുതല്‍ 1972 വരെ) | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
{|class="wikitable" style="text-align:center; width:300px; height:500p* | |||
|1984- 1994 | |||
|കെ എന്‍ മുരളീധരന്‍ നായര്‍ | |||
|- | |||
എന്‍. അച്യുതന്‍പിള്ള (1962 മുതല്‍ 1972 വരെ) | |||
കെ.പി.ഗോപാലകൃഷ്ണപിള്ള (1972 മുതല്‍ 1981 വരെ) | കെ.പി.ഗോപാലകൃഷ്ണപിള്ള (1972 മുതല്‍ 1981 വരെ) | ||
കെ.പദ്മനാഭന്‍ നായര്‍ (1981) | കെ.പദ്മനാഭന്‍ നായര്‍ (1981) | ||