"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29359 (സംവാദം | സംഭാവനകൾ)
No edit summary
29359 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:29359 school 3.jpeg|പകരം=|ലഘുചിത്രം|300x300ബിന്ദു|പ്രധാന കെട്ടിടത്തിന്റെ ആദ്യകാല ചിത്രം]]
=== '''ആമുഖം''' ===
=== '''ആമുഖം''' ===
ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പട്ടണവും വാണിജ്യകേന്ദ്രവുമാണ് തൊടുപുഴ. ഈ പട്ടണത്തെ പുൽകിയൊഴുകുന്ന തൊടുപുഴയാറാണ്  ഇതിന്റെ മുഖമുദ്ര. വർഷം മുഴുവൻ നിറഞ്ഞൊഴുകുന്ന കേരളത്തിലെ ചുരുക്കം ചില പുഴകളിൽ ഒന്നാണ് തൊടുപുഴയാർ. ഇടുക്കി ജലവൈദ്യുത പദ്ധതി ഉൽപാദനം കഴിഞ്ഞു വരുന്ന വെള്ളം കാഞ്ഞാർ വഴി എത്തുന്നതിനാൽ വേനലിലും ജല സമൃദ്ധമാണ്. കുടയത്തൂരിൽ നിന്നുത്ഭവിക്കുന്ന തൊടുപുഴയാർ മൂവാറ്റുപുഴയാറിൽ ചേരുന്നു. ഹൈറേഞ്ചിന്റെ പ്രവേശന കവാടമാണ് തൊടുപുഴ. മലങ്കര ജലാശയം, കാഞ്ഞാർ, ഇലവീഴാപൂഞ്ചിറ, തൊമ്മൻകുത്ത് വെള്ളച്ചാട്ടം, കാറ്റാടികടവ്, ഇലപ്പള്ളി വെള്ളച്ചാട്ടം, ഇല്ലിക്കൽ, വാഗമൺ, തുടങ്ങിയവ തൊടുപുഴയുടെ പരിസര പ്രദേശത്തുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.

വരി 19: വരി 17:

=== '''സെൻറ് സെബാസ്റ്റ്യൻസ് സ്കൂളിന്റെ ശുഭാരംഭം''' ===
=== '''സെൻറ് സെബാസ്റ്റ്യൻസ് സ്കൂളിന്റെ ശുഭാരംഭം''' ===
''<nowiki/>'പള്ളിയോടൊപ്പം പള്ളിക്കൂട'''മെന്ന[https://en.wikipedia.org/wiki/Kuriakose_Elias_Chavara#:~:text=Mar%20Kuriakose%20Elias%20Chavara%2C%20C.M.I.%20%28also%20known%20as,Catholic%20Church%20based%20in%20the%20state%20of%20Kerala. ചാവറയച്ചന്റെ]  സന്ദേശത്തെ ഉൾക്കൊണ്ടു 1951 ൽ തെനംകുന്ന് പള്ളിയോടു ചേർന്നുള്ള പള്ളിമുറിയിൽ സ്കൂളിന്റെ  പ്രവർത്തനമാരംഭിച്ചു. തുടക്കത്തിൽ ഹൈസ്കൂൾ വിഭാഗം മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് 5 മുതൽ 7 വരെ ക്ലാസ്സുകൾക്കു കൂടി അനുമതി ലഭിക്കുകയും ചെയ്തു. ഇടവകാംഗമായ കണിയാമൂഴിയിൽ ചുമ്മാർ വർഗീസ് സംഭാവന ചെയ്ത സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു. ഇന്നു സ്കൂൾ നിലനിൽക്കുന്ന പ്രധാന കെട്ടിടത്തിനു   വടക്കു കിഴക്കു വശത്തായി, ഇന്നുകാണുന്ന ഓഡിറ്റോറിയം  നിലകൊള്ളുന്ന സ്ഥാനത്ത്  തെക്ക് വടക്കായി നീളത്തിൽ ഓടുമേഞ്ഞ കെട്ടിടത്തിൽ യുപി വിഭാഗവും, (പൊതു പരിപാടികൾ നടന്നിരുന്ന പ്രധാന വേദി ഈ കെട്ടിടമായിരുന്നു), ഇന്നു പള്ളി നിലകൊള്ളുന്ന സ്ഥാനത്തു L ആകൃതിയിൽ ഓടു മേഞ്ഞ കെട്ടിടത്തിൽ എൽ പി സ്കൂളും പ്രവർത്തിച്ചിരുന്നു. 1960 ആരംഭിച്ച ''എൽ പി വിഭാഗം എസ് എസ് എൽ പി എസ്''  എന്ന പേരിൽ  സ്വതന്ത്രമായി പ്രവർത്തിച്ചിരുന്ന എൽ പി സ്കൂളായിരുന്നു. സ്കൂൾ ഗ്രൗണ്ടിന്റെ   കിഴക്കുവശത്തു  തട്ടുതട്ടായി കിടന്നിരുന്ന സ്ഥലത്തു നിറയെ തെങ്ങുകൾ ഉണ്ടായിരുന്നു.   പടിഞ്ഞാറുവശത്തു അതിരിനോടു ചേർന്നു നിന്നിരുന്ന  തണൽമരങ്ങൾ കുട്ടികൾക്കു മാത്രമല്ല വഴിയാത്രക്കാർക്കും ആശ്വാസമായിരുന്നു. റോഡിനപ്പുറം  അന്നുണ്ടായിരുന്ന  പാടശേഖരങ്ങളും ചെറിയ കൈത്തോടുകളും   ഉച്ച  നേരങ്ങളിൽ  പാടവരമ്പിലൂടെ നടന്നതും  ആദ്യകാലങ്ങളിലെ കുട്ടികളുടെ  മനസിലെ  ഇന്നും മായാത്ത  ഓർമ്മകളാണ്.  തെങ്ങിൻ തോപ്പും, തണൽമരങ്ങളും, പാടശേഖരങ്ങളും വികസനത്തിന്റെ ചൂളം വിളിയിൽ ഇന്നു ഓർമ്മകൾ മാത്രമായി.       
[[പ്രമാണം:29359 school 3.jpeg|പകരം=|ലഘുചിത്രം|150x150px|പ്രധാന കെട്ടിടത്തിന്റെ ആദ്യകാല ചിത്രം|ഇടത്ത്‌]]''<nowiki/>'പള്ളിയോടൊപ്പം പള്ളിക്കൂട'''മെന്ന[https://en.wikipedia.org/wiki/Kuriakose_Elias_Chavara#:~:text=Mar%20Kuriakose%20Elias%20Chavara%2C%20C.M.I.%20%28also%20known%20as,Catholic%20Church%20based%20in%20the%20state%20of%20Kerala. ചാവറയച്ചന്റെ]  സന്ദേശത്തെ ഉൾക്കൊണ്ടു 1951 ൽ തെനംകുന്ന് പള്ളിയോടു ചേർന്നുള്ള പള്ളിമുറിയിൽ സ്കൂളിന്റെ  പ്രവർത്തനമാരംഭിച്ചു. തുടക്കത്തിൽ ഹൈസ്കൂൾ വിഭാഗം മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് 5 മുതൽ 7 വരെ ക്ലാസ്സുകൾക്കു കൂടി അനുമതി ലഭിക്കുകയും ചെയ്തു. ഇടവകാംഗമായ കണിയാമൂഴിയിൽ ചുമ്മാർ വർഗീസ് സംഭാവന ചെയ്ത സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു. ഇന്നു സ്കൂൾ നിലനിൽക്കുന്ന പ്രധാന കെട്ടിടത്തിനു   വടക്കു കിഴക്കു വശത്തായി, ഇന്നുകാണുന്ന ഓഡിറ്റോറിയം  നിലകൊള്ളുന്ന സ്ഥാനത്ത്  തെക്ക് വടക്കായി നീളത്തിൽ ഓടുമേഞ്ഞ കെട്ടിടത്തിൽ യുപി വിഭാഗവും, (പൊതു പരിപാടികൾ നടന്നിരുന്ന പ്രധാന വേദി ഈ കെട്ടിടമായിരുന്നു), ഇന്നു പള്ളി നിലകൊള്ളുന്ന സ്ഥാനത്തു L ആകൃതിയിൽ ഓടു മേഞ്ഞ കെട്ടിടത്തിൽ എൽ പി സ്കൂളും പ്രവർത്തിച്ചിരുന്നു. 1960 ആരംഭിച്ച ''എൽ പി വിഭാഗം എസ് എസ് എൽ പി എസ്''  എന്ന പേരിൽ  സ്വതന്ത്രമായി പ്രവർത്തിച്ചിരുന്ന എൽ പി സ്കൂളായിരുന്നു. സ്കൂൾ ഗ്രൗണ്ടിന്റെ   കിഴക്കുവശത്തു  തട്ടുതട്ടായി കിടന്നിരുന്ന സ്ഥലത്തു നിറയെ തെങ്ങുകൾ ഉണ്ടായിരുന്നു.   പടിഞ്ഞാറുവശത്തു അതിരിനോടു ചേർന്നു നിന്നിരുന്ന  തണൽമരങ്ങൾ കുട്ടികൾക്കു മാത്രമല്ല വഴിയാത്രക്കാർക്കും ആശ്വാസമായിരുന്നു. റോഡിനപ്പുറം  അന്നുണ്ടായിരുന്ന  പാടശേഖരങ്ങളും ചെറിയ കൈത്തോടുകളും   ഉച്ച  നേരങ്ങളിൽ  പാടവരമ്പിലൂടെ നടന്നതും  ആദ്യകാലങ്ങളിലെ കുട്ടികളുടെ  മനസിലെ  ഇന്നും മായാത്ത  ഓർമ്മകളാണ്.  തെങ്ങിൻ തോപ്പും, തണൽമരങ്ങളും, പാടശേഖരങ്ങളും വികസനത്തിന്റെ ചൂളം വിളിയിൽ ഇന്നു ഓർമ്മകൾ മാത്രമായി.       
[[പ്രമാണം:29359 school 5.jpeg|ലഘുചിത്രം|150x150ബിന്ദു|തെനംകുന്നിലെ പുതിയ ഹൈസ്കൂൾ]]
[[പ്രമാണം:29359 school 5.jpeg|ലഘുചിത്രം|150x150ബിന്ദു|തെനംകുന്നിലെ പുതിയ ഹൈസ്കൂൾ]]
ആധുനിക രീതിയിലുള്ള ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു  ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ ആവശ്യമായി വന്നപ്പോൾ ഹൈ സ്കൂളിനു വേണ്ടി മാത്രമായി തെനം കുന്നിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കെട്ടിടം നിർമ്മിക്കുകയും, 2001 ൽ ഹൈസ്കൂൾ വിഭാഗം മാത്രമായി പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. അന്നുവരെ ഹൈസ്കൂളിന്റെ ഭാഗമായിരുന്ന യുപി സെക്ഷൻ ഇവിടെ തന്നെ തുടരുകയും ചെയ്തു.     

വരി 26: വരി 24:
1960 ൽ ആരംഭിച്ച  സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ നാൽപ്പതു വർഷത്തെ പ്രവർത്തനത്തിനു ശേഷം 31/03/2001 നു പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ച അനുമതിപ്രകാരം ൦6/06/2021 നു  അന്നുവരെ ഹൈസ്കൂളിന്റെ  ഭാഗമായിരുന്ന  യു പി  വിഭാഗത്തോട് ചേർക്കപ്പെടുകയും,  17/07/2001 ൽ ഹൈസ്കൂൾ പ്രവർത്തിച്ചിരുന്ന പ്രധാന കെട്ടിടത്തിലേക്കു  മാറുകയും,  സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. 400 കുട്ടികളും 17 അധ്യാപകരുമായി Sr ഡാൻസി പി ജെ യുടെ നേതൃത്വത്തിൽ എസ് യു പി എസ്സിന്റെ ജൈത്രയാത്ര തുടങ്ങി. ലയനത്തെ തുടർന്നു എൽപി,  യു പി സ്കൂളുകൾ ഒന്നായപ്പോൾ നിലവിലുള്ള ക്ലാസ് മുറികൾ തികയാതെ വന്ന സാഹചര്യത്തിൽ   ഓഫീസ്  മുറിയും കമ്പ്യൂട്ടർ ലാബും ക്ലാസ് മുറികളും ഉൾപ്പെടുന്ന  പുതിയ ബ്ലോക്കിന്റെ  നിർമ്മാണം പ്രധാന കെട്ടിടത്തിന്റെ  പടിഞ്ഞാറുവശത്തോടു  ചേർന്നു നടത്തുകയും അതിന്റെ  വെഞ്ചിരിപ്പ് കർമ്മം 06/09/2002 ൽ കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ്ജ് പുന്നക്കോട്ടിൽ നിർവഹിക്കുകയും ചെയ്തു.   

2002 - 2003 അധ്യായന വർഷത്തിൽ പാരലൽ ഇംഗ്ലീഷ് മീഡിയം  ക്ലാസ്സുകൾ തുടങ്ങുവാനായി സ്കൂൾ  മാനേജർ സക്കറിയാസ് തുടിയംപ്ലാക്കൽ അച്ചനും ഹെഡ്മിസ്ട്രസ്  Sr  ഡാൻസി പി ജെ യും മറ്റു  അധ്യാപകരും കാണിച്ച ആത്മാർത്ഥത പ്രശംസനീയമാണ്. അഞ്ചാം ക്ലാസിലാണ്  പാരലൽ ഇംഗ്ലീഷ് മീഡിയം ആദ്യമായി തുടങ്ങിയത്. സ്കൂളിന്റെ വളർച്ചയെ ത്വരിതപ്പെടുത്തിയ മഹത്തായ ഒരു ചുവടു വയ്പ്പായിരുന്നു ഇത്.

"https://schoolwiki.in/എസ്.എസ്.യു.പി_സ്കൂൾ_തൊടുപുഴ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്