"എസ് കെ വി എച്ച് എസ് കുട്ടമ്പേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 102: വരി 102:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:55%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-

21:01, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എസ് കെ വി എച്ച് എസ് കുട്ടമ്പേരൂർ
വിലാസം
കുട്ടംപേരൂര്‍

ആലപ്പുഴ ജില്ല
സ്ഥാപിതം08 - 08 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ &ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-12-2016Abilashkalathilschoolwiki





ചരിത്രം

ചെങ്ങന്നൂര്‍ താലൂക്കില്‍ മാന്നാര്‍ വില്ലേജില്‍ കുട്ടംപേരൂര്‍ എന്ന മനോഹരമായ ഗ്രാമത്തില്‍ ശ്രീ കാര്‍ത്ത്യായനി വിലാസം ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നു. അതി പുരാതനമായ ശ്രീ കാര്‍ത്ത്യായനി ക്ഷേത്രവും സമീപത്തൂടെ ഒഴുകുന്ന അച്ചന്‍കോവിലാറും സ്കൂളിനെ പവിത്രമാക്കുന്നു. ഈ നാട്ടുകാരുടെ ചിരകാല സ്വപ്നമായ സ്കൂള്‍ ഇന്നു രജത ജൂബിലിയുടെ നിറവിലാണ്.

ഭൗതികസൗകര്യങ്ങള്‍

  • ജെ ആര്‍ സി 2013 -14 ല്‍ ആരംഭിച്ചു
  • എസ് പി സി 2014 - 15 ല്‍ ആരംഭിച്ചു
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സ്ഥാപക മാനേജര്‍

            ടി വിക്രമന്‍ നായര്‍

ഇപ്പോഴത്തെ മാനേജര്‍

            അഡ്വ .അനില്‍ വളയില്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1984- 1994 കെ എന്‍ മുരളീധരന്‍ നായര്‍
1994 -2015 എസ് വനജകുമാരി
2015- 2016 ജി വിജയമ്മ
2016 -2019 മായ എസ് നായര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി