ഉള്ളടക്കത്തിലേക്ക് പോവുക

"കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48562 (സംവാദം | സംഭാവനകൾ)
No edit summary
48562 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}കുട്ടികളുടെ കഴിവും താത്പര്യവും തിരിച്ചറിഞ്ഞ് അവർക്കനുയോജ്യമായ പഠനാനുബന്ധ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ഒരുക്കാറുള്ളത്.ദിനാചരണങ്ങൾ, ശില്പശാലകൾ, ക്യാമ്പുകൾ തുടങ്ങിയവ ഓരോ ക്ലബുകളുടെയും നേതൃത്വത്തിൽ നടപ്പാക്കി വരുന്നു.വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ കൃഷി, ജൈവ വൈവിധ്യ ഉദ്യാനം, എന്നിവ സജ്ജമാക്കി വരുന്നു. സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്,സാമൂഹ്യശാസ്ത്രക്ലബ്ബ്, ഭാഷാക്ലബ്ബുകൾ ഹരിത ക്ലബ്ബ് എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനം സജീവമാണ്.ഓരോ ക്ലബ്ബിൻറയും കീഴിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു.''വൃക്ഷതെയ്യ്‌ നടൽ,പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണപരിപാടികൾ, കൊതുക് നിർമാർജ്ജനപ്രവർത്തനങ്ങൾ, ഹരിത വിദ്യാലയം പ്രോഗ്രാം,'' ഞാറുനടൽ'',''കൊയ്ത്തുൽസവം'',''ജൈവപച്ചക്കറിക്കൃഷി''.'' സ്വന്തമായി കൃഷിചെയ്യുന്നപാടവം വർധിപ്പിക്കുന്നതിനും വിഷാംശം നിറഞ്ഞ പച്ചക്കറികൾ ഭക്ഷണത്തിൽനിന്ന് ഒഴിവാക്കുന്നതിനുമായി സ്കൂളിൽ മുൻ വര്ഷങ്ങളിൽ തുടക്കമിട്ട ജൈവപച്ചക്കറിത്തോട്ടത്തിന്റെ പ്രവർത്തmങ്ങൾ ഫലപ്രദമായിത്തന്നെ മുന്നോട്ടുപോകുന്നു ''.''സ്കൂളിലേക്കവശ്യമായ പച്ചക്കറികൾ ''(''വഴുതനങ്ങ '',''തക്കാളി '',''വെണ്ട '',''പച്ചമുളക്‌ '')''സ്കൂൾ വളപ്പിൽ നട്ടുവളർത്തുന്നു ''.''സീഡ് പ്രവർത്തകരുടെ നേതൃത്വത്തിലാണു പച്ചക്കറിക്കൃഷി മുന്നോട്ടുപോകുന്നത്''.പഠന പ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും വിദ്യാലയത്തിൽ പ്രാധാന്യമുണ്ട്. കുട്ടികളുടെ കലാപരവും കായികപരവും സർഗ്ഗാത്മപരവുമായ കഴിവുകൾ വികസിപ്പിക്കുക എന്നതും വിദ്യഭ്യാസത്തിന്റെഭാഗമാണ്. കലോത്സവങ്ങൾ കായിക മത്സരങ്ങൾ പ്രവൃത്തിപരിചയ മത്സരങ്ങൾ എന്നിവയിൽ നല്ല രീതിയിലുള്ള പങ്കാളിത്തം സ്കൂളിനുണ്ട്.''

=== സ്കൂൾ പച്ചക്കറികൃഷി ===
=== സ്കൂൾ പച്ചക്കറികൃഷി ===
ജൈവകൃഷി പരിശീലിക്കുന്നതിന്റെ  ഭാഗമയും , സ്വാശ്രയ ജീവിതമെന്ന മുദ്രാവാക്യം ജീവിതത്തിൽ പകർത്തുക എന്ന ലക്ഷ്യ സാക്ഷാത്കാരം മുന്നിൽ കണ്ടും  സ്കൂളിൽ  ജൈവ പച്ചക്കറികൃഷി തോട്ടം  തുടങ്ങി. സ്കൂൾ മാനേജർ  ശ്രീ.കെ.എം. പരമേശ്വരൻ നമ്പൂതിരി  പദ്ധതി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ യു. ദേവിദാസ് അദ്ധ്യക്ഷത വഹിച്ചു. കാളികാവ്  കൃഷി ഓഫീസർ കുട്ടികൾക്ക്  നിർദേശങ്ങൾ  നൽകി.വെണ്ട, തക്കാളി, വഴുതന തുടങ്ങി വിവിധ ഇനം പച്ചക്കറികൾ  സ്കൂൾ മുറ്റത്ത് കൃഷി ചെയ്തു. അവ സ്കൂൾ പാചകത്തിനായി ഉപയോഗിച്ചു.

=== കൊയ്ത്തുത്സവം ===
[[പ്രമാണം:48562 2.jpg|ലഘുചിത്രം|200x200ബിന്ദു|കൊയ്ത്തുൽസവം]]
വെളളയൂർ കെ എം എസ് എൻ എം എ യു പി സ്ക്കൂൾ വിദ്യാർത്ഥികൾ കൃഷി പാടത്ത് നെല്ല് കൊയ്തെടുക്കാൻ ആവേശത്തോടെ പങ്കെടുത്തു ,പാടവും നെൽക്കതിരും കാണാത്ത പിഞ്ചു മക്കൾക്ക് ഇത് അത്ഭുതവും അനുഭവമായി മാറി .പ്രായോഗിക തലത്തിൽ കൃഷിപാഠം പഠിക്കാൻ വേണ്ടിയാണ് വിദ്യാലയത്തിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങൾ പാടത്തേക്ക് ഇറങ്ങിയത്. കൃഷി പഠിക്കാൻ കുട്ടികൾ തികച്ചും കർഷകരായി മാറി. ആദ്യമായി കൊയ്ത്ത് പാട്ട് കേട്ട് കുട്ടികൾ ആവേശത്തോടെ ഏറ്റുപാടുകയും താളം പിടിക്കുകയും ചെയ്തു. ജാതിമതഭേദമന്യേ കൊയ്ത്തിനു സാക്ഷികളാകാൻ പാടവരമ്പിൽ വെള്ളയൂർ ഗ്രാമം ഒരുമിച്ചു കൃഷി പാഠങ്ങൾ പഠിക്കാൻ അധ്യാപകരും കുട്ടികളോടൊപ്പം ചേർന്നു.പഴയ അനുഭവങ്ങളെക്കുറിച്ചും പരമ്പരാഗത കർഷക കാർഷിക സംസ്കാരത്തെ കുറിച്ചും നാട്ടുകാരായ ശ്രീ ശങ്കരൻ നായർ കുട്ടികൾക്ക് അറിവ് പകർന്നു നൽകി .
=== പ്ലാസ്റ്റിക് പുനരുപയോഗ പദ്ധതി ===
സ്കൂൾ വിദ്യാർത്ഥികൾ പ്ലാസ്റ്റിക് പേനകളുടെ പുനരുപയോഗം സാധ്യമാക്കി പ്ലാസ്റ്റിക് എന്ന വിപത്തിനെ നിർമാർജനം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം ഒരു പ്രവർത്തനം ആരംഭിച്ചത്.ഹരിത നയം നടപ്പിൽ വരുത്തിയിട്ടുള്ള ഉള്ള ഞങ്ങളുടെ സ്കൂളിലെ വിദ്യാർത്ഥികൾ  അവർ ഉപയോഗിക്കുന്ന പേനകൾ മാക്സിമം റീഫിൽ ചെയ്തു ഉപയോഗിക്കും.അതിനുമൊടുവിൽ ഉപേക്ഷിക്കുന്ന പേനകൾ പ്രകൃതിക്ക് ആപത്താണെന്നുളള തിരിച്ചറിവിൽനിന്നാണ് ഇത്തരമൊരു പദ്ധതിയിലേക്ക് കടന്നത്. ഉപയോഗശൂന്യമായ പേനകളുടെ ഓടകൾ കുട്ടികളിൽനിന്ന് ശേഖരിക്കുകയും അവയെ കെട്ടുകളാക്കി തിരിക്കുന്നു.ഗണിതത്തിലെ ചതുഷ്ക്രിയകൾ പോലെയുള്ള ക്രിയകളുടെ പഠനം എളുപ്പമാക്കുന്നതിനായി ഉപയോഗിച്ച് വരികയും ചെയ്യുന്നു.പഠനം രസകരവും എളുപ്പവും ആക്കാൻ ഇതിലൂടെ സാധിക്കുന്നു.
=== മണ്ണിനെ അറിയാൻ ===
[[പ്രമാണം:48562 10.jpg|ലഘുചിത്രം|200x200ബിന്ദു|മണ്ണിനെ അറിയാൻ]]
മണ്ണു ദിനത്തിൻറെ ഭാഗമായി വെള്ളയും സ്കൂളിലെ വിദ്യാർഥികൾ മണ്ണ് ദിനാചരണം ആഘോഷിച്ചു .മാതൃഭൂമി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിലായിരുന്നു പരിപാടി .ഉപകരണങ്ങളുടെ സഹായമില്ലാതെ കുട്ടികൾ മണ്ണ് കൊണ്ട് പലതരം വസ്തുക്കൾ ഉണ്ടാക്കി. പാത്രങ്ങളും പ്രതിമകളും നിർമ്മിച്ച കുട്ടികൾ കരകൗശലം മികവുകൾ പ്രകടിപ്പിച്ചു.കേരളോത്സവത്തിൽ ക്ലേ മോഡലിംഗ് സംസ്ഥാന ജേതാവായ ശ്രീ കെ ജയകൃഷ്ണൻ കുട്ടികൾക്ക് കളിമൺ പ്രതിമകൾ ഉണ്ടാക്കുന്നതിനുവേണ്ടി നിർദ്ദേശങ്ങളും പരിശീലനവും നൽകി.കളിമൺ ശിൽപ്പശാല പ്രധാനാധ്യാപകൻ ദേവദാസ് ഉദ്ഘാടനം ചെയ്തു.സീഡ് കോ-ഓർഡിനേറ്റർ സാജൻ സ്വാഗതം പറഞ്ഞു സ്റ്റുഡൻസ് കോർഡിനേറ്റർ നന്ദിയും പറഞ്ഞു.
=== നന്മയുള്ള കൈകൾ ===
[[പ്രമാണം:48562 46.jpg|ലഘുചിത്രം|200x200ബിന്ദു|നന്മയുള്ള കൈകൾ]]
വെള്ളയൂർ കെ എം എസ് എൻ എം യുപി സ്കൂളിലെ കുട്ടികൾ ഇത്തവണ വേറെ ക്രിസ്മസ് പുതുവത്സര സമ്മാനം ഒരുക്കി.സമ്മാനപ്പൊതി യിൽ കുട്ടികളുടെ വർണ്ണം ചാലിച്ച കൈമുദ്ര ആലേഖനം ചെയ്ത ചിത്രമാണ് സമ്മാനമായി നൽകിയത്.കുട്ടികളുടെ കൈകളിൽ തിന്മയുടെ കറ പുരളാതെ സൂക്ഷിക്കാൻ ഞാൻ ഈ സ്നേഹ മുദ്ര കുട്ടികൾക്ക് അ പ്രചോദനമാകും.കുട്ടികളെ നന്മയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തോടെ ആണ് ഈ പദ്ധതി ആവിഷ്കരിച്ചത്.സീത കോഡിനേറ്റർ സുരാജ് സ്വാഗതം പറഞ്ഞു പ്രധാനാധ്യാപകനു ദേവിദാസ് ബാബു ഉദ്ഘാടനം ചെയ്തു അധ്യാപകരായ സുപ്രിയ മജീദ് എന്നിവർ സംസാരിച്ചു അറിയിച്ചു സീഡ് കോ-ഓർഡിനേറ്റർ നന്ദി പറഞ്ഞു.

00:48, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ പച്ചക്കറികൃഷി

ജൈവകൃഷി പരിശീലിക്കുന്നതിന്റെ  ഭാഗമയും , സ്വാശ്രയ ജീവിതമെന്ന മുദ്രാവാക്യം ജീവിതത്തിൽ പകർത്തുക എന്ന ലക്ഷ്യ സാക്ഷാത്കാരം മുന്നിൽ കണ്ടും  സ്കൂളിൽ  ജൈവ പച്ചക്കറികൃഷി തോട്ടം  തുടങ്ങി. സ്കൂൾ മാനേജർ  ശ്രീ.കെ.എം. പരമേശ്വരൻ നമ്പൂതിരി  പദ്ധതി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ യു. ദേവിദാസ് അദ്ധ്യക്ഷത വഹിച്ചു. കാളികാവ്  കൃഷി ഓഫീസർ കുട്ടികൾക്ക്  നിർദേശങ്ങൾ  നൽകി.വെണ്ട, തക്കാളി, വഴുതന തുടങ്ങി വിവിധ ഇനം പച്ചക്കറികൾ  സ്കൂൾ മുറ്റത്ത് കൃഷി ചെയ്തു. അവ സ്കൂൾ പാചകത്തിനായി ഉപയോഗിച്ചു.

കൊയ്ത്തുത്സവം

കൊയ്ത്തുൽസവം

വെളളയൂർ കെ എം എസ് എൻ എം എ യു പി സ്ക്കൂൾ വിദ്യാർത്ഥികൾ കൃഷി പാടത്ത് നെല്ല് കൊയ്തെടുക്കാൻ ആവേശത്തോടെ പങ്കെടുത്തു ,പാടവും നെൽക്കതിരും കാണാത്ത പിഞ്ചു മക്കൾക്ക് ഇത് അത്ഭുതവും അനുഭവമായി മാറി .പ്രായോഗിക തലത്തിൽ കൃഷിപാഠം പഠിക്കാൻ വേണ്ടിയാണ് വിദ്യാലയത്തിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങൾ പാടത്തേക്ക് ഇറങ്ങിയത്. കൃഷി പഠിക്കാൻ കുട്ടികൾ തികച്ചും കർഷകരായി മാറി. ആദ്യമായി കൊയ്ത്ത് പാട്ട് കേട്ട് കുട്ടികൾ ആവേശത്തോടെ ഏറ്റുപാടുകയും താളം പിടിക്കുകയും ചെയ്തു. ജാതിമതഭേദമന്യേ കൊയ്ത്തിനു സാക്ഷികളാകാൻ പാടവരമ്പിൽ വെള്ളയൂർ ഗ്രാമം ഒരുമിച്ചു കൃഷി പാഠങ്ങൾ പഠിക്കാൻ അധ്യാപകരും കുട്ടികളോടൊപ്പം ചേർന്നു.പഴയ അനുഭവങ്ങളെക്കുറിച്ചും പരമ്പരാഗത കർഷക കാർഷിക സംസ്കാരത്തെ കുറിച്ചും നാട്ടുകാരായ ശ്രീ ശങ്കരൻ നായർ കുട്ടികൾക്ക് അറിവ് പകർന്നു നൽകി .

പ്ലാസ്റ്റിക് പുനരുപയോഗ പദ്ധതി

സ്കൂൾ വിദ്യാർത്ഥികൾ പ്ലാസ്റ്റിക് പേനകളുടെ പുനരുപയോഗം സാധ്യമാക്കി പ്ലാസ്റ്റിക് എന്ന വിപത്തിനെ നിർമാർജനം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം ഒരു പ്രവർത്തനം ആരംഭിച്ചത്.ഹരിത നയം നടപ്പിൽ വരുത്തിയിട്ടുള്ള ഉള്ള ഞങ്ങളുടെ സ്കൂളിലെ വിദ്യാർത്ഥികൾ അവർ ഉപയോഗിക്കുന്ന പേനകൾ മാക്സിമം റീഫിൽ ചെയ്തു ഉപയോഗിക്കും.അതിനുമൊടുവിൽ ഉപേക്ഷിക്കുന്ന പേനകൾ പ്രകൃതിക്ക് ആപത്താണെന്നുളള തിരിച്ചറിവിൽനിന്നാണ് ഇത്തരമൊരു പദ്ധതിയിലേക്ക് കടന്നത്. ഉപയോഗശൂന്യമായ പേനകളുടെ ഓടകൾ കുട്ടികളിൽനിന്ന് ശേഖരിക്കുകയും അവയെ കെട്ടുകളാക്കി തിരിക്കുന്നു.ഗണിതത്തിലെ ചതുഷ്ക്രിയകൾ പോലെയുള്ള ക്രിയകളുടെ പഠനം എളുപ്പമാക്കുന്നതിനായി ഉപയോഗിച്ച് വരികയും ചെയ്യുന്നു.പഠനം രസകരവും എളുപ്പവും ആക്കാൻ ഇതിലൂടെ സാധിക്കുന്നു.

മണ്ണിനെ അറിയാൻ

മണ്ണിനെ അറിയാൻ

മണ്ണു ദിനത്തിൻറെ ഭാഗമായി വെള്ളയും സ്കൂളിലെ വിദ്യാർഥികൾ മണ്ണ് ദിനാചരണം ആഘോഷിച്ചു .മാതൃഭൂമി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിലായിരുന്നു പരിപാടി .ഉപകരണങ്ങളുടെ സഹായമില്ലാതെ കുട്ടികൾ മണ്ണ് കൊണ്ട് പലതരം വസ്തുക്കൾ ഉണ്ടാക്കി. പാത്രങ്ങളും പ്രതിമകളും നിർമ്മിച്ച കുട്ടികൾ കരകൗശലം മികവുകൾ പ്രകടിപ്പിച്ചു.കേരളോത്സവത്തിൽ ക്ലേ മോഡലിംഗ് സംസ്ഥാന ജേതാവായ ശ്രീ കെ ജയകൃഷ്ണൻ കുട്ടികൾക്ക് കളിമൺ പ്രതിമകൾ ഉണ്ടാക്കുന്നതിനുവേണ്ടി നിർദ്ദേശങ്ങളും പരിശീലനവും നൽകി.കളിമൺ ശിൽപ്പശാല പ്രധാനാധ്യാപകൻ ദേവദാസ് ഉദ്ഘാടനം ചെയ്തു.സീഡ് കോ-ഓർഡിനേറ്റർ സാജൻ സ്വാഗതം പറഞ്ഞു സ്റ്റുഡൻസ് കോർഡിനേറ്റർ നന്ദിയും പറഞ്ഞു.

നന്മയുള്ള കൈകൾ