ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.യു.പി.എസ്. കിഴിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18235 (സംവാദം | സംഭാവനകൾ)
No edit summary
18235 (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:
ചേര്‍ന്ന് സ്കൂളിന് നിര്‍മ്മിച്ചു നല്കിയ ലൈബ്രറി കെട്ടിടവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി.ഉണ്ണികൃഷ്ണന്‍  
ചേര്‍ന്ന് സ്കൂളിന് നിര്‍മ്മിച്ചു നല്കിയ ലൈബ്രറി കെട്ടിടവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി.ഉണ്ണികൃഷ്ണന്‍  
നാടിന് സമര്‍പ്പിച്ചു.
നാടിന് സമര്‍പ്പിച്ചു.
 
|= 18235-vayana veed.jpg|thumb|150px|
|18235-vayana veed..jpg
|18235-vayana veed..jpg



18:50, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

‌‌

|

ജി.എം.യു.പി.എസ്. കിഴിശ്ശേരി
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം09 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-12-201618235



ചരിത്രം

1928 ൽ ഏകാധ്യാപക വിദ്യാലയമായി സ്കുളിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു‌‌‌‌‌‌.സ്കൂളിന്റെ മുന്‍വശത്ത് റോഡിന്റെ മറുവശത്ത് നമ്പ്യാര്‍ പീടികയില്‍ ആയിരുന്നു ക്ലാസ് ആരംഭിച്ചത്‌.|സ്കൂളില്‍ ചേരാന്‍ പ്രായ പരിധിവെച്ചിരുന്നില്ല. മലയാളം എഴുത്തും വായനയും കണക്കുംപഠിപ്പിച്ചിരുന്നു.|ഭൂരിഭാഗം കുട്ടികളുംപഠനോപകരണങ്ങള്‍ വാങ്ങാന്‍ കഴിവില്ലാത്ത കൃഷിക്കാരുടെ മക്കളായിരുന്നു.|ഇന്ത്യ സ്വതന്ത്രമായി മലബാര്‍ ഡിസ്ട്രിക് ബോര്‍ഡ് നിലവില്‍ വന്നപ്പോള്‍ സ്കൂള്‍ ഏറ്റെടുത്തു |ബഹു.ചേക്കുട്ടി ഹാജിയുടെ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു.എല്‌.പി.സ്കൂളായി പ്രവര്‍ത്തനം തുടങ്ങി.സ്ഥലം ഗവ.ഏറ്റെടുക്കകയും ചെയ്തു.1984 ൽ യു.പി.സ്കൂളായീ ഉയര്‍ത്തി.2004..ല്‍ നഴ്സറി /എല്.കെ.ജി ആരംഭിച്ചു.

മികവുകള്‍

മലപ്പുറം ജില്ലയില്‍ പാഠ്യപാഠ്യേതര രംഗത്ത് മികച്ച വിദ്യാലയമാണ് ജി.എം.യു.പി.എസ്. കിഴിശ്ശേരി.കിഴിശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ work experience തുടര്‍ച്ച യായി 21 തവണയും ചാമ്പ്യന്‍ മാരായി നമ്മുടെ സ്കൂള്‍‌‌ സ്പോട്സില്‍ മലപ്പുറം ജില്ലയില്‍ നിന്നി രണ്ട് കുട്ടികളെ തിരുവനന്തപുരം ജി.വി.രാജ.സ്കൂളിലേക്ക് തെരഞ്ഞെടുത്തതില്‍ നമ്മുടെ താരം മുഹമ്മദ് നിഹാല്‍ പി ഒന്നാമനാണ്.‍ സബ് ജില്ലയില്‍ ഓരോ വര്‍ഷവും ഏതാനും ഇനങ്ങളില്‍ ചാമ്പ്യന്‍ മാരാവാറുണ്ട്.

വായനവീട്

സാമൂഹ്യ പങ്കാളിത്തം ചേക്കുട്ടി ഹാജി സ്‍മാരക കുടുംബ ട്രസ്റ്റും, കൊണ്ടോട്ടി ഇ.എം.ഇ.എ.എച്ച്.എസ്.സ്കൂള്‍ എന്‍.എന്‍.എസ്.ക്ലബ്ബും ചേര്‍ന്ന് സ്കൂളിന് നിര്‍മ്മിച്ചു നല്കിയ ലൈബ്രറി കെട്ടിടവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി.ഉണ്ണികൃഷ്ണന്‍ നാടിന് സമര്‍പ്പിച്ചു. |= 18235-vayana veed.jpg|thumb|150px| |18235-vayana veed..jpg

ഭൗതികസൗകര്യങ്ങള്‍

  • മൈക്ക് സെറ്റ്‌
  • എല്ലാ ക്ലാസ്സുകളിലും ഷെല്‍ഫ്
  • കമ്പ്യൂട്ടര്‍റൂം
  • ലാപ്പ്‌ടോപ്പ്
  • കമ്പ്യൂട്ടര്‍ & പ്രിന്‍റര്‍
  • ക്ലാസ്സ്‌ റൂമുകള്‍ക്ക് വാതിലുകള്‍
  • ബിഗ്‌പിക്ക്ച്ചറുകള്‍
  • ഇലക്ട്രിക്‌ ബെല്‍
  • ട്രോഫികള്‍
  • SOUND BOX


  • റീഡിംഗ്റൂം
  • ലൈബ്രറി
  • കംപ്യൂട്ടര്‍ ലാബ്


  • വിദ്യാരംഗം കലാവേദി

സ്റ്റാഫ്

"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്._കിഴിശ്ശേരി&oldid=173358" എന്ന താളിൽനിന്ന് ശേഖരിച്ചത്