"ഗവ. എൽ.പി.എസ്. മണിയന്ത്രം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂട്ടിച്ചേർക്കൽ
(കൂട്ടിച്ചേർക്കൽ)
വരി 52: വരി 52:
ക്ലാസ് മുറികളുടെ ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നതല്ല വിദ്യാഭ്യാസം തന്റെ ചുറ്റുപാടുകളും പ്രകൃതിയും നിരീക്ഷിച്ചും അനുഭവിച്ചുമാണ് പഠനപ്രക്രിയ മുന്നേറുന്നത്.വിനോദം, വിദ്യാഭ്യാസം പോലെയുള്ള കാര്യങ്ങൾക്കായി ഒരു കൂട്ടം ആളുകൾ അവരുടെ സാധാരണ പരിതസ്ഥിതിയിൽ നിന്ന് മാറി മറ്റൊരിടത്തേക്ക് നടത്തുന്ന ചെറു യാത്രയാണ് എക്സ്കർഷൻ എന്ന് പൊതുവായി അറിയപ്പെടുന്നത്. അതുപോലെ, പാഠഭാഗങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനോ, പ്രകൃതി പ്രതിഭാസങ്ങളുടെ നിരീക്ഷണത്തിനായോ ഒക്കെയായി വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന യാത്രകളാണ് '''പഠനയാത്ര''' അല്ലെങ്കിൽ '''സ്റ്റഡി ടൂർ''' എന്ന് അറിയപ്പെടുന്നത്. ഇത്തരം യാത്രകൾ കുട്ടികൾക്ക് നൽകുന്ന പഠനാനുഭവങ്ങൾ വളരെ മികച്ചാണ്.മണിയന്ത്രം ജി.എൽ.പി.എസിൽ ഇത്തരം യാത്രകളിലൂടെ പഠനം രസകരവും ഫലപ്രദവുമായി മുന്നേറുന്നു.

<references group="പഠനയാത്ര" />
<references group="പഠനയാത്ര" />
== <big>അധ്യാപക രക്ഷാകർതൃ സമിതി</big> ==
[[പ്രമാണം:28202 51.jpeg|ലഘുചിത്രം]]
<big>ഒരു വിദ്യാലയത്തിന്റെ സർവ്വത്മോക മുഖമായ വികസത്തിന് പി.ടി.എ വഹിക്കുന്ന പങ്ക് ചെറുതല്ല. വിദ്യാലയത്തിന്റെ എല്ലകാര്യത്തിലും പി.ടി.എ.യും രക്ഷിതാക്കളും പൂർണ്ണപിന്തുണ നൽകുന്നുണ്ട് എന്നത് എടുത്തുപറയേണ്ട ഒന്നാണ്. ഈ വിദ്യാലയത്തിലെ പിടിഎ അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്. സ്ക്കൂളിന്റെ ഓരോ ചുവടുവെയ്പിലും അവരുടെ എല്ലാ പിന്തുണയും ലഭിക്കാറുണ്ട്. മറ്റ് സ്ഥലങ്ങളിഷ നിന്നും വിഭിന്നമായി ഒരു വനിതായായ ബിബിത ഷൈജുവാണ‍് പി.ടി.എ പ്രസിഡന്റായിട്ടുള്ളത്.</big>
[[പ്രമാണം:28202 50.jpeg|ലഘുചിത്രം|300x300ബിന്ദു|പി.ടി.എ അംഗങ്ങൾ ശുചികരണപ്രവർത്തനത്തിൽ]]
<big>മദർപി.ടി.എ യും വളരെ സജ്ജിവമായി പ്രവ‍ർത്തിക്കുന്ന ഒന്നാണ്.എല്ലാവരൂടേയും സഹകരണത്തോടെ ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലത്ത കുട്ടികൾക്ക് മൊബൈൽ ഫോൺ, ടി.വി. എന്നിവ വാങ്ങിച്ചുനൽകുക ഉണ്ടായി.കൂടാതെ എല്ലാമീറ്റിങ്ങുകൾക്കും മികച്ച പങ്കാളിത്താമാണുള്ളത്.</big>
==== <big>പി.ടി.എ അംഗങ്ങൾ</big> ====
{| class="wikitable"
|+
!
!പേര്
!തസ്തിക
|-
|1
|<big>ബിബിത ഷൈജു</big>
|<big>പ്രസിഡന്റ്</big>
|-
|2
|<big>ഉഷാകുമാരി വി.കെ</big>
|<big>സെക്രട്ടറി(എച്ച്.എം)</big>
|-
|3
|<big>സെലീന ജോർജ്ജ്</big>
|<big>അധ്യാപിക</big>
|-
|4
|<big>രമ്യ ജോൺ</big>
|<big>അധ്യാപിക</big>
|-
|5
|<big>ഷിനു കുമാർ</big>
|<big>രക്ഷിതാവ്</big>
|-
|6
|<big>ശാലിനി ദാസ്</big>
|<big>രക്ഷിതാവ്</big>
|-
|7
|<big>നിമിഷ അനുരാജ്</big>
|<big>രക്ഷിതാവ്</big>
|}
235

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1767653" എന്ന താളിൽനിന്ന് ശേഖരിച്ചത്