"ജി യു പി എസ് തരുവണ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→പ്രവൃത്തി പരിചയ ക്ലബ്ബ്) |
||
വരി 7: | വരി 7: | ||
* ശാസ്ത്ര രംഗത്തിന്റെ ആഭിമുഖ്യത്തിൽ കോവിഢ് കാലത്തും സ്കൂൾ തലത്തിൽ ഓൺലൈനായി പ്രവൃത്തി പരിചയ മത്സരങ്ങൾ നടത്തി. | * ശാസ്ത്ര രംഗത്തിന്റെ ആഭിമുഖ്യത്തിൽ കോവിഢ് കാലത്തും സ്കൂൾ തലത്തിൽ ഓൺലൈനായി പ്രവൃത്തി പരിചയ മത്സരങ്ങൾ നടത്തി. | ||
* ആറാം ക്ലാസ്സിലെ മുഹമ്മദ് സിദാൻ സബ്ബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | * ആറാം ക്ലാസ്സിലെ മുഹമ്മദ് സിദാൻ സബ്ബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | ||
<gallery> | |||
GUPSTwork1.jpeg | |||
gupstwork3.jpeg | |||
gupstwork2.jpeg | |||
gupstwork4.jpeg | |||
gupstwork5.jpeg | |||
gupstwork6.jpeg | |||
gupstwork7.jpeg | |||
gupstwork8.jpeg | |||
gupstwork9.jpeg | |||
gupstwork10.jpeg | |||
</gallery> |
10:40, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവൃത്തി പരിചയ ക്ലബ്ബ്
ബെറ്റ്സി ടീച്ചർ കൺവീനർ ആയ ക്ലബ്ബിൽ അദ്ധ്യാപികമാരായ ജ്യോതി ടീച്ചർ, ജീജ ടീച്ചർ, തുടങ്ങിയവരുടെ നേതൃത്വത്തിൽ താഴെ പറയുന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു.
- സ്കൂളിലെ എല്ലാ കുട്ടികളും പ്രവൃത്തി പരിചയ ക്ലബ്ബിൽ അംഗങ്ങളാണ്.
- ടീച്ചർ ക്ലാസ്സ് അടിസ്ഥാനത്തിൽ എല്ലാ കുട്ടികൾക്കും പ്രവൃത്തി പരിടയ ക്ലാസ്സ് നൽകി വരുന്നു.
- പൂമ്പാറ്റ നിർമ്മാണം, പെൻ സ്റ്റാന്റ് നിർമ്മാണം, പച്ചക്കറി സാലഡ്, പൂവ് നിർമ്മാണം, ചോക്ക് നിർമ്മാണം, ഫാബ്രിക്ക് പെയിന്റിംഗ്, എന്നിവയിൽ പരിശീലനം നൽകുന്നു.
- സ്കൂളിലേക്ക് ആവശ്യമായ ചോക്ക് നമ്മൾ തന്നെയാണ് നിർമ്മിക്കുന്നത്.
- ശാസ്ത്ര രംഗത്തിന്റെ ആഭിമുഖ്യത്തിൽ കോവിഢ് കാലത്തും സ്കൂൾ തലത്തിൽ ഓൺലൈനായി പ്രവൃത്തി പരിചയ മത്സരങ്ങൾ നടത്തി.
- ആറാം ക്ലാസ്സിലെ മുഹമ്മദ് സിദാൻ സബ്ബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.