"എ.എൽ.പി.എസ്. വടക്കുമുറി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 20: വരി 20:


[[പ്രമാണം:Kalamela.JPG|ഇടത്ത്‌|ലഘുചിത്രം|179x179ബിന്ദു|അറബിക് കലാമേളയിൽ സബ് ജില്ലാ തലത്തിൽ ഓവർഓൾ രണ്ടാം സ്ഥാനം]]
[[പ്രമാണം:Kalamela.JPG|ഇടത്ത്‌|ലഘുചിത്രം|179x179ബിന്ദു|അറബിക് കലാമേളയിൽ സബ് ജില്ലാ തലത്തിൽ ഓവർഓൾ രണ്ടാം സ്ഥാനം]]
=== കളിയാട്ടം സ്പോർട്സ് മീറ്റ് ===
ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിന്റെ കീഴിൽ നടത്തിയ LP വിഭാഗം സ്പോർട്സ് മീറ്റിൽ  ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കാൻ വടക്കു മുറി സ്കൂളിനായിട്ടുണ്ട്.
പഞ്ചായത്ത് തല കായിക പ്രതിഭയ്ക്കുള്ള അംഗീകാരം നമ്മുടെ സ്കൂളിലെ റഫ അൻവറിനാണ്.<gallery>
പ്രമാണം:48232 sp6.jpeg
പ്രമാണം:48232 sp5.jpeg
പ്രമാണം:48232sp4.jpeg|റഫ അൻവർ
</gallery>

02:06, 11 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നേട്ടങ്ങൾ അവാർഡുകൾ

അരീക്കോട് സബ്ജില്ല കായികമേളയിൽ തുടർച്ചയായി വിജയം കൈവരിക്കുകയും ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് നടത്തിയ പൊതുപരീക്ഷകളിൽ മുഴുവനും ആദ്യത്ത മൂന്ന് സ്ഥാനങ്ങളിൽ ഒന്ന് സ്ഥിരമായി ലഭിച്ചു വന്നതും എടുത്ത് പറയത്തക്ക മികവാണ്.പഠന പാഠ്യേതര രംഗങ്ങളിൽ പഞ്ചായത്തിലെ മികച്ച സ്കൂളുകളിൽ ഒന്നായി ഇപ്പോൾ നിലകൊള്ളുന്നു.

എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷ

2016-17വർഷത്തിൽ 4 കുട്ടികളും 2017-18 വർഷത്തിൽ 3 കുട്ടികളും 2018-19 വർഷത്തിൽ 2 കുട്ടികളും 2019-20 വർഷത്തിൽ 6 കുട്ടികളും ജേതാക്കളായി

അറബിക് കലാമേള

അറബിക് കലാമേളയിൽ എല്ലാ വർഷവും മികച്ച സ്ഥാനം നേടാൻ വടക്കു മുറി സ്കൂളിനായിട്ടുണ്ട്.

  • അലിഫ് ടാലന്റ് ടെസ്റ്റിൽ ജില്ലയിൽ എ ഗ്രേഡ് നേടി.
  • അറബിക്ക് ഓൺലൈൻ കലാമേളയിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനം
അറബിക് കലാമേളയിൽ സബ് ജില്ലാ തലത്തിൽ ഓവർഓൾ രണ്ടാം സ്ഥാനം





കളിയാട്ടം സ്പോർട്സ് മീറ്റ്

ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിന്റെ കീഴിൽ നടത്തിയ LP വിഭാഗം സ്പോർട്സ് മീറ്റിൽ  ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കാൻ വടക്കു മുറി സ്കൂളിനായിട്ടുണ്ട്.

പഞ്ചായത്ത് തല കായിക പ്രതിഭയ്ക്കുള്ള അംഗീകാരം നമ്മുടെ സ്കൂളിലെ റഫ അൻവറിനാണ്.