"ജിയുപിഎസ് അരയി/വിദ്യാവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ഗവൺമെന്റ് യുപി സ്കൂൾ അരയി കേരളം വനം- വന്യജീവി വകുപ്പുമായി സഹകരിച്ച് വിദ്യാവനം പദ്ധതി 2021 ജൂലൈ ആറിന് രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് എംഎൽഎ ശ്രീ.ഇ. | ഗവൺമെന്റ് യുപി സ്കൂൾ അരയി കേരളം വനം- വന്യജീവി വകുപ്പുമായി സഹകരിച്ച് വിദ്യാവനം പദ്ധതി 2021 ജൂലൈ ആറിന് രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് എംഎൽഎ ശ്രീ.ഇ.ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മുൻസിപ്പൽ ചെയർപേഴ്സൺ സുജാത ടീച്ചർ അധ്യക്ഷയായ അധ്യക്ഷതവഹിച്ചു ഫോറസ്റ്റ് ഓഫീസർ ശ്രീ അജിത് കെ രാമൻ മുഖ്യപ്രഭാഷണം നടത്തി.ഹൊസ്ദുർഗ് എ ഇ ഒ ശ്രീ.കെ ടി ഗണേഷ് കുമാർ മുഖ്യാതിഥിയായിരുന്നു. | ||
[[പ്രമാണം:12335 vdv1.jpeg|ലഘുചിത്രം]][[പ്രമാണം:12335 vdv2.jpeg|ലഘുചിത്രം|പകരം=|ഇടത്ത്]][[പ്രമാണം:12335 vdv3.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:12335 vdv1.jpeg|ലഘുചിത്രം]][[പ്രമാണം:12335 vdv2.jpeg|ലഘുചിത്രം|പകരം=|ഇടത്ത്]][[പ്രമാണം:12335 vdv3.jpeg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:12335 vdv13.jpeg|ലഘുചിത്രം]] | [[പ്രമാണം:12335 vdv13.jpeg|ലഘുചിത്രം]] |
23:34, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് യുപി സ്കൂൾ അരയി കേരളം വനം- വന്യജീവി വകുപ്പുമായി സഹകരിച്ച് വിദ്യാവനം പദ്ധതി 2021 ജൂലൈ ആറിന് രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് എംഎൽഎ ശ്രീ.ഇ.ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മുൻസിപ്പൽ ചെയർപേഴ്സൺ സുജാത ടീച്ചർ അധ്യക്ഷയായ അധ്യക്ഷതവഹിച്ചു ഫോറസ്റ്റ് ഓഫീസർ ശ്രീ അജിത് കെ രാമൻ മുഖ്യപ്രഭാഷണം നടത്തി.ഹൊസ്ദുർഗ് എ ഇ ഒ ശ്രീ.കെ ടി ഗണേഷ് കുമാർ മുഖ്യാതിഥിയായിരുന്നു.