"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:


2021-22 വർഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന ദേവധാറിന്റെ പ്രിയപ്പെട്ട പ്രിൻസിപ്പാൾ  ഗണേശൻ സാറുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ [https://www.youtube.com/watch?v=cM2c2fz__Nc ഇന്റർവ്യൂ] നടത്തി.
2021-22 വർഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന ദേവധാറിന്റെ പ്രിയപ്പെട്ട പ്രിൻസിപ്പാൾ  ഗണേശൻ സാറുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ [https://www.youtube.com/watch?v=cM2c2fz__Nc ഇന്റർവ്യൂ] നടത്തി.
{| class="wikitable"
|+
![[പ്രമാണം:19026int3.jpeg|ലഘുചിത്രം]]
!
!
|}

22:45, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

50018-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്50018
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പ‍ുറം
വിദ്യാഭ്യാസ ജില്ല തിര‍ൂരങ്ങാടി
ഉപജില്ല താന‍ൂർ
ലീഡർമന‍ുജിത്.
ഡെപ്യൂട്ടി ലീഡർഅനന്യ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബുഷറ വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രിയമോൾ
അവസാനം തിരുത്തിയത്
10-03-202219026
VACCINATION REGISTRATION CAMP

ഡിജിറ്റൽ മാഗസിൻ 2019

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.സബ് ജില്ലാ ക്യാമ്പില‍ും ജില്ലാ ക്യാമ്പില‍ും ക്ലബ്ബ് അംഗങ്ങൾ മികച്ച പ്രകടനം കാഴ്ച വച്ച‍ു.പ്യ‍ൂപ്പ ​എന്ന പേരിൽ ക്ലബ്ബ് അംഗങ്ങൾ ഡിജിറ്റൽ മാഗസീൻ തയാറാക്കി. 2019 ജന‍ുവരി മാസത്തിൽ പ്രവേശന പരീക്ഷയ‍ുടെ അടിസ്ഥാനത്തിൽ അട‍ുത്ത വർഷത്തേക്ക‍ുള്ള അംഗങ്ങളെയ‍ും തിരഞ്ഞെട‍ുത്ത‍ു. ജൂണിൽ തന്നെ അംഗങ്ങൾക്ക് ക്ലാസ്സ‍ുകൾ ആരംഭിക്ക‍ുകയ‍ും ചെയ്ത‍ു. ഇപ്പോൾ എട്ടാം തരത്തിൽ പഠിക്ക‍ുന്ന ക‍ുട്ടികളിൽ നിന്ന‍ും പ്രവേശന പരീക്ഷയ‍ുടെ അടിസ്ഥാനത്തിൽ അംഗങ്ങളേയ‍ും തിരഞ്ഞെട‍ുത്ത‍ു. ==ലിറ്റിൽ കൈറ്റ്സ് ==[[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസീൻ 2019‍‍

 2019സെപ്റ്റംബർ രണ്ടാം തിയതി ക്ലബ്ബിന്റെ ആഭിമ‍ുഖ്യത്തിൽ ഡിജിറ്റൽ അത്തപ്പ‍ൂക്കള മത്സരം നടത്തി.

2020-23 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ പ്രവേശന പരീക്ഷയിലൂടെ തിരഞ്ഞെടുത്തു . 37 കുട്ടികളാണ് പുതിയ ബാച്ചിൽ അംഗങ്ങളായിട്ടുള്ളത് . ഈ വർഷത്തെ ക്യാമ്പ് പ്രവർത്തനങ്ങളും വളരെ നല്ല രൂപത്തിൽ പൂർത്തിയാക്കി

31/01 2022 നു സ്കൂളിൽ വെച്ച് ലിറ്റിൽ കൈറ്റ്സ് നു കീഴിൽ വാക്‌സിനേഷൻ രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു


2021-22 വർഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന ദേവധാറിന്റെ പ്രിയപ്പെട്ട പ്രിൻസിപ്പാൾ  ഗണേശൻ സാറുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇന്റർവ്യൂ നടത്തി.