"ഗവ. വി.എച്ച് എസ്സ്.എസ്സ് .പുന്നല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 114: വരി 114:
'''കെ ജെ അനിൽകുമാർ''' '''(2012-15)'''
'''കെ ജെ അനിൽകുമാർ''' '''(2012-15)'''


'''പ്രസന്നകുമാരിയമ്മ കെ''' '''(2015-16)'''
'''എസ് പ്രസന്നകുമാരിയമ്മ''' '''(2015-16)'''


''' പി കെ അനില''' '''(2016- )'''
''' പി കെ അനില''' '''(2016- )'''

14:41, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. വി.എച്ച് എസ്സ്.എസ്സ് .പുന്നല
വിലാസം
punnala

kollam ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലkollam
വിദ്യാഭ്യാസ ജില്ല punalur
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-12-2016Gvhsspunnala




പുനലുര്‍ നഗരത്തില്‍ നിന്നും 8 കി.മി. അകലത്തായി പുന്നല റോഡില്‍ സ്ഥിതിചെയ്യുന്നു ഒരു സര്‍ക്കാര്‍ വിദ്യാലയമാ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 

1974-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രധാന അധ്യാപകർ

എൻ രാമകൃഷ്ണൻ (1976-78)

ആർ ചിത്രാംഗതൻ (1976-78)

എൻ നാരായണൻപോററി (1978-79)

കെ രാജശേഖരൻ നായർ (1979-80)

എം ജി വിശ്വനാഥൻ നായർ (1980-82)

കെ ആർ പരമു നായർ (1982-87)

എൻ രാമകൃഷ്ണനാചാരി (1988-89)

കെ ആർ പരമു നായർ (1988-89)

എം എസ് മറിയാമ്മ (1988-89)

എ സുലൈമാൻകുഞ് (1989-91)

പി സുധാകരൻ നായർ (1991-92)

സി ഗീവർഗ്ഗീസ് (1992-93)

ജി രാമചന്ദ്രകുറുപ്പ് (1993-94)

പി ഹബീബ് (1994-96)

കെ ശ്രീകുമാരി (1996-01)

ഡി രമാദേവിയമ്മ (2001-03)

വി രാജമ്മ (2003-05)

വി ശാന്ത (2005-06)

എം ജമാലുദീൻ സാഹിബ് (2006-07)

സാറാമ്മ (2007-08)

സി ആർ ജയ (2008-12)

കെ ജെ അനിൽകുമാർ (2012-15)

എസ് പ്രസന്നകുമാരിയമ്മ (2015-16)

പി കെ അനില (2016- )


, == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

{{#multimaps: 9.0818036,76.912329| width=800px | zoom=16 }}==വഴികാട്ടി==