"എ.എൽ.പി.എസ്. വെള്ളൂർ 2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'==<u>ഓൺലൈൻ പ്രവേശനോത്സവം 2021 -22</u>== പ്രമാണം:18407 30 prave.jpeg|...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
<div style="box-shadow:10px 10px 5px #FFFFF0;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #FFF9E3); font-size:98%; text-align:justify; width:95%; color:black;"> | |||
==<u>ഓൺലൈൻ പ്രവേശനോത്സവം 2021 -22</u>== | ==<u>ഓൺലൈൻ പ്രവേശനോത്സവം 2021 -22</u>== | ||
[[പ്രമാണം:18407 30 prave.jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|ഓൺലൈൻ പ്രവേശനോത്സവം 2021|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:18407_30_prave.jpeg]]01 -06 -2021 ന് ഓൺലൈൻ പ്രവേശനോത്സവം അതി വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു.മലപ്പുറം നിയോജക മണ്ഡലം '''എം.എൽ.എ പി.ഉബൈദുല്ല ഉദ്ഘാടനം ചെയ്തു'''.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് '''കെ.ഇസ്മായീൽ മാസ്റ്റർ''' അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പനക്കൽ ഗോപാലൻ,ജുമൈല ടീച്ചർ ആശംസകൾ അറിയിച്ചു സംസാരിച്ചു.പ്രശസ്ത കലാകാരന്മാരായ '''ശിഹാബ് പൂക്കോട്ടൂർ,മണി അറുമുഖൻ''' എന്നിവർ സംബന്ധിച്ചു.കുട്ടികളുടെ വൈവിധ്യമാർന്ന കലാ പരിപാടികൾ നടന്നു.അധ്യാപകരും,കുട്ടികളും,പി.ടി.എ / എം.ടി.എ അംഗങ്ങളും ഓൺലൈനായി പരിപാടിയിൽ സംബന്ധിച്ചു.'''വിഡിയോ കാണുവാൻ''' | [[പ്രമാണം:18407 30 prave.jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|ഓൺലൈൻ പ്രവേശനോത്സവം 2021|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:18407_30_prave.jpeg]]01 -06 -2021 ന് ഓൺലൈൻ പ്രവേശനോത്സവം അതി വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു.മലപ്പുറം നിയോജക മണ്ഡലം '''എം.എൽ.എ പി.ഉബൈദുല്ല ഉദ്ഘാടനം ചെയ്തു'''.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് '''കെ.ഇസ്മായീൽ മാസ്റ്റർ''' അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പനക്കൽ ഗോപാലൻ,ജുമൈല ടീച്ചർ ആശംസകൾ അറിയിച്ചു സംസാരിച്ചു.പ്രശസ്ത കലാകാരന്മാരായ '''ശിഹാബ് പൂക്കോട്ടൂർ,മണി അറുമുഖൻ''' എന്നിവർ സംബന്ധിച്ചു.കുട്ടികളുടെ വൈവിധ്യമാർന്ന കലാ പരിപാടികൾ നടന്നു.അധ്യാപകരും,കുട്ടികളും,പി.ടി.എ / എം.ടി.എ അംഗങ്ങളും ഓൺലൈനായി പരിപാടിയിൽ സംബന്ധിച്ചു.'''വിഡിയോ കാണുവാൻ''' | ||
16:02, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഓൺലൈൻ പ്രവേശനോത്സവം 2021 -22

സ്കൂൾ പ്രവേശനോത്സവത്തിന്റെ വാർത്താ അവതരണം. VIDEO
പരിസ്ഥിതി ദിന ഓൺലൈൻ അസംബ്ലി
വിഡിയോ കാണുവാൻVIDEO
*****************************************************************************************************************
മലപ്പുറം ജില്ലാ രൂപീകരണ ദിനം
ജൂൺ 16 മലപ്പുറം ജില്ലാ രൂപീകരണ ദിനത്തിൽ കുട്ടികൾക്കായി ഓൺലൈൻ ക്വിസ് മത്സരം നടത്തി.മലപ്പുറത്തിന്റെ അടിസ്ഥാന വിവരങ്ങളും പ്രശസ്ത വ്യക്തിത്വങ്ങളേയും ഉൾക്കൊള്ളിച്ചുകൊണ്ട് മലപ്പുറത്തെക്കുറിച്ച് പാടാം ....പഠിക്കാം .....ഒരു വീഡിയോ തയ്യാറാക്കി.