"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 63: വരി 63:


== '''പച്ചക്കറിത്തോട്ടം''' ==
== '''പച്ചക്കറിത്തോട്ടം''' ==
     ഊർജിത പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി ആമ്പല്ലൂർ പഞ്ചായത്തിന്റെ സഹകരണത്തോടെ സ്കൂളിലെ ഹരിത ക്ലബ്ബിന്റെ കീഴിലാണ് വിദ്യാർത്ഥികൾ പച്ചക്കറിത്തോട്ടം ഒരുക്കിയത്. സ്കൂളിന് സമീപത്തെ 5 സെന്റ് സ്ഥലത്ത് മൂന്നു മാസം മുമ്പാണ് സ്കൂളിൽ പാവൽ , പടവലം, ചേന, മുളക് തുടങ്ങി വിവിധ ഇനം പച്ചക്കറികൾ തോട്ടത്തിൽ കൃഷി ചെയ്യുന്നത് .കുട്ടികൾക്ക് വിഷവിമുക്തമായ ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി ആരംഭിച്ചിരിക്കുന്നത് .
     ഊർജ്ജിത പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി ആമ്പല്ലൂർ പഞ്ചായത്തിന്റെ സഹകരണത്തോടെ സ്കൂളിലെ ഹരിത ക്ലബ്ബിന്റെ കീഴിലാണ് വിദ്യാർത്ഥികൾ പച്ചക്കറിത്തോട്ടം ഒരുക്കിയത്. സ്കൂളിന് സമീപത്തെ 5 സെന്റ് സ്ഥലത്ത് മൂന്നു മാസം മുമ്പാണ് സ്കൂളിൽ പാവൽ , പടവലം, ചേന, മുളക് തുടങ്ങി വിവിധ ഇനം പച്ചക്കറികൾ തോട്ടത്തിൽ കൃഷി ചെയ്യുന്നത് .കുട്ടികൾക്ക് വിഷവിമുക്തമായ ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി ആരംഭിച്ചിരിക്കുന്നത് .
[[പ്രമാണം:26439പച്ചക്കറിത്തോട്ടം .jpg|ലഘുചിത്രം|208x208ബിന്ദു|പച്ചക്കറിത്തോട്ടം|പകരം=|ഇടത്ത്‌]]
[[പ്രമാണം:26439പച്ചക്കറിത്തോട്ടം .jpg|ലഘുചിത്രം|208x208ബിന്ദു|പച്ചക്കറിത്തോട്ടം|പകരം=|ഇടത്ത്‌]]


വരി 80: വരി 80:
== '''ഔഷധ സസ്യത്തോട്ടം''' ==
== '''ഔഷധ സസ്യത്തോട്ടം''' ==
[[പ്രമാണം:26439 medicines.jpg|ലഘുചിത്രം|250x250ബിന്ദു|'''ഔഷധ സസ്യത്തോട്ടം''']]
[[പ്രമാണം:26439 medicines.jpg|ലഘുചിത്രം|250x250ബിന്ദു|'''ഔഷധ സസ്യത്തോട്ടം''']]
പ്രകൃതി മനുഷ്യന് നൽകിയ വരദാനങ്ങളായ വിവിധ തരം ഔഷധ സസ്യങ്ങൾ കൊണ്ട് സമ്പന്നമായ ഒരു ഔഷധത്തോട്ടമാണ് നമ്മുക്കുള്ളത്. അതിൽ എടുത്ത് പറയേണ്ടവ ഇവയൊക്കെയാണ്. ദന്തപ്പാല, രുദ്രാക്ഷം, പേരാൽ, നെല്ലി, കൂവളം, കച്ചോലം, കായ മ്പൂ, നീല അമരി , കസ്തൂരി മഞ്ഞൾ, അശോകം, പതിമുഖം, ഉങ്, രക്തചന്ദനം . ഇനിയും ധാരാളം ഔഷധസസ്യങ്ങൾ  തോട്ടത്തിൽ നട്ടുപിടിപ്പിച്ച് വരുന്നുണ്ട്.
പ്രകൃതി മനുഷ്യന് നൽകിയ വരദാനങ്ങളായ വിവിധ തരം ഔഷധ സസ്യങ്ങൾ കൊണ്ട് സമ്പന്നമായ ഒരു ഔഷധത്തോട്ടമാണ് നമ്മുക്കുള്ളത്. അതിൽ എടുത്ത് പറയേണ്ടവ ഇവയൊക്കെയാണ്. ദന്തപ്പാല, രുദ്രാക്ഷം, പേരാൽ, നെല്ലി, കൂവളം, കച്ചോലം, കായമ്പൂ, നീല അമരി , കസ്തൂരി മഞ്ഞൾ, അശോകം, പതിമുഖം, ഉങ്, രക്തചന്ദനം . ഇനിയും ധാരാളം ഔഷധസസ്യങ്ങൾ  തോട്ടത്തിൽ നട്ടുപിടിപ്പിച്ച് വരുന്നുണ്ട്.


== '''സൗരോർജ്ജ പാനൽ''' ==
== '''സൗരോർജ്ജ പാനൽ''' ==
സ്കൂൾ കാ മ്പസിൽ പാരമ്പര്യേതര ഊർജ്ജ ഉറവിടമായി 3 മെഗാവാട്ട് ശേഷിയുള്ള സൗരോർജ പാനൽ സ്ഥാപിച്ചിരിക്കുന്നു. ഊർജ ഉപഭോഗ നിയന്ത്രണവും സൗരോർജ പാനലും ഊർജ സംരക്ഷണത്തിനായി ഉപകാരപ്പെടുത്തുന്നു
സ്കൂൾ ക്യാപസിൽ പാരമ്പര്യേതര ഊർജ്ജ ഉറവിടമായി 3 മെഗാവാട്ട് ശേഷിയുള്ള സൗരോർജ പാനൽ സ്ഥാപിച്ചിരിക്കുന്നു. ഊർജ്ജ ഉപഭോഗനിയന്ത്രണവും സൗരോർജപാനലും ഊർജ സംരക്ഷണത്തിനായി ഉപകാരപ്പെടുത്തുന്നു


== '''മാലിന്യ സംസ്ക്കരണം''' ==
== '''മാലിന്യ സംസ്ക്കരണം''' ==
[[പ്രമാണം:26439 dustbin.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:26439 dustbin.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
സ്കൂൾ ക്യാംപസിൽ മാലിന്യസംസ്കരണം വിവിധതരം മാർഗങ്ങളിലൂടെ സാധ്യമാകുന്നു .ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കുന്നു .പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നതും വലിച്ചെറിയുന്നതും ഒഴിവാക്കാനായി ശു ചിത്വമിഷൻ വേസ്റ്റ് ബിൻ ഉപയോഗിച്ചുകൊണ്ട് അവ പുനഃചംക്രമണത്തിന് കൈമാറുന്നതിലുടെ പ്രകൃതിയെ സുരക്ഷിതമാക്കുന്നു.         
സ്കൂൾ ക്യാംപസിൽ മാലിന്യസംസ്കരണം വിവിധതരം മാർഗങ്ങളിലൂടെ സാധ്യമാകുന്നു .ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കുന്നു .പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നതും വലിച്ചെറിയുന്നതും ഒഴിവാക്കാനായി ശുചിത്വമിഷൻ വേസ്റ്റ് ബിൻ ഉപയോഗിച്ചുകൊണ്ട് അവ പുനഃചംക്രമണത്തിന് കൈമാറുന്നതിലുടെ പ്രകൃതിയെ സുരക്ഷിതമാക്കുന്നു.         




വരി 98: വരി 98:


== '''കുട്ടികളുടെ പാർക്ക്''' ==
== '''കുട്ടികളുടെ പാർക്ക്''' ==
കുട്ടികൾക്ക് മാനസിക ഉല്ലാസത്തിനായി നല്ലൊരു പാർക്ക് സ്കൂളിന്റെ ഭാഗമായി ഉണ്ട് .അതിൽ ഊഞ്ഞാലും മറ്റും കളിക്കോപ്പുകളും നല്ല രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു .മാത്രവുമല്ല കോൺക്രീറ്റ് ഇരിപ്പിടങ്ങളും പാർക്കിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട് .
ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്  ഒപ്പം തന്നെ മാനസിക ഉല്ലാസത്തിനും വളരെയധികം പ്രധാന്യം നൽകിക്കൊണ്ട് സ്ലൈഡ് ,ഊഞ്ഞാൽ മറ്റ് കളിക്കോപ്പുകൾ എന്നിവ നല്ല രീതിയിൽ സജ്ജീകരിച്ചിരിക്കുന്നതിനോടൊപ്പം തന്നെ വളരെ ആകർഷകമായ രീതിയിൽ കോൺക്രീറ്റ് ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട് .
579

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1729250" എന്ന താളിൽനിന്ന് ശേഖരിച്ചത്