"എ.എൽ.പി.എസ്. വെള്ളൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
<div style="box-shadow:10px 10px 5px #FFE87C;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #FBE7A1); font-size:98%; text-align:justify; width:95%; color:black;"> | <div style="box-shadow:10px 10px 5px #FFE87C;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #FBE7A1); font-size:98%; text-align:justify; width:95%; color:black;"> | ||
== '''കലോത്സവ ജേതാക്കൾ''' == | |||
അവസാനമായി നടന്ന 2019 -20 പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് കലോത്സവത്തിൽ അറബിക് കലാമേളയിലും ജനറൽ വിഭാഗം കലാമേളയിലും ജേതാക്കളായി. | |||
ഇതേ വർഷത്തെ മലപ്പുറം സബ്ജില്ലാ കലാമേളയിൽ അറബിക് കലോത്സവത്തിൽ മൂന്നാം സ്ഥാനവും ,ജനറൽ കലോത്സവത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കി. | |||
== '''പാലിയേറ്റീവ് ദിനം''' == | == '''പാലിയേറ്റീവ് ദിനം''' == |
11:19, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കലോത്സവ ജേതാക്കൾ
അവസാനമായി നടന്ന 2019 -20 പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് കലോത്സവത്തിൽ അറബിക് കലാമേളയിലും ജനറൽ വിഭാഗം കലാമേളയിലും ജേതാക്കളായി.
ഇതേ വർഷത്തെ മലപ്പുറം സബ്ജില്ലാ കലാമേളയിൽ അറബിക് കലോത്സവത്തിൽ മൂന്നാം സ്ഥാനവും ,ജനറൽ കലോത്സവത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കി.
പാലിയേറ്റീവ് ദിനം
ജനുവരി 15 പാലിയേറ്റീവ് ദിനത്തിൽ പൂക്കോട്ടൂർ പഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന സ്പർശം പാലിയേറ്റിവ് ക്ലിനിക്കിലേക്ക് കുട്ടികളും അധ്യാപകരും ചേർന്ന് 5340 രൂപ സമാഹരിച്ചു നൽകി.പൂക്കോട്ടൂർ പഞ്ചായത്തിൽ പ്രൈമറി വിഭാഗത്തിൽ ഏറ്റവും കൂടുതൽ പണം സമാഹരിച്ചുനൽകിയത് നമ്മുടെ സ്കൂളാണ്.