"എസ്.എം.എൽ.പി സ്കൂൾ കാളിയാർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
== St.Mary's L. P. School Kaliyar == | == St.Mary's L. P. School Kaliyar == | ||
| വരി 14: | വരി 15: | ||
2020 ജൂൺ 20 ന് ജോൺ ആനിക്കോട്ടിൽ അച്ചൻ തറക്കല്ലിടുകയും 2022 ജനുവരി 20 ന് അഭിവന്ദ്യ പിതാവ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ വെഞ്ചിരിക്കുകയും ചെയ്തു. | 2020 ജൂൺ 20 ന് ജോൺ ആനിക്കോട്ടിൽ അച്ചൻ തറക്കല്ലിടുകയും 2022 ജനുവരി 20 ന് അഭിവന്ദ്യ പിതാവ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ വെഞ്ചിരിക്കുകയും ചെയ്തു. | ||
പ്രൈമറിയിലും പ്രീ- പ്രൈമറിയിലുമായി 551 വിദ്യാർത്ഥികളും 18 അധ്യാപകരും 2 പാചകക്കാരും ശക്തമായ മാനേജ്മെന്റും കർമ്മനിരതരായ പി.ടി.എ അംഗങ്ങളും എല്ലാ സഹകരണങ്ങളും നൽകുന്ന രക്ഷിതാക്കളും അഭ്യുദയകാംക്ഷികളും സെന്റ് മേരീസ് കുുടുംബത്തിന്റെ ശക്തിയും ബലവും ആയി നിലകൊള്ളുന്നു. കളരി മുതൽ പ്ലസ് 2 വരെയുള്ള വിദ്യാഭ്യാസം ഒരു കുടക്കൂഴിൽ ലഭ്യമാകുന്നുവെന്നത് സെന്റ് മേരീസിന്റെ പ്രധാന നേട്ടങ്ങളിൽ ഒന്നാണ്. ഓരോ വർഷവും സ്കൂളിനെ തേടിയെത്തുന്ന വിവിധ അവാർഡുകൾ സ്കൂളിന്റെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കുളള അംഗീകാരമാണ്. വരുംതലമുറയെ വാർത്തെടുക്കുന്നതിലൂടെ ഒരു ദേശത്തിന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാൻ സെന്റ് മേരീസ് സ്കൂളിന് സാധിക്കുന്നു. | പ്രൈമറിയിലും പ്രീ- പ്രൈമറിയിലുമായി 551 വിദ്യാർത്ഥികളും 18 അധ്യാപകരും 2 പാചകക്കാരും ശക്തമായ മാനേജ്മെന്റും കർമ്മനിരതരായ പി.ടി.എ അംഗങ്ങളും എല്ലാ സഹകരണങ്ങളും നൽകുന്ന രക്ഷിതാക്കളും അഭ്യുദയകാംക്ഷികളും സെന്റ് മേരീസ് കുുടുംബത്തിന്റെ ശക്തിയും ബലവും ആയി നിലകൊള്ളുന്നു. കളരി മുതൽ പ്ലസ് 2 വരെയുള്ള വിദ്യാഭ്യാസം ഒരു കുടക്കൂഴിൽ ലഭ്യമാകുന്നുവെന്നത് സെന്റ് മേരീസിന്റെ പ്രധാന നേട്ടങ്ങളിൽ ഒന്നാണ്. ഓരോ വർഷവും സ്കൂളിനെ തേടിയെത്തുന്ന വിവിധ അവാർഡുകൾ സ്കൂളിന്റെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കുളള അംഗീകാരമാണ്. വരുംതലമുറയെ വാർത്തെടുക്കുന്നതിലൂടെ ഒരു ദേശത്തിന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാൻ സെന്റ് മേരീസ് സ്കൂളിന് സാധിക്കുന്നു. | ||
12:13, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
St.Mary's L. P. School Kaliyar
ആമുഖം
അനേകായിരം കുരുന്നുകൾക്ക് അക്ഷര വെളിച്ചം പകർന്ന് തലമുറകൾക്ക് വഴികാട്ടിയായ കാളിയാർ സെന്റ് മേരീസ് എൽ . പി . സ്കൂൾ 1950 ൽ സ്ഥാപിതമാകുമ്പോൾ കുടിയേറ്റ കർഷകന്റെ വിദ്യാഭ്യാസത്തോടുള്ള അഭിവാജ്ഞ സാക്ഷാത്ക്കരിക്കപ്പെടുകയായിരുന്നു. ഇന്നത്തെ ഹയർസെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിലനിന്നിരുന്ന പെരുമ്പുഴ പള്ളിയോട് ചേർന്ന് 1942 ൽ അൺ എയ്ഡഡ് വിദ്യാലയം സ്ഥാപിച്ചു. വനത്തിൽ നിന്നും മുളയും തടിയും ശേഖരിച്ച് ചുറ്റും മറച്ചുകെട്ടിയ ഒരു ഷെഡായിരുന്നു ആദ്യത്തെ വിദ്യാലയം.
തുടർന്ന് 1947 ൽ ഗവൺമെന്റ് സെന്റ് മേരീസ് സ്കൂൾ പണിയുവാൻ അനുവാദം നൽകുകയും 1966 ൽ ബഹു. പോൾ തരണിയിൽ അച്ചന്റെ കാലഘട്ടത്തിൽ എൽ . പി . സ്കൂൾ പ്രവർത്തനം ആരംഭിച്ചു . 1959 ൽ യു. പി. സ്കൂളും 1966 ൽ ഹൈസ്കൂളും 1998 ൽ ഹയർസെക്കൻഡറിയും നിലവിൽ വന്നു. 1984 ൽ എൽ. പി. സ്കൂൾ സെന്റ് മേരീസ് എൽ. പി. സ്കൂൾ എന്ന പേരിൽ സ്വതന്ത്രമായി പ്രവർത്തനം ആരംഭിച്ചു.
മാറി മാറി വന്ന മാനേജർമാരുടെയും ഹെഡ്മാസ്റ്റർമാരുടെയും നേതൃത്വത്തിൽ സ്കൂൾ വളർച്ചയുടെ പാത പിന്നിട്ടു. കുട്ടികളുടെ കൊഴിഞ്ഞുപോക്കിനെ തടയാൻ 2004 ൽ പ്രീ പ്രൈമറിയും പാരലൻ ഇംഗ്ലീഷ് വിദ്യാഭ്യാസവും ആരംഭിച്ചു. 2015 ൽ ബഹു. ജോൺ മുരിങ്ങമറ്റം അച്ചൻ സ്കൂൾ നവീകരണം നടത്തി. വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ദനവും മാറിവരുന്ന ഹൈടെക് യുഗവും പുതിയൊരു സ്കൂൾ കെട്ടിടം നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയായി മാറി.
ഫാ. മാത്യു കോണിക്കൽ അച്ചന്റെ കാലഘട്ടത്തിൽ എൽ. പി. സ്കൂളിന് പുതിയ മന്ദിരം നിർമ്മിക്കാൻ തീരുമാനമെടുക്കുകയും റവ. ഫാ. ജോൺ ആനിക്കോട്ടിൽ അച്ചൻ സ്കൂൾ നിർമ്മാണം ആരംഭിക്കുകയും ചെയ്തു.
2020 ജൂൺ 20 ന് ജോൺ ആനിക്കോട്ടിൽ അച്ചൻ തറക്കല്ലിടുകയും 2022 ജനുവരി 20 ന് അഭിവന്ദ്യ പിതാവ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ വെഞ്ചിരിക്കുകയും ചെയ്തു.
പ്രൈമറിയിലും പ്രീ- പ്രൈമറിയിലുമായി 551 വിദ്യാർത്ഥികളും 18 അധ്യാപകരും 2 പാചകക്കാരും ശക്തമായ മാനേജ്മെന്റും കർമ്മനിരതരായ പി.ടി.എ അംഗങ്ങളും എല്ലാ സഹകരണങ്ങളും നൽകുന്ന രക്ഷിതാക്കളും അഭ്യുദയകാംക്ഷികളും സെന്റ് മേരീസ് കുുടുംബത്തിന്റെ ശക്തിയും ബലവും ആയി നിലകൊള്ളുന്നു. കളരി മുതൽ പ്ലസ് 2 വരെയുള്ള വിദ്യാഭ്യാസം ഒരു കുടക്കൂഴിൽ ലഭ്യമാകുന്നുവെന്നത് സെന്റ് മേരീസിന്റെ പ്രധാന നേട്ടങ്ങളിൽ ഒന്നാണ്. ഓരോ വർഷവും സ്കൂളിനെ തേടിയെത്തുന്ന വിവിധ അവാർഡുകൾ സ്കൂളിന്റെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കുളള അംഗീകാരമാണ്. വരുംതലമുറയെ വാർത്തെടുക്കുന്നതിലൂടെ ഒരു ദേശത്തിന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാൻ സെന്റ് മേരീസ് സ്കൂളിന് സാധിക്കുന്നു.