"2. നാടോടി ഗാനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
35444lekha (സംവാദം | സംഭാവനകൾ) No edit summary |
35444lekha (സംവാദം | സംഭാവനകൾ) No edit summary |
||
വരി 43: | വരി 43: | ||
[[പ്രമാണം:WhatsApp Image 2022-03-09 at 11.36.13 PMn.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-03-09 at 11.36.13 PMn.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:WhatsApp Image 2022-03-09 at 11.59.27 PM.jpg|ലഘുചിത്രം]] | |||
= കുത്തിയോട്ടപ്പാട്ടുകൾ = | |||
ഭഗവതീ ക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവകാലത്ത് നടത്താറുള്ള അനുഷ്ഠാന കലയാണ് കുത്തിയോട്ടം . അതിന് പാടുന്ന പാട്ടുകളുടെ വിഷയം ഭദ്രകാളിയുടെ ചരിത്രങ്ങളാണ്. കൃഷ്ണലീല മുതലായ മറ്റു ചില കഥകളും കുത്തിയോട്ടപ്പാട്ടുകളിൽ കാണുന്നു. | |||
[[പ്രമാണം:WhatsApp Image 2022-03-09 at 11.54.24 PM.jpg|ഇടത്ത്|ലഘുചിത്രം]] | |||
00:06, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
നാടൻപാട്ടുകൾ
ഗ്രാമീണ ജീവിതത്തിന്റേയും സംസ്കാരത്തിന്റേയും ചൈതന്യം കലർന്ന നാടൻ പാട്ടുകൾ മാനവ ജീവിതത്തിന്റെ സർവരംഗങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. കളിക്കാനും വിനോദത്തിനും വിത്തുവിതയ്ക്കുവാനും ഞാറു നടുവാനും വിള കൊയ്യുവാനും ധാന്യം കുത്തുവാനും ഓണത്തിനും തിരുവാതിരയ്ക്കും ഭജനയ്ക്കും പൂജയ്ക്കും ആരാധനയ്ക്കും പകർച്ച വ്യാധികൾ , ബാധകൾ എന്നിവ ഒഴിപ്പിക്കുവാനും ഓരോ തര നാടൻപാട്ടുകളാണ് ഗ്രാമത്തിൽ ഉപയോഗിക്കുന്നത്.
കൃഷിപ്പാട്ടുകൾ
കാർഷികവൃത്തിയുമായി ബന്ധപ്പെട്ട നിരവധി ഗാനങ്ങളുണ്ട്. കൃഷിപ്പണിയുടെ ഓരോ ഘട്ടത്തിലും പാട്ടുകൾ പാട്ടി വരുന്നു. പുലയരും ചെറുമരും പാടുന്ന ഗാനമാണ് വിത്തുകിളിപ്പാട്ട് . ഞാറ്റുപാട്ടുകൾ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രചാരത്തിലുള്ളതാണ്. കൃഷിപ്പാട്ടുകൾ പുലയരുടേയും ചെറു മരുടേയും ചുണ്ടുകളിൽ ഇന്നും ജീവിക്കുന്നു.
പണിപ്പാട്ടുകൾ
അധ്വാനഭാരം ലഘുകരിക്കാൻ വേണ്ടി പാടുന്നവയാണ് പണിപ്പാട്ടുകൾ. തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് ആശ്വാസം നൽകുന്ന ഈ പാട്ടുകൾ അർഥപുഷ്ടിയുടെ കാര്യത്തിൽ മുന്നിലല്ല . നിരർഥകശബ്ദങ്ങൾ ഇവയിൽ കാണാം. താളബോധമാണ് ഇവയുടെ സവിശേഷത. വിത്തുവിതയ്ക്കുമ്പോഴും ഞാറു നടുമ്പോഴും കള പറിക്കുമ്പോഴും പാടുന്ന കളപ്പാട്ടുകളും പണിപ്പാട്ടുകളിൽ പെടുന്നവാണ്
ഓണപ്പാട്ടുകൾ
കേരളീയരുടെ ദേശീയോത്സവമായ ഓണാഘോഷത്തോടനുബന്ധിച്ച് പാട്ടുകളും , കളികളും . കലാപ്രകടനങ്ങളും ഉദയം ചെയ്തിട്ടുണ്ട്. ഓണപ്പാട്ടുകളിൽ ഓണാഘോഷത്തിന്റെ ഐതീഹൃങ്ങളും ചടങ്ങുകളുമാണ് വർണി
ക്കുന്നത്. "മാവേലി നാടു വാണിടും കാലo' "" നാടോടിപ്പാട്ട് പ്രചുര . പ്രചാരമുള്ളതാണ്.
കുത്തിയോട്ടപ്പാട്ടുകൾ
ഭഗവതീ ക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവകാലത്ത് നടത്താറുള്ള അനുഷ്ഠാന കലയാണ് കുത്തിയോട്ടം . അതിന് പാടുന്ന പാട്ടുകളുടെ വിഷയം ഭദ്രകാളിയുടെ ചരിത്രങ്ങളാണ്. കൃഷ്ണലീല മുതലായ മറ്റു ചില കഥകളും കുത്തിയോട്ടപ്പാട്ടുകളിൽ കാണുന്നു.
.