"2. നാടോടി ഗാനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
[[പ്രമാണം:WhatsApp Image 2022-03-09 at 10.41.08 PM.jpg|ഇടത്ത്‌|ലഘുചിത്രം]]

കാർഷികവൃത്തിയുമായി ബന്ധപ്പെട്ട നിരവധി ഗാനങ്ങളുണ്ട്. കൃഷിപ്പണിയുടെ ഓരോ ഘട്ടത്തിലും പാട്ടുകൾ  പാട്ടി വരുന്നു. പുലയരും ചെറുമരും പാടുന്ന ഗാനമാണ് വിത്തുകിളിപ്പാട്ട് . ഞാറ്റുപാട്ടുകൾ  കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രചാരത്തിലുള്ളതാണ്. കൃഷിപ്പാട്ടുകൾ പുലയരുടേയും ചെറു മരുടേയും ചുണ്ടുകളിൽ ഇന്നും ജീവിക്കുന്നു.

[[പ്രമാണം:WhatsApp Image 2022-03-09 at 10.39.57 PM.jpg|ലഘുചിത്രം]]

23:06, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

നാടൻപാട്ടുകൾ  

ഗ്രാമീണ  ജീവിതത്തിന്റേയും സംസ്കാരത്തിന്റേയും  ചൈതന്യം കലർന്ന നാടൻ പാട്ടുകൾ മാനവ ജീവിതത്തിന്റെ  സർവരംഗങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. കളിക്കാനും വിനോദത്തിനും വിത്തുവിതയ്ക്കുവാനും  ഞാറു നടുവാനും വിള കൊയ്യുവാനും ധാന്യം കുത്തുവാനും  ഓണത്തിനും തിരുവാതിരയ്ക്കും  ഭജനയ്ക്കും  പൂജയ്ക്കും ആരാധനയ്ക്കും പകർച്ച വ്യാധികൾ , ബാധകൾ എന്നിവ ഒഴിപ്പിക്കുവാനും ഓരോ തര നാടൻപാട്ടുകളാണ് ഗ്രാമത്തിൽ ഉപയോഗിക്കുന്നത്.

കൃഷിപ്പാട്ടുകൾ

കാർഷികവൃത്തിയുമായി ബന്ധപ്പെട്ട നിരവധി ഗാനങ്ങളുണ്ട്. കൃഷിപ്പണിയുടെ ഓരോ ഘട്ടത്തിലും പാട്ടുകൾ  പാട്ടി വരുന്നു. പുലയരും ചെറുമരും പാടുന്ന ഗാനമാണ് വിത്തുകിളിപ്പാട്ട് . ഞാറ്റുപാട്ടുകൾ  കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രചാരത്തിലുള്ളതാണ്. കൃഷിപ്പാട്ടുകൾ പുലയരുടേയും ചെറു മരുടേയും ചുണ്ടുകളിൽ ഇന്നും ജീവിക്കുന്നു.

"https://schoolwiki.in/index.php?title=2._നാടോടി_ഗാനങ്ങൾ&oldid=1726706" എന്ന താളിൽനിന്ന് ശേഖരിച്ചത്