"ഗവ. വി എച്ച് എസ് എസ് ചുനക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:
[[പ്രമാണം:36013.temple.jpg|ലഘുചിത്രം|334x334ബിന്ദു]]

ഏതാണ്ട് 1400 വർഷം പഴക്കം കാണിക്കുന്നതും സർവ്വം സ്വയംഭൂ ആയിട്ടുള്ളതും ആയ ക്ഷേത്രമാണ് ചുനക്കര തിരുവൈരൂർ മഹാദേവക്ഷേത്രം ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യം ഇപ്രകാരമാണ് ചവർ അറുത്തു കൊണ്ടിരുന്ന ഒരു കുറവ സ്ത്രീ അരിവാളിന് മൂർച്ച കൂട്ടാനായി അടുത്തുകണ്ട ശിലയിൽ ഉരസി .അപ്പോൾ അതിൽ നിന്നും രക്തം പൊടിഞ്ഞു ഇത് കണ്ടു പരിഭ്രാന്തയായി നിലവിളിച്ച് ഓടിയ ആ സ്ത്രീ തട്ടിവീണ് മരിക്കുകയുണ്ടായി. കൂട്ടത്തിലുള്ളവരിൽനിന്ന് വാർത്ത പരക്കുകയും ചോര പൊടിഞ്ഞത് വിശുദ്ധമായി കാണുകയും ചെയ്തു .ഈ കാലയളവിൽ ബന്ധു സന്ദർശനത്തിനായി യാത്രതിരിച്ച അയിരൂർ തമ്പുരാൻ യാത്രാമധ്യേ ഒരു വൃക്ഷ ചുവട്ടിൽ വിശ്രമാർത്ഥം എത്തിച്ചേർന്നു. ശിവഭക്തനായിരുന്നു തമ്പുരാൻ .അഷ്ടമി ദിവസമായിട്ടും ശിവപൂജ ചെയ്യാൻ നിവൃത്തി ഇല്ലല്ലോ എന്നോർത്ത് ദുഃഖിതനായി ഇരിക്കുമ്പോൾ ഒരു സ്വപ്നദർശനമുണ്ടായത്രേ. കിഴക്ക് ദിക്കിലെ മലമുകളിൽ തൻറെ ചൈതന്യം ഉണ്ടെന്നും അതിൽ അഭിഷേകം നടത്തി സ്വസ്ഥനാവുക എന്നതുമായിരുന്നു സ്വപ്നം. ആവി പറക്കുന്ന ഒരുപാട്ട ചാണകം കാണുന്ന ശിലയാണ് തൻറെ ചൈതന്യം കുടികൊള്ളുന്നത് എന്ന് സൂചനയും നൽകിയിരുന്നു സമീപത്തെ കുടുംബത്തിലെ കാരണവരെ വിളിച്ചു വഴികാട്ടിയായി മുൻപേ നടത്തിച്ചു .അങ്ങനെ തമ്പുരാനും പരിവാരങ്ങളും ശിലയ്ക്ക് സമീപം എത്തുകയും അടുത്ത വീടുകളിൽ നിന്ന് കരിക്കും ഇതൊരു സാധനങ്ങളും കൊണ്ടുവന്നു അഭിഷേകവും അർച്ചനയും നിവേദ്യവും നടത്തി. തമ്പുരാനിൽനിന്ന് വിവരങ്ങൾ അറിഞ്ഞ ഓടനാട് രാജാവ് അവിടെ ഒരു ക്ഷേത്രം പണികഴിപ്പിക്കാൻ അനുമതി നൽകി .ദാരുശില്പങ്ങളാൽ അലംകൃതമായ ചുമരുകളോട് കൂടിയ ശ്രീകോവിലുകൾ ഓണാട്ടുകരയിലെ അമ്പലങ്ങളിൽ സാധാരണമാണ് .കുട്ടംപേരൂർ, തൃക്കുരട്ടി, പുതിയകാവ് ,വലിയകുളങ്ങര, ചെട്ടികുളങ്ങര തുടങ്ങിയ വിഭാഗത്തിൽപെടുന്ന പത്തുപതിനഞ്ച് ക്ഷേത്രങ്ങൾ ഇവിടങ്ങളിൽ കാണാം .

[[പ്രമാണം:36013.kettu.jpg|ഇടത്ത്‌|ലഘുചിത്രം|157x157ബിന്ദു]]
 
സ്വയംഭൂവായ ശിവലിംഗത്തോട് കൂടിയതെന്ന് ഐതിഹ്യങ്ങൾ പറയുന്ന തിരുവൈരൂർ ക്ഷേത്രം അനേകം ചരിത്രസംഭവങ്ങൾക്ക് സാക്ഷിയാണ്.ക്ഷേത്രദർശന കവാടത്തിനു എതിർവശത്തായി സ്ഥിതി ചെയ്യുന്ന ദ്വാരപാലകന്മാർ ആണ് ക്ഷേത്രത്തിൽ എത്തുന്ന വരെ ഒന്നാമതായി ആകർഷിക്കുക മധുര മീനാക്ഷിയുടെ പ്രേമ ഭക്തി പരീക്ഷിക്കാൻ വള വിൽക്കുന്ന ഒരു ചെട്ടിയായി എത്തുന്ന സുന്ദരേശ്വര ശിവൻറെ കഥയാണ് ഭക്ഷണക്രമത്തിൽ നോക്കുമ്പോൾ ശ്രദ്ധയിൽപ്പെടുന്നത് മഹാത്മ ദർശനം ഉൾക്കൊണ്ട ഒരു ശില്പത്തെ ഇവിടെ കാണാം നാലു കൈകളോടും കൂടി ഗണപതിയുടെ സുന്ദര ശിൽപവും ഈ ഭാഗത്തെ കലാസൃഷ്ടികളിൽ പ്രധാനമാണ് .പലകകളിൽ ഉള്ള മഹാവിഷ്ണു ,അനന്തശയനം, ശ്രീകൃഷ്ണൻ തുടങ്ങിയ ശില്പങ്ങളിൽ വെച്ച് ഉമാമഹേശ്വരന്മാർ, വീരാരാമൻ എന്നിവ അതീവ ചമൽക്കാര പൂർണമായിട്ടുണ്ട്.കേരളീയ അനന്തശയന ശില്പങ്ങളെ പോലെ ഈ ശില്പത്തിനു രണ്ട് കൈകൾ ആണുള്ളത് .

1,838

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1726648" എന്ന താളിൽനിന്ന് ശേഖരിച്ചത്