"അസംപ്ഷൻ എച്ച് എസ് ബത്തേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
മാറ്റം വരുത്തി
(ചെ.) (change)
(ചെ.) (മാറ്റം വരുത്തി)
വരി 62: വരി 62:
മുതൽ ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികളിൽ ഗവേഷണം, ഇന്നവേഷൻ എന്നീ മേഖലകളിൽ താല്പര്യം ജനിപ്പിക്കുന്നതിന് ടിങ്കറിങ് ലാബ് സജ്ജീ[[പ്രമാണം:15051 antiq 1.png|ലഘുചിത്രം|179x179px|മ്യൂസിയം]]കരണങ്ങൾ വിദ്യാർഥികൾക്ക് അവസരം പ്രദാനം ചെയ്യുന്നു. ആനിമേഷൻ ,അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്, റോബോട്ടിക‍്സ് എന്നീ മേഖലകളിൽ പ്രത്യേക പരിശീല
മുതൽ ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികളിൽ ഗവേഷണം, ഇന്നവേഷൻ എന്നീ മേഖലകളിൽ താല്പര്യം ജനിപ്പിക്കുന്നതിന് ടിങ്കറിങ് ലാബ് സജ്ജീ[[പ്രമാണം:15051 antiq 1.png|ലഘുചിത്രം|179x179px|മ്യൂസിയം]]കരണങ്ങൾ വിദ്യാർഥികൾക്ക് അവസരം പ്രദാനം ചെയ്യുന്നു. ആനിമേഷൻ ,അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്, റോബോട്ടിക‍്സ് എന്നീ മേഖലകളിൽ പ്രത്യേക പരിശീല


നം നൽകുന്നു. ഇടവേളകളിൽ വിദ്യാർഥികൾക്ക എക്സ്പെർട്ട് ക്ലാസുകളും പ്രാക്ടിക്കൽ ക്ലാസുകളും നൽകുന്നു.
നം നൽകുന്നു. ഇടവേളകളിൽ വിദ്യാർഥികൾക്ക് എക്സ്പെർട്ട് ക്ലാസുകളും പ്രാക്ടിക്കൽ ക്ലാസുകളും നൽകുന്നു.
= സ്കൂൾ മ്യൂസിയം =
= സ്കൂൾ മ്യൂസിയം =
[[പ്രമാണം:15051 vidyakira.jpg|ലഘുചിത്രം|217x217px|ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം]]
[[പ്രമാണം:15051 vidyakira.jpg|ലഘുചിത്രം|217x217px|ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം]]
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ 1982 മെയ് 1 ന് സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ പാഠ്യപാഠ്യേതര  മെഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവും പൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ വയനാടിന്റെ പലഭാഗത്തായി ചിതറികിടക്കുന്നു. എന്നാൽ ഇവയിൽ പലതും കാലപ്പഴക്കം കൊണ്ടും വേണ്ടവിധത്തിൽ പോയിക്കൊണ്ടിരിക്കുന്നു. അവ സംരക്ഷിക്കപ്പെടാതെ നശിച്ചു. ഒരു ചെറിയ കല്ല് മുതൽ നന്നങ്ങാടി വാരെ വലിയൊരു ചരിത്രകാലഘട്ടത്തിന്റെ ശേഷിപ്പായിരിക്കാം ,അവഗണനമൂലം അതു സംരക്ഷിക്കാതിരുന്നാൽ നാം ചരിത്രപരമായി ചെയ്യുന്നൊരു തെറ്റായി അതു മാറും. ചരിത്രശേഷിപ്പുകളെക്കുറിച്ചറിയുന്നതിനും അവ സംരക്ഷിക്കുന്നതിനും ഏറ്റവും കൂടുതൽ അവബോധമുണ്ടാകേണ്ടത് വിദ്യാർത്ഥികൾക്കാണ്. എന്നാൽ പാഠ്യപദ്ധതിയുടെ തിരക്കുകൾക്കിടയിലും ആധുനിക ജീവിത ശൈലിയുടെ അലസതകൾ മൂലവും ഈ ബോധ്യംനമ്മുടെ കുട്ടികൾക്ക് ലഭിക്കാത പോകുന്നു. ഇതിന്റെ ഉത്തരവാദിത്വം അധ്യാപകർക്കും ഉണ്ട്. ഹൈസ്ക്കൂൾ ക്ലാസികളിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിന്റെ അവസാന താളിൽ ചരിത്ര പൈതൃകം സംരക്ഷിക്കുക എന്നൊരാഹ്വാനമുണ്ട്.
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ 1982 മെയ് 1 ന് സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ പാഠ്യപാഠ്യേതര  മെഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവും പൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ വയനാടിന്റെ പലഭാഗത്തായി ചിതറികിടക്കുന്നു. എന്നാൽ ഇവയിൽ പലതും കാലപ്പഴക്കം കൊണ്ടും വേണ്ടവിധത്തിൽ പോയിക്കൊണ്ടിരിക്കുന്നു. അവ സംരക്ഷിക്കപ്പെടാതെ നശിച്ചു. ഒരു ചെറിയ കല്ല് മുതൽ നന്നങ്ങാടി വരെ വലിയൊരു ചരിത്രകാലഘട്ടത്തിന്റെ ശേഷിപ്പായിരിക്കാം ,അവഗണനമൂലം അതു സംരക്ഷിക്കാതിരുന്നാൽ നാം ചരിത്രപരമായി ചെയ്യുന്നൊരു തെറ്റായി അതു മാറും. ചരിത്രശേഷിപ്പുകളെക്കുറിച്ചറിയുന്നതിനും അവ സംരക്ഷിക്കുന്നതിനും ഏറ്റവും കൂടുതൽ അവബോധമുണ്ടാകേണ്ടത് വിദ്യാർത്ഥികൾക്കാണ്. എന്നാൽ പാഠ്യപദ്ധതിയുടെ തിരക്കുകൾക്കിടയിലും ആധുനിക ജീവിത ശൈലിയുടെ അലസതകൾ മൂലവും ഈ ബോധ്യം നമ്മുടെ കുട്ടികൾക്ക് ലഭിക്കാത പോകുന്നു. ഇതിന്റെ ഉത്തരവാദിത്വം അധ്യാപകർക്കും ഉണ്ട്. ഹൈസ്ക്കൂൾ ക്ലാസികളിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിന്റെ അവസാന താളിൽ ചരിത്ര പൈതൃകം സംരക്ഷിക്കുക എന്നൊരാഹ്വാനമുണ്ട്.


= ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് =
= ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് =
6,841

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1726411" എന്ന താളിൽനിന്ന് ശേഖരിച്ചത്