"എൽ എം എസ് യു പി എസ് കോട്ടുക്കോണം/പഠനരീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
വരി 2: വരി 2:

==== മൾട്ടീമീഡിയ മുറി ====
==== മൾട്ടീമീഡിയ മുറി ====
പാഠഭാഗങ്ങളിൽ നിന്നും കുട്ടികൾ നേടേണ്ട പഠന ശേഷികൾ ക്ലാസ്സ്മുറികളിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഐ സി ടി  യുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കാര്യങ്ങൾ കണ്ടും,കേട്ടും, ഗ്രഹിച്ചും അപഗ്രഥിച്ചു പഠിക്കാനുള്ള അവസരങ്ങളാണ് വിദ്യാർത്ഥികൾക്ക് ഞങ്ങൾ ഒരുക്കിയിരിക്കുന്നത്.കുട്ടികൾക്ക് കിട്ടേണ്ട പഠന മികവുകൾ നിരന്തരമായ പഠന പ്രക്രിയകളിലൂടെ കുട്ടികളിലേയ്ക്ക് എത്തിക്കാനും ,നേരനുഭവങ്ങളിലൂടെ പഠന നേട്ടങ്ങൾ കൈവരിക്കാനും കുട്ടികൾക്ക് സാധിക്കുന്നുണ്ട്.
പാഠഭാഗങ്ങളിൽ നിന്നും കുട്ടികൾ നേടേണ്ട പഠന ശേഷികൾ ക്ലാസ്സ്മുറികളിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഐ സി ടി  യുടെ അനന്ത  സാധ്യതകൾ പ്രയോജനപ്പെടുത്തി കാര്യങ്ങൾ കണ്ടും,കേട്ടും, ഗ്രഹിച്ചും അപഗ്രഥിച്ചു പഠിക്കാനുള്ള അവസരങ്ങളാണ് വിദ്യാർത്ഥികൾക്ക് ഞങ്ങൾ ഒരുക്കിയിരിക്കുന്നത്.കുട്ടികൾക്ക് കിട്ടേണ്ട പഠന മികവുകൾ നിരന്തരമായ പഠന പ്രക്രിയകളിലൂടെ കുട്ടികളിലേയ്ക്ക് എത്തിക്കാനും ,നേരനുഭവങ്ങളിലൂടെ പഠന നേട്ടങ്ങൾ കൈവരിക്കാനും കുട്ടികൾക്ക് സാധിക്കുന്നുണ്ട്.

21:07, 9 മാർച്ച് 2022-നു നിലവിലുള്ള രൂപം

പൊതു വിദ്യയാലയത്തിലെ വിദ്യാർത്ഥികൾ സ്വയം പഠിച്ചും ,,ചിന്തിച്ചും ,കണ്ടെത്തിയും പഠന നേട്ടങ്ങൾ കൈവരിക്കുന്നു.ക്ലാസ്സ് മുറികളിൽ രൂപപ്പെടേണ്ട പഠന നേട്ടങ്ങൾ കുട്ടികൾ ആർജിച്ചു സ്വന്തം കഴിവുകൾ വികസിപ്പിച്ചു അറിവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ പൊതു വിദ്യാലയത്തിലെ  ഓരോ വിദ്യാർത്ഥിക്കും കഴിയുന്നു  എന്നതിൽ അഭിമാനമുണ്ട് .ഓരോ വിദ്യാർത്ഥിയും മികച്ച വായനക്കാരാണ്,മികച്ച ആദർശവാന്മാരാണ് .എല്ലാ മാസവും കൃത്യമായ വിലയിരുത്തലുകളും ,മൂല്യനിർണയവും  നടന്നു വരുന്നു.

മൾട്ടീമീഡിയ മുറി