ഉള്ളടക്കത്തിലേക്ക് പോവുക

"കെ ഐ എ എൽ പി എസ് കല്ലൻചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12418kiaps (സംവാദം | സംഭാവനകൾ)
picture
12418kiaps (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
/home/kite/Desktop/IMG-20190328-WA0010.jpg
/home/kite/Desktop/sh.jpg


==ചരിത്രം==   
==ചരിത്രം==   

15:11, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

/home/kite/Desktop/sh.jpg

ചരിത്രം

ബളാൽ പഞ്ചായത്തിലെ XVI-ാം വാർഡിലാണ് കല്ലൻചിറ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1976-ലാണ് ആ സ്കൂൾ സ്ഥാപിച്ചത്.സബ്ജില്ല ചററാരിക്കൽ, സ്കൂൾ കോഡ് 12418. കല്ലചിറ അരീക്കര കുഴിങ്ങാട് കമലപ‍ാവ്

ഭൗതികസൗകര്യങ്ങൾ

സ്കൂളിനോട് ചേർന്ന് കിടക്കുന്ന കളിസ്ഥലവും കുടിവെള്ള സൗകര്യത്തിനായി സ്കൂളിനടുത്തുള്ള കിണറും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ് ലററ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.രണ്ട് കമ്പ്യട്ടറുകളും ഒരു ചെറിയ ലാബും ഉണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ജോർജ്ജ് ജോസഫ്
  2. ലില്ലി എബ്രാഹം
  3. മേരി ജോൺ

നേട്ടങ്ങൾ

അറബിക് കലാമേളയിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. നജ്മുദ്ദീൻ-വോളിബോൾ
  2. ഡോക്ട൪ നസിമ
  3. ഫാ. നോബിൾ ചിത്രശാല

വഴികാട്ടി

{{#multimaps: 12.37917,75.275502 | zoom=18 }}


"https://schoolwiki.in/index.php?title=കെ_ഐ_എ_എൽ_പി_എസ്_കല്ലൻചിറ&oldid=1724570" എന്ന താളിൽനിന്ന് ശേഖരിച്ചത്