"അസീസി ഇ എച്ച് എസ് തലക്കോട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 44: | വരി 44: | ||
1983 ജൂണ്‍ 6-ം തിയ്യതി ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1997ല്‍ അപ്പര്‍ പ്രൈമറി വിഭാഗത്തിനും 2005ല്‍ ഹൈസ്കുള് വിഭാഗത്തിനും അംഗീകാരം ലഭിച്ചു. 2004-05 അദ്ധ്യയനവര്‍ഷത്തില്‍ ഈ സ്കുളിലെ അദ്യ എസ്.എ,സ്. എല്‍.സി ബാച്ച് പരീക്ഷ | 1983 ജൂണ്‍ 6-ം തിയ്യതി ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1997ല്‍ അപ്പര്‍ പ്രൈമറി വിഭാഗത്തിനും 2005ല്‍ ഹൈസ്കുള് വിഭാഗത്തിനും അംഗീകാരം ലഭിച്ചു. 2004-05 അദ്ധ്യയനവര്‍ഷത്തില്‍ ഈ സ്കുളിലെ അദ്യ എസ്.എ,സ്. എല്‍.സി ബാച്ച് പരീക്ഷ എഴുതതിയത്. ആ വര്‍ഷത്തെ ചാവക്കാട് വിദ്യാഭ്യാസജില്ലയിയിലെ തന്നെ 100% വിജയം കരസ്ഥമാക്കിയ ഏക സ്കൂള്‍ അസ്സീസി സ്കൂളാണ്. തുടര്‍ന്നുളള വര്‍ഷങ്ങളിലും 100% വിജയം കരസ്ഥമാക്കാന്‍ ഈ സ്കൂള്‍നു കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാര്‍ഹമാണ്. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
18:40, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഉള്‍പ്പെടുത്തേണ്ടതുള്ളൂ. എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
അസീസി ഇ എച്ച് എസ് തലക്കോട്ടുകര | |
---|---|
വിലാസം | |
തലക്കോട്ടുകര തൃശൂര്‍ ജില്ല | |
സ്ഥാപിതം | 06 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
30-11-2009 | Jayasadan |
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന് ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന് എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1983 ജൂണ്‍ 6-ം തിയ്യതി ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1997ല്‍ അപ്പര്‍ പ്രൈമറി വിഭാഗത്തിനും 2005ല്‍ ഹൈസ്കുള് വിഭാഗത്തിനും അംഗീകാരം ലഭിച്ചു. 2004-05 അദ്ധ്യയനവര്‍ഷത്തില്‍ ഈ സ്കുളിലെ അദ്യ എസ്.എ,സ്. എല്‍.സി ബാച്ച് പരീക്ഷ എഴുതതിയത്. ആ വര്‍ഷത്തെ ചാവക്കാട് വിദ്യാഭ്യാസജില്ലയിയിലെ തന്നെ 100% വിജയം കരസ്ഥമാക്കിയ ഏക സ്കൂള്‍ അസ്സീസി സ്കൂളാണ്. തുടര്‍ന്നുളള വര്‍ഷങ്ങളിലും 100% വിജയം കരസ്ഥമാക്കാന്‍ ഈ സ്കൂള്‍നു കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാര്‍ഹമാണ്.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ബാംഗ്ളൂരില്‍ കേന്ദ്രമായിട്ടുളള ഫ്രാന്‍സിസ്കന്‍ സര്‍വന്റ്സ് ഓഫ് മേരി എന്ന സന്യാസിനി സമൂഹമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. സിസററര്‍ ആനി ജോസഫ് ജെനറലിസ്ററായും റെവ. സിസററര മിറിയം പ്രൊവിന്ഷ്യാലായും പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ ഹെഡ്മിട്രസ് റെവ. സിസററര്‍ ടെസ്സിയാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | റവ. ടി. മാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബന്‍ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസന് |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോണ്‍ |
2004- 05 | വല്‍സ ജോര്‍ജ് |
2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.661451" lon="76.1586" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.6461, 76.128216 (A) 10.638845, 76.153107, Assisi EmHS Yes </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.