"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12073 (സംവാദം | സംഭാവനകൾ)
12073 (സംവാദം | സംഭാവനകൾ)
വരി 46: വരി 46:

== സ്വാതന്ത്ര്യദിനം ==
== സ്വാതന്ത്ര്യദിനം ==
[[പ്രമാണം:12073swathanthryam2021.png|ലഘുചിത്രം|സ്വാതന്ത്ര്യ ദിനം ]]
[[പ്രമാണം:12073swathanthryadinam2021.png|ലഘുചിത്രം|സ്വാതന്ത്ര്യ ദിനം ]]
ഇന്ത്യയുടെ 75 ആമത് സ്വാതന്ത്ര്യദിനാഘോഷം ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ സമുചിതമായി നടത്തി. കൊറോണയുടെ പശ്ചാത്തലത്തിൽ ഓൺലൈനായി ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ആണ് ആഘോഷങ്ങൾ നടന്നത്. രാവിലെ 9 മണിക്ക് തന്നെ സ്കൂളിൽ പ്രധാനാധ്യാപിക ദേശീയ പതാക ഉയർത്തുകയും വീട്ടിലിരുന്നുകൊണ്ട് കുട്ടികൾ ആഘോഷത്തിൽ പങ്കു ചേരുകയും ചെയ്തു. സ്വാതന്ത്ര്യദിന സന്ദേശം നൽകിയത് ഗവ: ബ്രണ്ണൻകോളേജ് തലശ്ശേരിയിലെ മലയാളവിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ആയ ഡോക്ടർ. രാജശ്രീ ആർ ആയിരുന്നു. ചടങ്ങിന് ആശംസകളർപ്പിച്ച് സംസാരിച്ചത് പിടിഎ പ്രസിഡൻറ് ആയ ശ്രീമതി സുനിതാ വി വി , എസ് എം സി ചെയർമാൻ ശ്രീ. സുഗുണൻ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി. അൽഫോൻസ ഡോമിനിക് എന്നിവരാണ്. തുടർന്ന് സമ്മാനദാന ചടങ്ങ് നടന്നു. രക്ഷിതാക്കളുടെയും കുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറി. ക്ലാസ് ടീച്ചർ നന്ദി പ്രകാശിപ്പിച്ചു