"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 43: വരി 43:
2022 ഫെബ്രുവരി 26ന് യുക്രൈൻ യുദ്ധത്തിന്റെ ഇരകളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് '''സോഷ്യൽ സയൻസ് ക്ലബ്ബിന്റെ''' ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ പ്രതിജ്ഞയും പ്രതീകാത്മക ആയുധ നശീകരണവും നടത്തി.
2022 ഫെബ്രുവരി 26ന് യുക്രൈൻ യുദ്ധത്തിന്റെ ഇരകളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് '''സോഷ്യൽ സയൻസ് ക്ലബ്ബിന്റെ''' ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ പ്രതിജ്ഞയും പ്രതീകാത്മക ആയുധ നശീകരണവും നടത്തി.

'''[[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/സോഷ്യൽ സയൻസ് ക്ലബ്ബ്#.E0.B4.AF.E0.B5.81.E0.B4.A6.E0.B5.8D.E0.B4.A7.E0.B4.AE.E0.B4.BF.E0.B4.B2.E0.B5.8D.E0.B4.B2.E0.B4.BE.E0.B4.A4.E0.B5.8D.E0.B4.A4 .E0.B4.B2.E0.B5.8B.E0.B4.95.E0.B4.82|കൂടുതൽ വായിക്കുക.....]]'''<gallery widths="150" heights="100" mode="packed-overlay">
'''[[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/സോഷ്യൽ സയൻസ് ക്ലബ്ബ്#.E0.B4.AF.E0.B5.81.E0.B4.A6.E0.B5.8D.E0.B4.A7.E0.B4.AE.E0.B4.BF.E0.B4.B2.E0.B5.8D.E0.B4.B2.E0.B4.BE.E0.B4.A4.E0.B5.8D.E0.B4.A4 .E0.B4.B2.E0.B5.8B.E0.B4.95.E0.B4.82|<small>കൂടുതൽ വായിക്കുക.....</small>]]'''<gallery widths="150" heights="100" mode="packed-overlay">
പ്രമാണം:30039 war 5.jpeg
പ്രമാണം:30039 war 5.jpeg

വരി 52: വരി 52:
*  
*  
* 1999 നവംബർ 17 നാണ് യുനെസ്കോ ഫെബ്രുവരി 21 നെ ലോകമാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2008 ന് ലോക ഭാഷാവർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗികാംഗീകാരം നൽകി.     
* 1999 നവംബർ 17 നാണ് യുനെസ്കോ ഫെബ്രുവരി 21 നെ ലോകമാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2008 ന് ലോക ഭാഷാവർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗികാംഗീകാരം നൽകി.     
[[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/വിദ്യാരംഗം‌|'''കൂടുതൽ വായിക്കുക......''']]
[[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/വിദ്യാരംഗം‌|'''<small>കൂടുതൽ വായിക്കുക......</small>''']]
*
*

വരി 65: വരി 65:
ഇടുക്കി ജില്ലയുടെ അമ്പതാം പിറന്നാൾദിനത്തിൽ ബഹു. ഇടുക്കി ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജിജി കെ ഫിലിപ്പുമായി നടത്തിയ അഭിമുഖം. ഇടുക്കിയുടെ ചരിത്രം, വളർച്ച, വികസന സാദ്ധ്യതകൾ എന്നിവയെല്ലാം അഭിമുഖത്തിന്റെ ഭാഗമായി. '''[https://youtu.be/wk3yzVyp-lU Interview]'''

* ഇടുക്കി ജില്ലയുടെ അമ്പതാം പിറന്നാൾ ദിനത്തിൽ ബഹു ഇടുക്കി ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജിജി കെ ഫിലിപ്പുമായി നടത്തിയ അഭിമുഖം '''[https://youtu.be/U0H7d9attVg promo]'''
* ഇടുക്കി ജില്ലയുടെ അമ്പതാം പിറന്നാൾ ദിനത്തിൽ ബഹു ഇടുക്കി ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജിജി കെ ഫിലിപ്പുമായി നടത്തിയ അഭിമുഖത്തിന്റെ പ്രചരണ വീഡിയോ കാണുക '''[https://youtu.be/U0H7d9attVg promo]'''

=== '''പ്രവേശനോത്സവം 2021''' ===
=== '''പ്രവേശനോത്സവം 2021''' ===
ഒന്നര വർഷത്തെ അടച്ചിടലിനു ശേഷം തിരികെ സ്കൂളിലേയ്ക്ക് എത്തിയ കുട്ടികളെ പി. റ്റി. എ യുടെ നേതൃത്വത്തിൽ ആഘോഷപൂർവ്വം വരവേറ്റു. സന്നദ്ധ സംഘടനകൾ കോവിഡ് രക്ഷാ സാമഗ്രികൾ വിതരണം ചെയ്തു
ഒന്നര വർഷത്തെ അടച്ചിടലിനു ശേഷം തിരികെ സ്കൂളിലേയ്ക്ക് എത്തിയ കുട്ടികളെ പി. റ്റി. എ യുടെ നേതൃത്വത്തിൽ ആഘോഷപൂർവ്വം വരവേറ്റു. സന്നദ്ധ സംഘടനകൾ കോവിഡ് രക്ഷാ സാമഗ്രികൾ വിതരണം ചെയ്തു

'''[https://m.facebook.com/profile.php?id=100038420733251 പ്രവേശനോത്സവം 2021]'''
'''[https://m.facebook.com/profile.php?id=100038420733251 <small>പ്രവേശനോത്സവം 2021</small>]'''
<gallery widths="150" heights="100" mode="packed-overlay">
<gallery widths="150" heights="100" mode="packed-overlay">
പ്രമാണം:30039 pr9.jpg
പ്രമാണം:30039 pr9.jpg
വരി 83: വരി 83:
2021 മാർച്ചിൽ നടന്ന എസ് എസ് എൽ സി പരീക്ഷയിൽ 3 ഫുൾ A+ ഉൾപ്പെടെ '''1'''00% വിജയം കൈവരിക്കുകയും, തുടർച്ചയായ 100% വിജയത്തിളക്കം ആറാം വർഷത്തിലേയ്ക്ക് നീട്ടിയ വിദ്യാർത്ഥികളെ സ്കൂൾ പി ടി എയുടെ നേതൃത്വത്തിൽ ആദരിച്ചു'''. [https://youtu.be/xEk8QoQbdjQ അനുമോദന സമ്മേളനം]'''     

=== '''വിവിധ [https://youtu.be/IT6ZoESTdaU സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം] 2021''' ===
=== '''വിവിധ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം - 2021''' ===
വിവിധ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം മുൻ പ്രഥമാദ്ധ്യാപിക ശ്രീമതി ജയശ്രീ പി എൻ ഓൺലൈനായി നിർവ്വഹിച്ചു. ക്ലബ്ബ് അംഗങ്ങളുടെ വിവിധ പരിപാടികൾ നടത്തുകയുണ്ടായി. '''[https://youtu.be/IT6ZoESTdaU <small>സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം</small>]'''

=== പരിസ്ഥതി ദിനാഘോഷം ജൂൺ 5, 2021 ===
=== പരിസ്ഥതി ദിനാഘോഷം ജൂൺ 5, 2021 ===
വരി 95: വരി 96:
</gallery>
</gallery>

<small><br />
↑'''[[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ#.E0.B4.B8.E0.B4.AE.E0.B5.80.E0.B4.AA.E0.B4.95.E0.B4.BE.E0.B4.B2 .E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B5.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.A8.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|പേജിന്റെ മുകളിലേയ്ക്ക് പോവുക....]]'''</small>

↑'''[[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ#.E0.B4.B8.E0.B4.AE.E0.B5.80.E0.B4.AA.E0.B4.95.E0.B4.BE.E0.B4.B2 .E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B5.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.A8.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|പേജിന്റെ മുകളിലേയ്ക്ക് പോവുക....]]'''
<small><br />
 
'''[[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം|പ്രധാനപേജിലേയ്ക്ക് തിരിച്ച് പോവുക.....]]'''</small>
 
'''[[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം|പ്രധാനപേജിലേയ്ക്ക് തിരിച്ച് പോവുക.....]]'''

15:23, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സമീപകാല പ്രവർത്തനങ്ങൾ

ലോക വനിതാ ദിനാഘോഷം, 08 മാർച്ച് 2022

ലോക വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് 2022 മാർച്ച് 8ന് വൈവിദ്ധ്യമാർന്ന പരിപാടികൾ നടന്നു. ലോക വനിതാ ദിനാഘോഷത്തിന്റ ഭാഗമായി സ്കൂളിന്റെ പ്രധാനാദ്ധ്യാപകൻ സെൽവൻ കെ തന്റെ ചുമതല ഒരു ദിവസത്തേയ്ക്ക് സീനിയർ അദ്ധ്യാപിക ശ്രീമതി അൽഫോൺസ ജോണിന് കൈമാറി. വിദ്യാലയത്തിലെ വനിതകൾ ചേർന്ന് ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന വിവിധ പരിപാടികൾ ഏകോപ്പിച്ചു. യോഗത്തിൽ ശ്രീമതി ലൈസിമോൾ കെ എസ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ കൗൺസിലർ ശ്രീമതി റോസ്മി പി ആന്റോ സ്വാഗതം പറഞ്ഞു. സീനിയർ അദ്ധ്യാപിക ശ്രീമതി അൽഫോൺസ ജോൺ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ധ്യാപക - അനദ്ധ്യാപക വനിതകൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പുരുഷന്മാർ വിദ്യാലയത്തിലെ വനിതകളെ പൊന്നാടയണിയിച്ച് ആദരിക്കുകയും, സമ്മാനങ്ങൾ നൽകുകയും, കുട്ടികൾക്ക് മധുരവിതരണം നടത്തുകയും ചെയ്തു. ശ്രീമതി അശ്വതി അശോകൻ നന്ദി പറഞ്ഞു.

ലോക വന്യജീവി ദിനാഘോഷം, 03 മാർച്ച് 2022

വന്യജീവികളെയും സസ്യജാലങ്ങളെയും സംരക്ഷിക്കുകയും അവയുടെ വംശനാശം തടയുകയുമാണ് ലോക വന്യജീവി ദിനം ഓർമ്മപ്പെടുത്തുന്നത്. ആവാസവ്യവസ്ഥയുടെ പ്രധാന ജീവി വർഗ്ഗങ്ങളെ വീണ്ടെടുക്കൽ എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ മുദ്രാവാക്യം.

പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിന്റെയും, പെരിയാർ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ തേക്കടിയിൽവെച്ച് ചക്കുപള്ളം ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂളിലെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികൾക്ക് വന്യജീവി സംരക്ഷണത്തെക്കുറിച്ച് ക്ലാസും, വനത്തെയും വന്യജീവികളെയും അടുത്തറിയുന്നതിനായി ട്രക്കിങ്ങും സംഘടിപ്പിച്ചു. പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത തിരിച്ചറിയുന്നതിനും, വന്യ പ്രകൃതിയെ അടുത്തറിയുന്നതിനും ഈ പരിപാടി സഹായകമായി.

യുദ്ധമില്ലാത്ത ലോകം

2022 ഫെബ്രുവരി 26ന് യുക്രൈൻ യുദ്ധത്തിന്റെ ഇരകളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ പ്രതിജ്ഞയും പ്രതീകാത്മക ആയുധ നശീകരണവും നടത്തി.

കൂടുതൽ വായിക്കുക.....

ലോക മാതൃഭാഷാ ദിനാചരണം - 21-02-2022

  • 1999 നവംബർ 17 നാണ് യുനെസ്കോ ഫെബ്രുവരി 21 നെ ലോകമാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2008 ന് ലോക ഭാഷാവർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗികാംഗീകാരം നൽകി.    

കൂടുതൽ വായിക്കുക......

പരിസര ശുചീകരണം

പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2022 ഫെബ്രുവരി 19ന് സ്കൂൾ പരിസര ശുചീകരണം നടത്തി.

ഇടുക്കി ജില്ലയുടെ അമ്പതാം പിറന്നാൾ

ഇടുക്കി ജില്ലയുടെ അമ്പതാം പിറന്നാൾദിനത്തിൽ ബഹു. ഇടുക്കി ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജിജി കെ ഫിലിപ്പുമായി നടത്തിയ അഭിമുഖം. ഇടുക്കിയുടെ ചരിത്രം, വളർച്ച, വികസന സാദ്ധ്യതകൾ എന്നിവയെല്ലാം അഭിമുഖത്തിന്റെ ഭാഗമായി. Interview

  • ഇടുക്കി ജില്ലയുടെ അമ്പതാം പിറന്നാൾ ദിനത്തിൽ ബഹു ഇടുക്കി ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജിജി കെ ഫിലിപ്പുമായി നടത്തിയ അഭിമുഖത്തിന്റെ പ്രചരണ വീഡിയോ കാണുക promo

പ്രവേശനോത്സവം 2021

ഒന്നര വർഷത്തെ അടച്ചിടലിനു ശേഷം തിരികെ സ്കൂളിലേയ്ക്ക് എത്തിയ കുട്ടികളെ പി. റ്റി. എ യുടെ നേതൃത്വത്തിൽ ആഘോഷപൂർവ്വം വരവേറ്റു. സന്നദ്ധ സംഘടനകൾ കോവിഡ് രക്ഷാ സാമഗ്രികൾ വിതരണം ചെയ്തു

പ്രവേശനോത്സവം 2021

2021 മാർച്ച് എസ് എസ് എൽ സി - 100% വിജയം

2021 മാർച്ചിൽ നടന്ന എസ് എസ് എൽ സി പരീക്ഷയിൽ 3 ഫുൾ A+ ഉൾപ്പെടെ 100% വിജയം കൈവരിക്കുകയും, തുടർച്ചയായ 100% വിജയത്തിളക്കം ആറാം വർഷത്തിലേയ്ക്ക് നീട്ടിയ വിദ്യാർത്ഥികളെ സ്കൂൾ പി ടി എയുടെ നേതൃത്വത്തിൽ ആദരിച്ചു. അനുമോദന സമ്മേളനം

വിവിധ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം - 2021

വിവിധ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം മുൻ പ്രഥമാദ്ധ്യാപിക ശ്രീമതി ജയശ്രീ പി എൻ ഓൺലൈനായി നിർവ്വഹിച്ചു. ക്ലബ്ബ് അംഗങ്ങളുടെ വിവിധ പരിപാടികൾ നടത്തുകയുണ്ടായി. സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം

പരിസ്ഥതി ദിനാഘോഷം ജൂൺ 5, 2021

പേജിന്റെ മുകളിലേയ്ക്ക് പോവുക....

പ്രധാനപേജിലേയ്ക്ക് തിരിച്ച് പോവുക.....