"ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
=== <u>ഇംഗ്ലീഷ് ക്ലബ്</u> === | === <u>ഇംഗ്ലീഷ് ക്ലബ്</u> === | ||
ഇംഗ്ലീഷ് അധ്യാപകരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ് അംഗങ്ങൾ ഒത്തുച്ചേരുകയും വിവിധ മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു. ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്ലാസ് അടിസ്ഥാനത്തിൽ ഇംഗ്ലീഷ് അസംബ്ലി നടത്താറുണ്ട്.English news reading competition, Library review making competition, English skit presentation, Speech practice programme, Hellow English programme, Excel English programme, English puzzles & English Debate എന്നിവ ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് കുട്ടികൾക്ക് സഹായകരമായി. | ഇംഗ്ലീഷ് അധ്യാപകരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ് അംഗങ്ങൾ ഒത്തുച്ചേരുകയും വിവിധ മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു. ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്ലാസ് അടിസ്ഥാനത്തിൽ ഇംഗ്ലീഷ് അസംബ്ലി നടത്താറുണ്ട്.English news reading competition, Library review making competition, English skit presentation, Speech practice programme, Hellow English programme, Excel English programme, English puzzles & English Debate എന്നിവ ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് കുട്ടികൾക്ക് സഹായകരമായി. | ||
=== '''<u>സയൻസ് ക്ലബ്</u>''' === | |||
ശാസ്ത്രാഭിമുഖ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രവിഷയത്തിൽ അഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തി സയൻസ് ക്ലബ് പ്രവർത്തിക്കുന്നു. ജൂലൈ 21 ന് ചാന്ദ്രദിനം ആഘോഷിച്ചു. നവംബർ 7 മുതൽ 14 വരെ ശാസ്ത്രബോധന വാരമായി വിവിധ പരിപാടികളോടെ ആഘോഷിച്ചു. നവംബർ 14 - ന് റാലി ഫോർ സയൻസ് പ്രോഗ്രാം നടത്തി. മേരി ക്യൂറി, സി. വി രാമൻ എന്നിവരുടെ ജീവചരിത്രം അടങ്ങിയ വീഡിയോ അവതരണം നടത്തി. ശാസ്ത്ര വിഷയത്തിൽ ആഭിമുഖ്യം വളർത്താൻ ക്ലാസുകൾ സംഘടിപ്പിച്ചു. അസ്സംബ്ലികളിൽ സയൻസ് ക്ലബ് അംഗങ്ങൾ ലഘു പരീക്ഷണങ്ങൾ അവതരിപ്പിച്ചു. ഓരോ മാസവും സയൻസ് ക്വിസ് മത്സരം നടത്തുകയും വിജയികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്ലാസ്തല ശാസ്ത്രമേള സംഘടിപ്പിച്ചു. | |||
=== <u>ഗണിത ക്ലബ്ബ്</u> === | |||
ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയിൽ ഒരു ഗണിതശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു ഇരിക്കൂർ ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ സ്കൂൾ നാലാം സ്ഥാനം കരസ്ഥമാക്കി. യു. പി വിഭാഗത്തിൽ 4 പേർക്ക് A ഗ്രേഡ് ലഭിച്ചു. എൽ. പി വിഭാഗത്തിൽ ഒരാൾക്ക് A ഗ്രേഡും B പേർക്ക് ആ ഗ്രേഡും ലഭിച്ചു. ഉപജില്ലാ ന്യൂമാത്സ് പരീക്ഷയിൽ ആൻസ് മരിയ ആൻറോ വിജയിക്കുകയും ജില്ലാതലത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു. | |||
=== <u>സോഷ്യൽ സയൻസ് ക്ലബ്ബ്</u> === | |||
സമൂഹത്തോടുള്ള തൻറെ ഉത്തരവാദിത്വം മനസ്സിലാക്കി വളരുവാൻ സഹായിക്കത്തക്ക വിധമുള്ള പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ് നടത്തുന്നു. ദിനാചരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് കുട്ടികളിൽ ബോധവൽക്കരണം നടത്തുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങൾ നടത്തുന്നുണ്ട്. ഐസിടിയുടെ സഹായത്തോടെ ദേശീയ നേതാക്കളെ പരിചയപ്പെടുത്തുന്നതിന് സെമിനാർ സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് ആൽബം തയ്യാറാക്കുക, ചാർട്ട'് എഴുതുക, മോഡലുകൾ നിർമ്മിക്കുക, പാഠപുസ്തക അധ്യായ ക്രമത്തിൽ സി.ഡികൾ തയ്യാറാക്കുക, സി.ഡി പ്രദർശനം നടത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. | |||
=== <u>ഹിന്ദി ക്ലബ്ബ്</u> === | |||
രാഷ്ട്രഭാഷയായ ഹിന്ദിയ്ക്ക് പ്രോത്സാഹനം നൽകുന്നതിനായി വിവിധ പരിപാടികൾ ഹിന്ദി ക്ലബ്ബ് സംഘടിപ്പിച്ചു. ഹിന്ദി പതിപ്പുകൾ നിർമ്മിക്കുകയും ഹിന്ദി അസംബ്ലി നടത്തുകയും ചെയ്തു. | |||
=== <u>ഹെൽത്ത് ക്ലബ്</u> === | |||
ആരോഗ്യം സമ്പത്താണ് എന്ന് വളർന്നുവരുന്ന തലമുറയെ ബോധവാന്മാരാക്കത്തക്ക വിധമുള്ള ഒരു ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് റൂബല്ലാ വാക്സിനേഷൻ എടുക്കുന്നതിനെക്കുറിച്ച് ബോധവത്കരണം നടത്തി. റൂബല്ലാ വാക്സിനേഷൻ സ്കൂളിൽ വെച്ച് നടത്തുന്നതിന് നേതൃത്വം നൽകി. വിറ്റാമിൻ ഗുളിക നൽകിവരുന്നു. കുട്ടികൾക്ക് മാസ്സ് ഡ്രിൽ സംഘടിപ്പിച്ചു. | |||
=== <u>ഹരിത ക്ലബ്</u> === | |||
പ്രകൃതിയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടേണ്ടതിൻറെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി അതിനവരെ സജ്ജരാക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളുമായി ഹരിത ക്ലബ് മുന്നോട്ടു പോകുന്നു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് - കൃഷിഭവൻ ശ്രീകണ്ഠാപുരവും ചെറുപുഷ്പം യൂ പി സ്കൂളിലെ ഹരിത ക്ലബും സംയുക്തമായി സ്കൂൾ പച്ചക്കറിത്തോട്ടം നിർമ്മിച്ചു. | |||
ഹരിത ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിസ്ഥിതിദിനത്തിൽ വൃക്ഷത്തൈകൾ പിടിപ്പിച്ചു. |
15:16, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഇംഗ്ലീഷ് ക്ലബ്
ഇംഗ്ലീഷ് അധ്യാപകരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ് അംഗങ്ങൾ ഒത്തുച്ചേരുകയും വിവിധ മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു. ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്ലാസ് അടിസ്ഥാനത്തിൽ ഇംഗ്ലീഷ് അസംബ്ലി നടത്താറുണ്ട്.English news reading competition, Library review making competition, English skit presentation, Speech practice programme, Hellow English programme, Excel English programme, English puzzles & English Debate എന്നിവ ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് കുട്ടികൾക്ക് സഹായകരമായി.
സയൻസ് ക്ലബ്
ശാസ്ത്രാഭിമുഖ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രവിഷയത്തിൽ അഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തി സയൻസ് ക്ലബ് പ്രവർത്തിക്കുന്നു. ജൂലൈ 21 ന് ചാന്ദ്രദിനം ആഘോഷിച്ചു. നവംബർ 7 മുതൽ 14 വരെ ശാസ്ത്രബോധന വാരമായി വിവിധ പരിപാടികളോടെ ആഘോഷിച്ചു. നവംബർ 14 - ന് റാലി ഫോർ സയൻസ് പ്രോഗ്രാം നടത്തി. മേരി ക്യൂറി, സി. വി രാമൻ എന്നിവരുടെ ജീവചരിത്രം അടങ്ങിയ വീഡിയോ അവതരണം നടത്തി. ശാസ്ത്ര വിഷയത്തിൽ ആഭിമുഖ്യം വളർത്താൻ ക്ലാസുകൾ സംഘടിപ്പിച്ചു. അസ്സംബ്ലികളിൽ സയൻസ് ക്ലബ് അംഗങ്ങൾ ലഘു പരീക്ഷണങ്ങൾ അവതരിപ്പിച്ചു. ഓരോ മാസവും സയൻസ് ക്വിസ് മത്സരം നടത്തുകയും വിജയികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്ലാസ്തല ശാസ്ത്രമേള സംഘടിപ്പിച്ചു.
ഗണിത ക്ലബ്ബ്
ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയിൽ ഒരു ഗണിതശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു ഇരിക്കൂർ ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ സ്കൂൾ നാലാം സ്ഥാനം കരസ്ഥമാക്കി. യു. പി വിഭാഗത്തിൽ 4 പേർക്ക് A ഗ്രേഡ് ലഭിച്ചു. എൽ. പി വിഭാഗത്തിൽ ഒരാൾക്ക് A ഗ്രേഡും B പേർക്ക് ആ ഗ്രേഡും ലഭിച്ചു. ഉപജില്ലാ ന്യൂമാത്സ് പരീക്ഷയിൽ ആൻസ് മരിയ ആൻറോ വിജയിക്കുകയും ജില്ലാതലത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.
സോഷ്യൽ സയൻസ് ക്ലബ്ബ്
സമൂഹത്തോടുള്ള തൻറെ ഉത്തരവാദിത്വം മനസ്സിലാക്കി വളരുവാൻ സഹായിക്കത്തക്ക വിധമുള്ള പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ് നടത്തുന്നു. ദിനാചരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് കുട്ടികളിൽ ബോധവൽക്കരണം നടത്തുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങൾ നടത്തുന്നുണ്ട്. ഐസിടിയുടെ സഹായത്തോടെ ദേശീയ നേതാക്കളെ പരിചയപ്പെടുത്തുന്നതിന് സെമിനാർ സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് ആൽബം തയ്യാറാക്കുക, ചാർട്ട'് എഴുതുക, മോഡലുകൾ നിർമ്മിക്കുക, പാഠപുസ്തക അധ്യായ ക്രമത്തിൽ സി.ഡികൾ തയ്യാറാക്കുക, സി.ഡി പ്രദർശനം നടത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു.
ഹിന്ദി ക്ലബ്ബ്
രാഷ്ട്രഭാഷയായ ഹിന്ദിയ്ക്ക് പ്രോത്സാഹനം നൽകുന്നതിനായി വിവിധ പരിപാടികൾ ഹിന്ദി ക്ലബ്ബ് സംഘടിപ്പിച്ചു. ഹിന്ദി പതിപ്പുകൾ നിർമ്മിക്കുകയും ഹിന്ദി അസംബ്ലി നടത്തുകയും ചെയ്തു.
ഹെൽത്ത് ക്ലബ്
ആരോഗ്യം സമ്പത്താണ് എന്ന് വളർന്നുവരുന്ന തലമുറയെ ബോധവാന്മാരാക്കത്തക്ക വിധമുള്ള ഒരു ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് റൂബല്ലാ വാക്സിനേഷൻ എടുക്കുന്നതിനെക്കുറിച്ച് ബോധവത്കരണം നടത്തി. റൂബല്ലാ വാക്സിനേഷൻ സ്കൂളിൽ വെച്ച് നടത്തുന്നതിന് നേതൃത്വം നൽകി. വിറ്റാമിൻ ഗുളിക നൽകിവരുന്നു. കുട്ടികൾക്ക് മാസ്സ് ഡ്രിൽ സംഘടിപ്പിച്ചു.
ഹരിത ക്ലബ്
പ്രകൃതിയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടേണ്ടതിൻറെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി അതിനവരെ സജ്ജരാക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളുമായി ഹരിത ക്ലബ് മുന്നോട്ടു പോകുന്നു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് - കൃഷിഭവൻ ശ്രീകണ്ഠാപുരവും ചെറുപുഷ്പം യൂ പി സ്കൂളിലെ ഹരിത ക്ലബും സംയുക്തമായി സ്കൂൾ പച്ചക്കറിത്തോട്ടം നിർമ്മിച്ചു.
ഹരിത ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിസ്ഥിതിദിനത്തിൽ വൃക്ഷത്തൈകൾ പിടിപ്പിച്ചു.