"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) →എൻ.സി.സി.: change |
Assumption (സംവാദം | സംഭാവനകൾ) (ചെ.) →സ്കൗട്ട് ഗൈഡ്: change |
||
| വരി 21: | വരി 21: | ||
=== വായന ദിനാചരണം. === | === വായന ദിനാചരണം. === | ||
വായന ദിനാചരണം | വായന ദിനാചരണം ജൂലൈ 19ന് ആരംഭിച്ച വായനാദിനാചരണം കുട്ടികളുടെ വിവിധങ്ങളായിട്ടുള്ള കഴിവുകൾ പരിശോധിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും അവസരമൊരുക്കി. കവിത, കഥ മുതലായവ അവതരിപ്പിക്കുന്നതിന് അവസരങ്ങൾ ലഭിച്ചു. മികച്ച വായനകുറിപ്പുകൾക്ക് സമ്മാനങ്ങൾ നൽകി. | ||
ഓൺലൈൻ സ്കൂൾ കലോത്സവത്തിന് രചന ,വാട്ടർ കളർ എന്നിവ വീട്ടിൽ നിന്നും വരച്ച ഫോട്ടോ എടുത്ത അയക്കുന്നതിന് നിർദ്ദേശം നൽകി .ചില സ്റ്റേജ് | |||
ഓൺലൈൻ സ്കൂൾ | |||
ഇനങ്ങളും നടത്തി . ശ്രീമതി ഗീതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | ഇനങ്ങളും നടത്തി . ശ്രീമതി ഗീതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | ||
| വരി 31: | വരി 29: | ||
=== പ്രവൃത്തിപരിചയ ക്ലബ്. === | === പ്രവൃത്തിപരിചയ ക്ലബ്. === | ||
തൊഴിൽ നൈപുണി വികസനം ലക്ഷ്യമാക്കി പരിശീലനം നൽകുന്ന വർക്ക് എക്സ്പീരിയൻസ് ക്ലബ് ഈ വർഷം | തൊഴിൽ നൈപുണി വികസനം ലക്ഷ്യമാക്കി പരിശീലനം നൽകുന്ന വർക്ക് എക്സ്പീരിയൻസ് ക്ലബ് ഈ വർഷം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് | ||
ചില മത്സരങ്ങൾ നടത്തി .ശ്രീമതി നിമ്മി നേതൃത്വം നൽകി ഗ്രീറ്റിംഗ് കാർഡ് നിർമാണ മത്സരം. | ചില മത്സരങ്ങൾ നടത്തി .ശ്രീമതി നിമ്മി നേതൃത്വം നൽകി ഗ്രീറ്റിംഗ് കാർഡ് നിർമാണ മത്സരം. | ||
=== സോഷ്യൽ സയൻസ്. === | === സോഷ്യൽ സയൻസ്. === | ||
ക്ലബ്ബ് ദേശീയബോധം പൗരബോധം ചരിത്രബോധം | ക്ലബ്ബ് ദേശീയബോധം പൗരബോധം ചരിത്രബോധം എന്നിവ വിദ്യാർത്ഥികളിൽ പരിശീലിപ്പിക്കുന്നതിന് പരിശ്രമിക്കുന്നു പ്രധാന | ||
ദിനാചരണങ്ങളോടനുബന്ധിച്ച് | ദിനാചരണങ്ങളോടനുബന്ധിച്ച് വ്യത്യാസ്ഥമായ മത്സരങ്ങൾ നടത്തുകയുണ്ടായി. | ||
'''<big>സത്യമേവ ജയതേ.</big>''' | '''<big>സത്യമേവ ജയതേ.</big>''' | ||
[[പ്രമാണം:15051 satyameva.jpg|ലഘുചിത്രം|193x193ബിന്ദു|സത്യമേവ ജയതേ......]] | [[പ്രമാണം:15051 satyameva.jpg|ലഘുചിത്രം|193x193ബിന്ദു|സത്യമേവ ജയതേ......]] | ||
ഓൺലൈൻ മാധ്യമംങ്ങളിലൂടെ വരുന്ന വാർത്തകളിലെ അബദ്ധ പ്രചാരണങ്ങൾക്ക് എതിരെ ബോധവൽക്കരണ നടത്തുക എന്ന ലക്ഷ്യത്തോടുകൂടി സത്യമേവ ജയതേ എന്ന സ്ലൈഡ് പ്രദർശനം നടത്തുകയുണ്ടായി. ഈ പ്രദർശനത്തിലൂടെ സോഷ്യൽ മീഡിയയിലൂടെ വരുന്ന എല്ലാ വാർത്തകളും സത്യമല്ല എന്ന ധാരണ കുട്ടികൾക്ക് ലഭിച്ചു. വരുന്ന വാർത്തകളുടെ ഉറവിടം ഏതെന്ന് അന്വേഷിക്കുക ,ഔദ്യോഗിക ഉറവിടം ആണോ അനൗദ്യോഗിക ഉറവിടം ആണോ എന്ന് മനസ്സിലാക്കുക അതിനു ശേഷം മാത്രം വാർത്തയോടു പ്രതികരിക്കുക. ഉറവിടത്തിൽ വെച്ചുതന്നെ തടയുക. അതിനെതിരെ | ഓൺലൈൻ മാധ്യമംങ്ങളിലൂടെ വരുന്ന വാർത്തകളിലെ അബദ്ധ പ്രചാരണങ്ങൾക്ക് എതിരെ ബോധവൽക്കരണ നടത്തുക എന്ന ലക്ഷ്യത്തോടുകൂടി സത്യമേവ ജയതേ എന്ന സ്ലൈഡ് പ്രദർശനം നടത്തുകയുണ്ടായി. ഈ പ്രദർശനത്തിലൂടെ സോഷ്യൽ മീഡിയയിലൂടെ വരുന്ന എല്ലാ വാർത്തകളും സത്യമല്ല എന്ന ധാരണ കുട്ടികൾക്ക് ലഭിച്ചു. വരുന്ന വാർത്തകളുടെ ഉറവിടം ഏതെന്ന് അന്വേഷിക്കുക ,ഔദ്യോഗിക ഉറവിടം ആണോ അനൗദ്യോഗിക ഉറവിടം ആണോ എന്ന് മനസ്സിലാക്കുക അതിനു ശേഷം മാത്രം വാർത്തയോടു പ്രതികരിക്കുക. ഉറവിടത്തിൽ വെച്ചുതന്നെ തടയുക. അതിനെതിരെ പ്രതികരിക്കുക. | ||
പ്രതികരിക്കുക | |||
=== സന്മാർഗ പാഠങ്ങൾ === | === സന്മാർഗ പാഠങ്ങൾ === | ||
പഠനത്തോടൊപ്പം ഒരു വിദ്യാർത്ഥിയുടെ ആത്മീയവും ധാർമികവുമായ വളർച്ചകൂടി സ്കൂൾ ലക്ഷ്യം വയ്ക്കുന്നു. ഇതിനായി പ്രത്യേകം തയ്യാറാക്കിയ സന്മാർഗപാഠ പുസ്തകങ്ങൾ 8, 9 ,10. ക്ലാസ്സുകൾക്കായി സജ്ജീകരിക്കുന്നു .ആഴ്ചയിലൊരു ദിവസം ഒരു പീരിയഡ് മോറൽ ക്ലാസുകൾ നടത്തുന്നതിനായി നീക്കിവയ്ക്കുന്നു. അതിനായി അധികസമയം കണ്ടെത്തുന്നു. കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ നേതൃത്വത്തിൽ വിദഗ്ധരായ അധ്യാപകരെ | പഠനത്തോടൊപ്പം ഒരു വിദ്യാർത്ഥിയുടെ ആത്മീയവും ധാർമികവുമായ വളർച്ചകൂടി സ്കൂൾ ലക്ഷ്യം വയ്ക്കുന്നു. ഇതിനായി പ്രത്യേകം തയ്യാറാക്കിയ സന്മാർഗപാഠ പുസ്തകങ്ങൾ 8, 9 ,10. ക്ലാസ്സുകൾക്കായി സജ്ജീകരിക്കുന്നു .ആഴ്ചയിലൊരു ദിവസം ഒരു പീരിയഡ് മോറൽ ക്ലാസുകൾ നടത്തുന്നതിനായി നീക്കിവയ്ക്കുന്നു. അതിനായി അധികസമയം കണ്ടെത്തുന്നു. കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ നേതൃത്വത്തിൽ വിദഗ്ധരായ അധ്യാപകരെ പ്രയോജനപ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന പുസ്തകങ്ങളാണ് മോറൽ സയൻസ് പുസ്തകങ്ങൾ. ഇത് ഈ പുസ്തകങ്ങളിൽ വിദ്യാർത്ഥിയുടെ സമഗ്ര വളർച്ചയ്ക്കുതകുന്ന വ്യക്തിത്വത്തെ വളർത്തിയെടുക്കുന്നതിന്, മികച്ച കഥകളും സാരോപദേശങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ജാതി മത ഭേദമെന്യേ എല്ലാ വിദ്യാർത്ഥികൾക്കുമായാണ് പുസ്തകങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.. | ||
=== മോട്ടിവേഷൻ ക്ലാസുകൾ === | === മോട്ടിവേഷൻ ക്ലാസുകൾ === | ||
| വരി 60: | വരി 56: | ||
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളെ വൈറസ് ബാധയിൽനിന്ന് സുരക്ഷിതരാകുക എന്ന ലക്ഷ്യത്തോടുകൂടി വാക്സിനേഷൻ നൽകുന്ന പദ്ധതിക്ക് | കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളെ വൈറസ് ബാധയിൽനിന്ന് സുരക്ഷിതരാകുക എന്ന ലക്ഷ്യത്തോടുകൂടി വാക്സിനേഷൻ നൽകുന്ന പദ്ധതിക്ക് | ||
പ്രോത്സാഹനം നൽകി . ക്ലാസ് തലത്തിൽ അധ്യാപകർ കുട്ടികൾക്ക് വാക്സിനേഷൻ എടുക്കുന്നത് സംബന്ധിച്ച് നിർദേശങ്ങൾ നൽകുകയും ചെയ്തു[[പ്രമാണം:15051 aspiration1.png|ലഘുചിത്രം|173x173ബിന്ദു|ആസ്പിരേഷൻ ഡിസ്ട്രിക്ട്]] | പ്രോത്സാഹനം നൽകി. ക്ലാസ് തലത്തിൽ അധ്യാപകർ കുട്ടികൾക്ക് വാക്സിനേഷൻ എടുക്കുന്നത് സംബന്ധിച്ച് നിർദേശങ്ങൾ നൽകുകയും ചെയ്തു.[[പ്രമാണം:15051 aspiration1.png|ലഘുചിത്രം|173x173ബിന്ദു|ആസ്പിരേഷൻ ഡിസ്ട്രിക്ട്]] | ||
=== ആസ്പിരേഷൻ ഡിസ്ട്രിക്റ്റ് (3-3-2022) === | === ആസ്പിരേഷൻ ഡിസ്ട്രിക്റ്റ് (3-3-2022) === | ||
ആസ്പിരേഷൻ ഡിസ്ട്രിക്ട് ,പ്രത്യേക വിദ്യാഭ്യാസ പരിപാടി സ്കൂളിൽ ആരംഭിച്ചു. ഇംഗ്ലീഷ് ,കണക്ക് വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം | ആസ്പിരേഷൻ ഡിസ്ട്രിക്ട് ,പ്രത്യേക വിദ്യാഭ്യാസ പരിപാടി സ്കൂളിൽ ആരംഭിച്ചു. ഇംഗ്ലീഷ് ,കണക്ക് വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ള പരിപാടിയാണ് ആസ്പിരേഷൻ ഡിസ്ട്രിക്ട്പദ്ധതി. പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. ടോംസ് ജോൺ സാർ നിർവഹിച്ചു. ചടങ്ങിൽ ഇംഗ്ലീഷ് അധ്യാപകനായ ശ്രീ.റിജേഷ് .പി.ആർ സ്വാഗതവും കണക്ക് അധ്യാപികയായ ശ്രീമതി.ജിജി ജേക്കബ് നന്ദിയും പറഞ്ഞു.. | ||
=== സാനിറ്റൈസറും മാസ്ക് വിതരണം ചെയ്തു(4-3-2022) === | === സാനിറ്റൈസറും മാസ്ക് വിതരണം ചെയ്തു(4-3-2022) === | ||
| വരി 76: | വരി 71: | ||
=== എസ്.എസ്.എൽ.സി. ക്യാമ്പ്. തുടരുന്നു... === | === എസ്.എസ്.എൽ.സി. ക്യാമ്പ്. തുടരുന്നു... === | ||
എസ്എസ്എൽസി പ്രീ മോഡൽ പരീക്ഷ കഴിഞ്ഞതിനെ തുടർന്ന് ,എസ്എസ്എൽസി പരീക്ഷയ്ക്ക് മികച്ച വിജയം നേടുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാർത്ഥികളുടെ മാർക്കുകൾ അവലോകനം ചെയ്യുകയും ഗ്രേഡുകൾ അനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തിരിക്കുകയും ചെയ്തു. ഇങ്ങനെ ഗ്രേഡുകൾ ആയി തിരിക്കുന്നത് പ്രത്യേകം ഗ്രൂപ്പുകൾക്ക് അവർക്ക് ലഭിച്ച ഗ്രേഡ്കളേക്കാൾ മികച്ച ഗ്രേഡ് നേടുന്നതിന് വിദ്യാർഥികളെ പ്രാപ്തരാക്കുന്ന വിധത്തിലുള്ള പരിശീലനം നൽകാൻ | എസ്എസ്എൽസി പ്രീ മോഡൽ പരീക്ഷ കഴിഞ്ഞതിനെ തുടർന്ന് ,എസ്എസ്എൽസി പരീക്ഷയ്ക്ക് മികച്ച വിജയം നേടുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാർത്ഥികളുടെ മാർക്കുകൾ അവലോകനം ചെയ്യുകയും ഗ്രേഡുകൾ അനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തിരിക്കുകയും ചെയ്തു. ഇങ്ങനെ ഗ്രേഡുകൾ ആയി തിരിക്കുന്നത് പ്രത്യേകം ഗ്രൂപ്പുകൾക്ക് അവർക്ക് ലഭിച്ച ഗ്രേഡ്കളേക്കാൾ മികച്ച ഗ്രേഡ് നേടുന്നതിന് വിദ്യാർഥികളെ പ്രാപ്തരാക്കുന്ന വിധത്തിലുള്ള പരിശീലനം നൽകാൻ സാധിക്കുന്നു. അതിനായി ടൈംടേബിളിൽ മാറ്റം വരുത്തുകയും പുതിയ ക്രമീകരണം സ്വീകരിക്കുകയും ചെയ്തു.പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ ക്ലാസുകൾ നൽകുകയും ചെയ്യുന്നു. | ||
സാധിക്കുന്നു. അതിനായി ടൈംടേബിളിൽ മാറ്റം വരുത്തുകയും പുതിയ ക്രമീകരണം സ്വീകരിക്കുകയും ചെയ്തു.പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ | |||