"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/വിവിധ ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കുട്ടികളുടെ സർവതോന്മുഖമായ പുരോഗതിക്കായി നി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
കുട്ടികളുടെ സർവതോന്മുഖമായ പുരോഗതിക്കായി നിരവധി പാഠ്യേതര പ്രവർത്തനങ്ങളാണ് ഈ സ്കൂളിൽ നടത്തിവരുന്നത്. മത്സരങ്ങളും പരിപാടികളും ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട സ്കൂളിൽ നടത്തിയിട്ടുണ്ട്  കൂടാതെ പാൻഡെമിക് സമയത്ത്  ഓൺലൈനായി കുട്ടികൾക്ക് ഓരോ പ്രത്യേക ദിവസത്തെയും പ്രാധാന്യം മനസ്സിലാകുന്ന രീതിയിൽ ഉള്ള നിരവധി ഓൺലൈൻ പരിപാടികളും, മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി അതിനായി എല്ലാ ക്ലബ് അംഗങ്ങളുടെ പ്രവർത്തനവും  പിന്തുണയും ലഭിക്കുകയും ഉണ്ടായിരുന്നു.

'''പ്രവേശനോത്സവം'''
കേവിഡ്-19 എന്ന മഹാമാരിക്കെതിരെ ലോകം പേർക്കളമാക്കളമാകുന്ന ഈ പരിസ്ഥിതിയിലും സെന്റ് ജോസഫ് എൽ.പി. ആന്റ് യു.പി. എസ് മാനാശ്ശേരിയിൽ വെർച്വൽ പ്രവേശനോത്സവം വളരെ കാരിക്ഷമമായി സംഘടിപ്പിക്കാൻ കഴിഞ്ഞു.
ജൂൺ 1 പ്രവേശനത്സദിനം രാവിലെ തന്നെ കുട്ടികൾ ബാഡ്ജ് ധരിച്ച് അധ്യാപകരുടെ നിർദേശ പ്രകാരം 8.30 മുതൽ വിക്ടേഴ്സ് ചാനലിലെ പരിപാടിക്ക കണ്ടു. അതിന്റെ ഫോട്ടോസ് വിദ്യാർത്ഥിക്ക അധ്യാപകർക്കു നൽകി. ചിത്രം വരു ച്ചും ഫോട്ടോ വെട്ടി ഒട്ടിച്ചുമെക്കെ താന്താങ്ങളുടെ ബാഡ്ജ് കുട്ടികൾ മനോഹരമമാക്കി.
പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലയിലെ കോട്ടൺഹിൽ സ്കൂളിൽ വച്ച് വെർച്വലായി നടന്നു. ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഡിജിറ്റലായി ഉദ്ഘാടനം ചെയ്ത പരിപാടികൾ വിക്‌ടേഴ്സ് ചാനൽ വഴി കുട്ടികൾ കണ്ടു. ചെറിയൊരു ഇടവേള നൽകിയതിനുശേഷം കൃത്യം 10 മണിക്ക് വിദ്യാലയ തലത്തിലെ പ്രവേശനോത്സവം ആരംഭിച്ചു. അധ്യാപകർ മുൻകൂട്ടി നൽകിയ യൂട്യുബ് ലിങ്ക് വഴിയാണ് ന്തല്ലാവരും തത്സമയ പരിപാടികളിൽ പങ്കക്കാരായത്. വിദ്യാർത്ഥി പ്രതിനിധി പ്രാർത്ഥനാ ഗീതം ആലപിച്ചുകൊണ്ട് പരിപാടികൾ ആരംഭിച്ചു. തുടർന്ന് അധ്യാപിക സിസ്റ്റർ ലിറ്റിൽ ഫ്ലവർ അവതരിപ്പിച്ചു. 2020 - 21 അക്കാദമിക വർഷത്തിലെ പ്രധാന പരിപാടികളുടെ വീഡിയോയും വിദ്യാലയത്തിന്റെ ക്യാമ്പസ്, ലാബ്, ലൈബ്രറി, ജൈവ വൈവിധ്യ പാർക്ക്, കംപ്യൂട്ടർ ലാബ് തുടങ്ങിയവ എല്ലാവർക്കും  പ്രദർശിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥി പ്രതിനിധി അമലാ മേരി തന്റെ വിദ്യാലയനുഭവം എല്ലാവർക്കുമായി പങ്കുവച്ചു. തുടർന്ന് ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ അന്ന ലിസി വിദ്യാർത്ഥികളെയും അധ്യാപകരെയും മാതാപിതാക്കളെയും അഭിസംബോധന ചെയ്തു. വിദ്യാലയ മുറ്റത്തെ സ്റ്റേജിൽ അലങ്കരിച്ചിരുന്ന നിലവിളക്കിൽ ദീപം തെളിച്ചപ്പോൾ  അധ്യാപകരും പുതുതായി വന്നു ചേർന്ന കുട്ടികളും വീടുകളിൽ ദീപം തെളിച്ചു. വിദ്യാലയതല ഉദ്ഘാടനം ഡിജിറ്റലായി നിർവ്വഹിച്ചത് ബഹുമാന്യനായ MLA ശ്രീ.കെ.ജെ. മാക്സിയാണ്. തുടർന്ന് MP ശ്രീ. ഹൈബി ഈഡൻ അധ്യാപകർക്കും കുട്ടികൾക്കും പ്രാർത്ഥനാശംസക്ക നേർന്നു.. മട്ടാഞ്ചേരി AEO വഹീത മാഡം ഏവർക്കും ഹൃദമായ ആശംസകൾ നേർന്നു. തുടർന്ന് സുപീരിയർ സിസ്റ്റർ ടെസ്റ്റി ദേവസ്സി, URC മട്ടാഞ്ചേരിയിലെ BPC സോളി വർഗീസ് , പി.ടി.എ പ്രസിഡന്റ് ജൂഡ്സൺ തൈക്കൂട്ടത്തിൽ , വാർഡ് മെംബർ ശ്രീമതി ഗ്രേസി ജെസ്റ്റിനും വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു. തുടർന്ന് 2021-21 ലെ മികച്ച പ്രവർത്തനങ്ങൾ ഡിജിയ പ്രദർശിപ്പിക്കുകയും ചെയ്തു.  അധ്യാപക പ്രതിനിധി വിക്ടോറിയ ഷെൽവി ടീച്ചർ ഏവർക്കും നന്ദി പ്രകാശിച്ചു. ദേശീയ ഗാനാലാപനത്തിനുശേഷം പ്രവേശനോത്സവ പരിപാടികൾക്കു പരിസമാപ്തി കുറിച്ചു.

12:49, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടികളുടെ സർവതോന്മുഖമായ പുരോഗതിക്കായി നിരവധി പാഠ്യേതര പ്രവർത്തനങ്ങളാണ് ഈ സ്കൂളിൽ നടത്തിവരുന്നത്. മത്സരങ്ങളും പരിപാടികളും ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട സ്കൂളിൽ നടത്തിയിട്ടുണ്ട്  കൂടാതെ പാൻഡെമിക് സമയത്ത് ഓൺലൈനായി കുട്ടികൾക്ക് ഓരോ പ്രത്യേക ദിവസത്തെയും പ്രാധാന്യം മനസ്സിലാകുന്ന രീതിയിൽ ഉള്ള നിരവധി ഓൺലൈൻ പരിപാടികളും, മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി അതിനായി എല്ലാ ക്ലബ് അംഗങ്ങളുടെ പ്രവർത്തനവും പിന്തുണയും ലഭിക്കുകയും ഉണ്ടായിരുന്നു.

പ്രവേശനോത്സവം