"ദേശം ചിങ്ങോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== '''ദേശം ചിങ്ങോലി''' == ചിങ്ങം  , ഒലി  എന്നീ രണ്ട് പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
== '''ദേശം ചിങ്ങോലി''' ==
== '''ദേശം ചിങ്ങോലി''' ==
ചിങ്ങം  , ഒലി  എന്നീ രണ്ട് പദങ്ങൾ യോജിച്ചുണ്ടായ ചിങ്ങ ഒലിയാണ് കാലക്രമേണ ലോപിച്ച് ചിങ്ങോലി എന്ന ദേശനാമമായത്. ചിങ്ങം എന്ന വാക്കിന് സിംഹമെന്നും സമൃദ്ധിയെന്നും അർത്ഥമുണ്ട്. ഒലി എന്ന ശബ്ദം ചിങ്ങോലിക്ക് സിംഹ ഗർജ്ജനം, സമ്യദ്ധിയുടെശബ്ദം എന്നീ അർത്ഥങ്ങൾ നൽകുന്നു. ഓരോ ദേശവും ഓരോ പേരിലറിയപ്പെടാൻ തുടങ്ങിയത് ചേരമാൻ പെരുമാളിന്റെ ഭരണകാലത്താണ് . സംസ്കൃതവും തമിഴുമാ  യിരുന്നു അന്നത്തെ മുഖ്യഭാഷകൾ വേദകാലത്ത്‌സിംഹത്തിന് - സിംകം എന്നാണ് പറഞ്ഞിരുന്നത്. തമിഴിൽ അത് ഛിoകം ആയി . ഛിംകം.ഒലി എന്നായിരിക്കണം അന്ന് ദേശനാമം മലയാള ഭാഷ പ്രചാരത്തിൽ വന്നതോടെ ഛിംകം ഒലി ലോപിച്ച് ചിങ്ങോലിയായി മാറി. ചിങ്ങോ .ലി  എന്ന ദേശ നാമവുമായി ബന്ധപ്പെട്ടാണ് രോഗങ്ങളുടെയും ദുരിതങ്ങളുടേയും മാസമായ പഞ്ഞക്കർക്കിടകം. കർക്കിടകത്തിൽ നിന്ന് സമൃദ്ധിയുടെ കാർഷിക തയിലേക്ക് ജനതയെ നയിക്കപ്പെടുന്ന മാസമാണ് ചിങ്ങം. മലയാളികളുടെ ദേശീയ ഉത്സവമായ തിരുവോണം ചിങ്ങത്തിലാണ് അതുകൊണ്ടു തന്നെ ചിങ്ങോലിയെന്ന ദേശനാമത്തിന്  തിരുവോണമായും മാവേലി തമ്പുരാന്റെ ഐതീഹൃമായും ബന്ധമുള്ളതായിക്കാ ണാം. ' ഓണം' ഊട്ടു കര ലോപിച്ചുണ്ടയ ഓണാട്ടുകരയിലെ ഒരു ദേശമാണല്ലോ ചിങ്ങോലി : സമീപ സ്ഥലമായ മാവേലിക്കരയുടെ ദേശനാമനും ഈ വാദത്തിന് ബലം പകരുന്നു.
[[പ്രമാണം:WhatsApp Image 2022-03-10 at 9.42.35 PM.jpg|നടുവിൽ|ലഘുചിത്രം|ചിങ്ങം  , ഒലി  എന്നീ രണ്ട് പദങ്ങൾ യോജിച്ചുണ്ടായ ചിങ്ങ ഒലിയാണ് കാലക്രമേണ ലോപിച്ച് ചിങ്ങോലി എന്ന ദേശനാമമായത്. ചിങ്ങം എന്ന വാക്കിന് സിംഹമെന്നും സമൃദ്ധിയെന്നും അർത്ഥമുണ്ട്. ഒലി എന്ന ശബ്ദം ചിങ്ങോലിക്ക് സിംഹ ഗർജ്ജനം, സമ്യദ്ധിയുടെശബ്ദം എന്നീ അർത്ഥങ്ങൾ നൽകുന്നു. ഓരോ ദേശവും ഓരോ പേരിലറിയപ്പെടാൻ തുടങ്ങിയത് ചേരമാൻ പെരുമാളിന്റെ ഭരണകാലത്താണ് . സംസ്കൃതവും തമിഴുമാ  യിരുന്നു അന്നത്തെ മുഖ്യഭാഷകൾ വേദകാലത്ത്‌സിംഹത്തിന് - സിംകം എന്നാണ് പറഞ്ഞിരുന്നത്. തമിഴിൽ അത് ഛിoകം ആയി . ഛിംകം.ഒലി എന്നായിരിക്കണം അന്ന് ദേശനാമം മലയാള ഭാഷ പ്രചാരത്തിൽ വന്നതോടെ ഛിംകം ഒലി ലോപിച്ച് ചിങ്ങോലിയായി മാറി. ചിങ്ങോ .ലി  എന്ന ദേശ നാമവുമായി ബന്ധപ്പെട്ടാണ് രോഗങ്ങളുടെയും ദുരിതങ്ങളുടേയും മാസമായ പഞ്ഞക്കർക്കിടകം. കർക്കിടകത്തിൽ നിന്ന് സമൃദ്ധിയുടെ കാർഷിക തയിലേക്ക് ജനതയെ നയിക്കപ്പെടുന്ന മാസമാണ് ചിങ്ങം. മലയാളികളുടെ ദേശീയ ഉത്സവമായ തിരുവോണം ചിങ്ങത്തിലാണ് അതുകൊണ്ടു തന്നെ ചിങ്ങോലിയെന്ന ദേശനാമത്തിന്  തിരുവോണമായും മാവേലി തമ്പുരാന്റെ ഐതീഹൃമായും ബന്ധമുള്ളതായിക്കാ ണാം. ' ഓണം' ഊട്ടു കര ലോപിച്ചുണ്ടയ ഓണാട്ടുകരയിലെ ഒരു ദേശമാണല്ലോ ചിങ്ങോലി : സമീപ സ്ഥലമായ മാവേലിക്കരയുടെ ദേശനാമനും ഈ വാദത്തിന് ബലം പകരുന്നു.]]

22:44, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

ദേശം ചിങ്ങോലി

ചിങ്ങം  , ഒലി  എന്നീ രണ്ട് പദങ്ങൾ യോജിച്ചുണ്ടായ ചിങ്ങ ഒലിയാണ് കാലക്രമേണ ലോപിച്ച് ചിങ്ങോലി എന്ന ദേശനാമമായത്. ചിങ്ങം എന്ന വാക്കിന് സിംഹമെന്നും സമൃദ്ധിയെന്നും അർത്ഥമുണ്ട്. ഒലി എന്ന ശബ്ദം ചിങ്ങോലിക്ക് സിംഹ ഗർജ്ജനം, സമ്യദ്ധിയുടെശബ്ദം എന്നീ അർത്ഥങ്ങൾ നൽകുന്നു. ഓരോ ദേശവും ഓരോ പേരിലറിയപ്പെടാൻ തുടങ്ങിയത് ചേരമാൻ പെരുമാളിന്റെ ഭരണകാലത്താണ് . സംസ്കൃതവും തമിഴുമാ  യിരുന്നു അന്നത്തെ മുഖ്യഭാഷകൾ വേദകാലത്ത്‌സിംഹത്തിന് - സിംകം എന്നാണ് പറഞ്ഞിരുന്നത്. തമിഴിൽ അത് ഛിoകം ആയി . ഛിംകം.ഒലി എന്നായിരിക്കണം അന്ന് ദേശനാമം മലയാള ഭാഷ പ്രചാരത്തിൽ വന്നതോടെ ഛിംകം ഒലി ലോപിച്ച് ചിങ്ങോലിയായി മാറി. ചിങ്ങോ .ലി  എന്ന ദേശ നാമവുമായി ബന്ധപ്പെട്ടാണ് രോഗങ്ങളുടെയും ദുരിതങ്ങളുടേയും മാസമായ പഞ്ഞക്കർക്കിടകം. കർക്കിടകത്തിൽ നിന്ന് സമൃദ്ധിയുടെ കാർഷിക തയിലേക്ക് ജനതയെ നയിക്കപ്പെടുന്ന മാസമാണ് ചിങ്ങം. മലയാളികളുടെ ദേശീയ ഉത്സവമായ തിരുവോണം ചിങ്ങത്തിലാണ് അതുകൊണ്ടു തന്നെ ചിങ്ങോലിയെന്ന ദേശനാമത്തിന്  തിരുവോണമായും മാവേലി തമ്പുരാന്റെ ഐതീഹൃമായും ബന്ധമുള്ളതായിക്കാ ണാം. ' ഓണം' ഊട്ടു കര ലോപിച്ചുണ്ടയ ഓണാട്ടുകരയിലെ ഒരു ദേശമാണല്ലോ ചിങ്ങോലി : സമീപ സ്ഥലമായ മാവേലിക്കരയുടെ ദേശനാമനും ഈ വാദത്തിന് ബലം പകരുന്നു.
"https://schoolwiki.in/index.php?title=ദേശം_ചിങ്ങോലി&oldid=1760694" എന്ന താളിൽനിന്ന് ശേഖരിച്ചത്