"വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{prettyurl|VAUPS Kavannur}} | {{prettyurl|VAUPS Kavannur}} | ||
=='''പഠന കിറ്റ് വിതരണം '''== | |||

കോവിഡ് മഹാമാരിക്കിടയിൽ വിദ്യാർത്ഥികൾക്ക് പഠന കിറ്റ് വിതരണം നടത്തി. രക്ഷിതാക്കൾക്ക് ഒരു കൈത്താങ്ങായി '''കൂടെയുണ്ട് ഞങ്ങളും''' എന്ന പദ്ധതിയുടെ ഭാഗമായി സ്കൂൾ മാനേജ്മെന്റും അധ്യാപകരും ചേർന്ന് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന പല വീടുകളിലും ഏത് നല്ല ആശ്വാസമായതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.

=='''ഗൃഹ സന്ദർശനം '''== | |||
[[പ്രമാണം:48239_grusandharsanam.jpeg|thumb|150px|right|]] | |||

വിദ്യാലയത്തിലെ പ്രത്യേക പരിഗണ അർഹിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകൾ അധ്യാപകർ സന്ദർശിച്ചു. കുട്ടികൾക്ക് മധുരവും മറ്റു സഹായങ്ങളും അധ്യാപകരായ എം.ടി.വേണുഗോപാലൻ, അനീഷ്.ഒ, മനോജ് കുമാർ.പി, സബീർ ബാബു.പി.പി, മീന.കെ.കെ, ജാബിർ ചോയ്ക്കാട് ,ഷൈജ.വി,ശരണ്യ എസ് ശങ്കർ, ശഹീറലി.പി നേതൃത്വത്തിൽ നൽകി.

=='''പ്രവേശനോത്സവം '''== | =='''പ്രവേശനോത്സവം '''== | ||
[[പ്രമാണം:48239_prevesanolsavam.jpeg|thumb|150px|left|]] | [[പ്രമാണം:48239_prevesanolsavam.jpeg|thumb|150px|left|]] | ||

2022 ജനുവരി 26 ന് സ്കൂളിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് രാഗിണി.എം ദേശീയപതാക ഉയർത്തി. കോവിഡ് മഹാമാരി മൂലം അധ്യാപകർ മാത്രമായ ചടങ്ങിൽ സി.എൻ.രാജശ്രീ,വി.എൻ.സേതുമാധവൻ,മുഹമ്മദ് ഷമീം.പി,അനൂപ്.എ.കെ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി പോസ്റ്റർ, കൊളാഷ് നിർമ്മാണം , ദേശീയഗാനാലാപനം, പ്രസംഗം മത്സരം എന്നിവ ഓൺലൈനായി നടന്നു.

[[പ്രമാണം:48239_prevesanolsavam2.jpeg|thumb|150px|right|]] | [[പ്രമാണം:48239_prevesanolsavam2.jpeg|thumb|150px|right|]] | ||
=='''വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം '''== | |||
[[പ്രമാണം:48239_pachakkarithottam.jpeg|thumb|150px|left|]] | |||

പോഷൻ അഭിയാൻ ന്റെ ഭാഗമായി കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുകയും കുട്ടികൾ വീട്ടിൽ അത് വളർത്തി കീടനാശിനി മുകതമായ പച്ചക്കറികൾ ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു. രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. കുട്ടികലെ കൃഷിയുമായി കൂടുതൽ അടുപ്പിക്കാൻ ഏത് വളരെ സഹായിച്ചു. പച്ചക്കറി വിത്ത് വിതരണം 2021 നവംബർ 23 ന് സ്കൂൾ പ്രധാന അദ്ധ്യാപിക രാഗിണി.എം സ്കൂൾ ലീഡർക്ക് നൽകിക്കൊണ്ട് തുടക്കം കുറിച്ചു

=='''റിപ്പബ്ലിക്ക് ഡേ ദിനാഘോഷം '''== | =='''റിപ്പബ്ലിക്ക് ഡേ ദിനാഘോഷം '''== | ||
23:03, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഠന കിറ്റ് വിതരണം
കോവിഡ് മഹാമാരിക്കിടയിൽ വിദ്യാർത്ഥികൾക്ക് പഠന കിറ്റ് വിതരണം നടത്തി. രക്ഷിതാക്കൾക്ക് ഒരു കൈത്താങ്ങായി കൂടെയുണ്ട് ഞങ്ങളും എന്ന പദ്ധതിയുടെ ഭാഗമായി സ്കൂൾ മാനേജ്മെന്റും അധ്യാപകരും ചേർന്ന് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന പല വീടുകളിലും ഏത് നല്ല ആശ്വാസമായതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
ഗൃഹ സന്ദർശനം

വിദ്യാലയത്തിലെ പ്രത്യേക പരിഗണ അർഹിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകൾ അധ്യാപകർ സന്ദർശിച്ചു. കുട്ടികൾക്ക് മധുരവും മറ്റു സഹായങ്ങളും അധ്യാപകരായ എം.ടി.വേണുഗോപാലൻ, അനീഷ്.ഒ, മനോജ് കുമാർ.പി, സബീർ ബാബു.പി.പി, മീന.കെ.കെ, ജാബിർ ചോയ്ക്കാട് ,ഷൈജ.വി,ശരണ്യ എസ് ശങ്കർ, ശഹീറലി.പി നേതൃത്വത്തിൽ നൽകി.
പ്രവേശനോത്സവം

2022 ജനുവരി 26 ന് സ്കൂളിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് രാഗിണി.എം ദേശീയപതാക ഉയർത്തി. കോവിഡ് മഹാമാരി മൂലം അധ്യാപകർ മാത്രമായ ചടങ്ങിൽ സി.എൻ.രാജശ്രീ,വി.എൻ.സേതുമാധവൻ,മുഹമ്മദ് ഷമീം.പി,അനൂപ്.എ.കെ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി പോസ്റ്റർ, കൊളാഷ് നിർമ്മാണം , ദേശീയഗാനാലാപനം, പ്രസംഗം മത്സരം എന്നിവ ഓൺലൈനായി നടന്നു.

വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം

പോഷൻ അഭിയാൻ ന്റെ ഭാഗമായി കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുകയും കുട്ടികൾ വീട്ടിൽ അത് വളർത്തി കീടനാശിനി മുകതമായ പച്ചക്കറികൾ ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു. രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. കുട്ടികലെ കൃഷിയുമായി കൂടുതൽ അടുപ്പിക്കാൻ ഏത് വളരെ സഹായിച്ചു. പച്ചക്കറി വിത്ത് വിതരണം 2021 നവംബർ 23 ന് സ്കൂൾ പ്രധാന അദ്ധ്യാപിക രാഗിണി.എം സ്കൂൾ ലീഡർക്ക് നൽകിക്കൊണ്ട് തുടക്കം കുറിച്ചു
റിപ്പബ്ലിക്ക് ഡേ ദിനാഘോഷം
2022 ജനുവരി 26 ന് സ്കൂളിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് രാഗിണി.എം ദേശീയപതാക ഉയർത്തി. കോവിഡ് മഹാമാരി മൂലം അധ്യാപകർ മാത്രമായ ചടങ്ങിൽ സി.എൻ.രാജശ്രീ,വി.എൻ.സേതുമാധവൻ,മുഹമ്മദ് ഷമീം.പി,അനൂപ്.എ.കെ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി പോസ്റ്റർ, കൊളാഷ് നിർമ്മാണം , ദേശീയഗാനാലാപനം, പ്രസംഗം മത്സരം എന്നിവ ഓൺലൈനായി നടന്നു.

യു എസ് എസ് /എൽ എസ് എസ് പരിശീലനം
യു പി/എൽ പി വിഭാഗം കുട്ടികളിൽ നിന്ന് കഴിഞ്ഞ വർഷം മികച്ച നിലവാരം പുലർത്തിയ കുട്ടികളെ യു എസ് എസ് /എൽ എസ് എസ് നു വേണ്ടി തിരഞ്ഞെടുത്തു. ഇവർക്ക് ഓൺലൈനായും പിന്നീട് ഓഫ്‍ലൈനായും കോച്ചിംഗ് നൽകി.
പ്രീ പ്രൈമറി പ്രവേശനോത്സവം