"സി.യു.പി.എസ് കാരപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
2021 ജൂൺ ഒന്നിന് രാവിലെ മുതൽ ഓൺലൈൻ പ്രവേശനോത്സവം സംഘടിപ്പിച്ചു.. | == 2021 ജൂൺ ഒന്നിന് രാവിലെ മുതൽ ഓൺലൈൻ പ്രവേശനോത്സവം സംഘടിപ്പിച്ചു.. == | ||
സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.. | സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.. | ||
[[പ്രമാണം:123348477.jpg|ലഘുചിത്രം|2021 ജൂൺ ഒന്നിന് രാവിലെ മുതൽ ഓൺലൈൻ പ്രവേശനോത്സവം സംഘടിപ്പിച്ചു.. സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു..]] | [[പ്രമാണം:123348477.jpg|ലഘുചിത്രം|2021 ജൂൺ ഒന്നിന് രാവിലെ മുതൽ ഓൺലൈൻ പ്രവേശനോത്സവം സംഘടിപ്പിച്ചു.. സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു..]] | ||
വരി 8: | വരി 7: | ||
[[പ്രമാണം:15 48477.jpg|ലഘുചിത്രം|2021 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിന ആഘോഷം കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സ്കൂളിൽ നടന്നു.]] | [[പ്രമാണം:15 48477.jpg|ലഘുചിത്രം|2021 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിന ആഘോഷം കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സ്കൂളിൽ നടന്നു.]] | ||
വരി 33: | വരി 15: | ||
== 2021 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിന ആഘോഷം കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സ്കൂളിൽ നടന്നു. പ്രധാനധ്യാപകൻ ശ്രീ. ഡൊമിനിക് ടി.വി പതാക ഉയർത്തി. == | |||
[[പ്രമാണം:Wayanakalari cups.jpeg|ലഘുചിത്രം|മലയാള മനോരമ വായനക്കളരി]] | |||
[[പ്രമാണം:Lap distribution mathrubhumi.jpeg|ലഘുചിത്രം|laptop distribution]] | |||
[[പ്രമാണം:Nallapdadam cups.jpeg|ലഘുചിത്രം|നല്ല പാഠം പദ്ധതിയുടെ ഭാഗമായി A+ നേടിയ കാരപ്പുറം ക്രസന്റ് യു പി സ്കൂളിന് മലയാള മനോരമയുടെ ആദരം]] | |||
[[പ്രമാണം:Lap dustribution cups.jpeg|ലഘുചിത്രം|laptopdistribution]] | |||
വരി 40: | വരി 27: | ||
== മലയാള മനോരമ വായനക്കളരി == | |||
വരി 52: | വരി 40: | ||
വരി 68: | വരി 55: | ||
== നല്ല പാഠം പദ്ധതിയുടെ ഭാഗമായി A+ നേടിയ കാരപ്പുറം ക്രസന്റ് യു പി സ്കൂളിന് മലയാള മനോരമയുടെ ആദരം == | |||
വരി 73: | വരി 61: | ||
== '''വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കാരപ്പുറം സ്കൂളിൽ ലാപ്ടോപ്പുകൾ വിതരണംചെയ്തു...''' == | |||
ഓൺലൈൻ പഠന അസൗകര്യം നേരിടുന്ന കാരപ്പുറം ക്രസന്റ് യു പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 14 ലാപ്ടോപ്പുകൾ വിതരണം ചെയ്തു. ബഹു. പിടിഎ പ്രസിഡണ്ട് ഷിനോജ് സക്റിയ അധ്യക്ഷത വഹിച്ചു . ബഹു. മുത്തേടം പഞ്ചായത്ത് പ്രസിഡണ്ട് ഉസ്മാൻ .പി ലാപ്ടോപ് വിതരണം ചെയ്തു ഉദ്ഘാടനകർമ്മം നിർവഹിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് ഉസ്മാൻ ഫൈസി, സ്കൂൾ മാനേജർ സുലൈമാൻ ഹാജി, മുത്തേടം പഞ്ചായത്ത് സെക്രട്ടറി നൗഷാദ്, പ്രമോദൻ എ.പി,സബീല.എൻ, സദ്ദാം തങ്ങൾ, വിഷ്ണു സി.പി എന്നിവർ നേതൃത്വം നൽകി.{{PSchoolFrame/Pages}} | ഓൺലൈൻ പഠന അസൗകര്യം നേരിടുന്ന കാരപ്പുറം ക്രസന്റ് യു പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 14 ലാപ്ടോപ്പുകൾ വിതരണം ചെയ്തു. ബഹു. പിടിഎ പ്രസിഡണ്ട് ഷിനോജ് സക്റിയ അധ്യക്ഷത വഹിച്ചു . ബഹു. മുത്തേടം പഞ്ചായത്ത് പ്രസിഡണ്ട് ഉസ്മാൻ .പി ലാപ്ടോപ് വിതരണം ചെയ്തു ഉദ്ഘാടനകർമ്മം നിർവഹിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് ഉസ്മാൻ ഫൈസി, സ്കൂൾ മാനേജർ സുലൈമാൻ ഹാജി, മുത്തേടം പഞ്ചായത്ത് സെക്രട്ടറി നൗഷാദ്, പ്രമോദൻ എ.പി,സബീല.എൻ, സദ്ദാം തങ്ങൾ, വിഷ്ണു സി.പി എന്നിവർ നേതൃത്വം നൽകി.{{PSchoolFrame/Pages}} |
22:12, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
2021 ജൂൺ ഒന്നിന് രാവിലെ മുതൽ ഓൺലൈൻ പ്രവേശനോത്സവം സംഘടിപ്പിച്ചു..
സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു..
ഷാഫി പറമ്പിൽ എം.എൽ.എ, സിനി ആർട്ടിസ്റ്റ് ശ്രീ ജഗദീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു...
കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
2021 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിന ആഘോഷം കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സ്കൂളിൽ നടന്നു. പ്രധാനധ്യാപകൻ ശ്രീ. ഡൊമിനിക് ടി.വി പതാക ഉയർത്തി.
മലയാള മനോരമ വായനക്കളരി
നല്ല പാഠം പദ്ധതിയുടെ ഭാഗമായി A+ നേടിയ കാരപ്പുറം ക്രസന്റ് യു പി സ്കൂളിന് മലയാള മനോരമയുടെ ആദരം
വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കാരപ്പുറം സ്കൂളിൽ ലാപ്ടോപ്പുകൾ വിതരണംചെയ്തു...
ഓൺലൈൻ പഠന അസൗകര്യം നേരിടുന്ന കാരപ്പുറം ക്രസന്റ് യു പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 14 ലാപ്ടോപ്പുകൾ വിതരണം ചെയ്തു. ബഹു. പിടിഎ പ്രസിഡണ്ട് ഷിനോജ് സക്റിയ അധ്യക്ഷത വഹിച്ചു . ബഹു. മുത്തേടം പഞ്ചായത്ത് പ്രസിഡണ്ട് ഉസ്മാൻ .പി ലാപ്ടോപ് വിതരണം ചെയ്തു ഉദ്ഘാടനകർമ്മം നിർവഹിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് ഉസ്മാൻ ഫൈസി, സ്കൂൾ മാനേജർ സുലൈമാൻ ഹാജി, മുത്തേടം പഞ്ചായത്ത് സെക്രട്ടറി നൗഷാദ്, പ്രമോദൻ എ.പി,സബീല.എൻ, സദ്ദാം തങ്ങൾ, വിഷ്ണു സി.പി എന്നിവർ നേതൃത്വം നൽകി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |