"ജി.എച്ച്. എസ്സ്. എസ്സ്. ബേപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
| സ്കൂള്‍ ഇമെയില്‍=beyporeghss@gmail.com | | സ്കൂള്‍ ഇമെയില്‍=beyporeghss@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= www.ghss.beypore.com | | സ്കൂള്‍ വെബ് സൈറ്റ്= www.ghss.beypore.com | ||
| ഉപജില്ല= | | ഉപജില്ല= ഫറോഖ് | ||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണം വിഭാഗം= സര്‍ക്കാര്‍ | | ഭരണം വിഭാഗം= സര്‍ക്കാര്‍ |
11:29, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്. എസ്സ്. എസ്സ്. ബേപ്പൂർ | |
---|---|
വിലാസം | |
ബേപ്പൂര്‍ കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | [[കോഴിക്കോട്/എഇഒ ഫറോഖ്
| ഫറോഖ് ]] |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
20-12-2016 | Byprnew |
കോഴിക്കോട് ജില്ലയില്‍ ഉരു നിര്‍മ്മാണത്തിന് പ്രസിദ്ധി നേടിയ സ്ഥലമാണ് ബേപ്പൂര്‍. പായക്കപ്പലുകള്‍ നിര്‍മ്മിക്കന്ന ഗ്രാമം 'വെക്കുന്ന ഊര് ' എന്ന വാക്കില്‍ നിന്നുണ്ടായ 'വെയ് പ്പൂരാ'ണ് കാലാന്തരത്തില്‍ ബേപ്പൂരായത്.
ചരിത്രം
1951 ല്‍ 'ബോര്‍ഡ് ഹൈസ്കൂള്‍ , ബേപ്പൂര്‍' എന്ന പേരില്‍
തുടങ്ങിയ സ്ഥാപനം 1959-ലാണ് ഗവ: ഹൈസ്കൂള്‍ ബേപ്പൂരായത്. കേരള സംസ്ഥാനരൂപീകരണത്തോടു കൂടി മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ കീഴിലായിരുന്ന ഈ സ്കൂളും സര്‍ക്കാര്‍ ഏറ്റെടുത്തു. 1954 - ല്‍ ആദ്യ ബാച്ച് എസ്.എസ്. എല്‍.സി കുട്ടികള്‍ പരീക്ഷയ്ക്ക് ഇരിക്കുകയുണ്ടായി. ഹൈസ്കൂള്‍ ഉദ്ഘാടനം ചെയ്തത് കെ.പി.കുട്ടികൃഷ്ണന്‍ നായരായിരുന്നു. അദ്ദേഹത്തിന്റെ പരിശ്രമ ഫലമായിട്ടാണ് മദിരാശി ഗവണ്‍മെന്റെില്‍ നിന്നും ഹൈസ്കൂളിന് അനുവാദം ലഭിച്ചത്. ആദ്യത്തെ ഹെഡ് മാസ്റ്റര്‍ കെ.വാസുദേവന്‍ നായരാണ്. പ്രധാന അദ്ധ്യാപിക ആയിരുന്ന മാധവീ ബായിയുടെ കാലത്താണ് വിദ്യാലയത്തിന് വളരെ ഉയര്‍ച്ചയുണ്ടായത്. ഹയര്‍സെക്കന്‍ഡറി നിലവില്‍ വന്നത് 1998-ലാണ്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- റെഡ് ക്രോസ്
- എസ്.പി.സി.
- സ്പോര്‍ട്സ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.[ഇംഗ്ലീഷ്, ഹിന്ദി.സാമൂഹ്യ ശാസ്ത്രം , സയൻസ്, ഗണിതം പരിസ്ഥിതി മുതലായവ
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : |കെ. വാസുദേവന്‍ നായര്‍|മാധവീബായി|രാമന്‍|ആലിക്കോയ|പ്രമീള|ശോഭന കുമാരി|പത്മാവതി|ശ്രീ. ശ്രീവത്സന്‍|കെ.സി.മുഹമ്മദ് |വി. കെ.കവിരാജന്‍ |കെ.വിബയമ്മ |ടി.കെ.തങ്കമ്മു |യു. ഡി എൽസി Iസച്ചിദാനന്ദൻ.പി I ഉഷാറാണി
പ്രമുഖരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍
|കെ.പി. കുട്ടികൃഷ്ണന്‍ നായര്‍|ടി ദാമോദരന്‍|ഞാറയ്ക്കല്‍ കൃഷ്ണന്‍|നാരായണന്‍ മേസ്തിരി|കെ.കെ.ബാലകൃഷ്ണന്‍|പ്രദീപ് ഹുഡിനോ