"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ ക്യാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (മാറ്റം വരുത്തി)
(ചെ.)No edit summary
വരി 1: വരി 1:
=== എസ്എസ്എൽസി ക്യാമ്പ് ===
[[പ്രമാണം:15051 sslc camp meeting.jpg|ലഘുചിത്രം|248x248ബിന്ദു|രക്ഷിതാക്കളുടെ യോഗം]]
[[പ്രമാണം:BS21 WYD 15051 4.jpg|ലഘുചിത്രം|249x249ബിന്ദു]]
==='''ജനുവരി 9.'''ഈ വർഷത്തെ എസ്എസ്എൽസി ക്യാമ്പ് ,രക്ഷിതാക്കളുടെ യോഗം വിളിച്ചു.===
ഓരോ വർഷവും വിജയം നേടുക എന്ന ലക്ഷ്യം മുന്നിൽകണ്ടുകൊണ്ട് വിവിധങ്ങളായിട്ടുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയാണ് സ്കൂളിലെപിടിഎയും അധ്യാപകരും. ഈ വർഷവും മികച്ച മികച്ച റിസൾട്ട് പ്രതീക്ഷിച്ചുകൊണ്ട് എസ്എസ്എൽസി ക്യാമ്പ് ആരംഭിക്കുവാൻ പിടിഎ തീരുമാനിച്ചു.ഇതിൻറെ ഭാഗമായി  ഗ്രേഡ് അടിസ്ഥാനത്തിൽ തിരിക്കുകയും മികച്ച ഗ്രേഡ് കൈവരിക്കുവാൻ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകുകയും ചെയ്യുന്നു.  കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ക്യാമ്പിനു വേണ്ടി പ്രത്യേക ടൈംടേബിൾ തയ്യാറാക്കുകയും  സാമൂഹിക അകലംപാലിച്ചുകൊണ്ട്  സുരക്ഷിതമായിരുന്നു പഠിക്കുന്നതിനുള്ള അവസരമൊരുക്കുകയും ചെയ്യുന്നു. പിടിഎയുടെ സഹായത്തോടുകൂടി അവർക്ക് ആവശ്യമായിട്ടുള്ള ഭക്ഷണം തയ്യാറാക്കുകയും വിതരണം ചെയ്യുകയും ചെയ്യും. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ പ്രത്യേകം ശ്രദ്ധ നൽകുന്നു.
ഈ വർഷവും മികച്ച റിസൽട്ട് മുന്നിൽ കണ്ടുകൊണ്ട് എസ്എസ്എൽസി ക്യാമ്പ് ആരംഭിക്കുന്ന കാര്യം ചർച്ചചെയ്യുന്നതിന് രക്ഷിതാക്കളുടെ പ്രത്യേക യോഗം വിളിച്ചുചേർത്തു. യോഗത്തിൽ ജനുവരി മാസം രണ്ടാമത്തെ ആഴ്ച മുതൽ ക്യാമ്പ് ആരംഭിക്കുന്ന കാര്യം അംഗീകരിച്ചു. രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെയായിരിക്കും ക്യാമ്പ്. ക്ലാസുകൾ നാലു പിരിഡുകളാക്കി ക്രമീകരിച്ചു. ഉച്ചയ്ക്ക് മുൻപ് രണ്ട് ഉച്ചയ്ക്ക് ശേഷം രണ്ട് പിരീഡ് .വിദ്യാർത്ഥികൾക്ക് ആവശ്യമായ ഭക്ഷണ കാര്യങ്ങൾ രക്ഷിതാക്കൾ ക്രമീകരിക്കും. വിദ്യാർത്ഥികളെ 7ഡിവിഷനുകളിലാക്കി പുനക്രമീകരിച്ചു.
 
=== കൊവിഡ് സമയത്തെ ക്യാമ്പ് ===
<big>കൊവിഡ് മഹാമാരി പഠന പ്രവർത്തനങ്ങളെ  തെല്ലൊന്നുമല്ല ബാധിച്ചത്.കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ക്യാമ്പിനു വേണ്ടി  ടൈംടേബിൾ തയ്യാറാക്കുകയും സാമൂഹികഅകലംപാലിച്ചുകൊണ്ട് സുരക്ഷിതമായിരുന്നു പഠിക്കുന്നതിനുള്ള അവസരമൊരുക്കുകയും ചെയ്തെങ്കിലും കുട്ടികളും,രക്ഷിതാ</big>
 
<big>ക്കളും ആ</big>ശങ്കയിലാണ്.

.
=== എസ്.എസ്.എൽ.സി. ക്യാമ്പ്. തുടരുന്നു.. ===

എസ്എസ്എൽസി പ്രീ മോഡൽ പരീക്ഷ കഴിഞ്ഞതിനെ തുടർന്ന് ,എസ്എസ്എൽസി  പരീക്ഷയ്ക്ക് മികച്ച വിജയം നേടുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാർത്ഥികളുടെ മാർക്കുകൾ അവലോകനം ചെയ്യുകയും ഗ്രേഡുകൾ അനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തിരിക്കുകയും ചെയ്തു. ഇങ്ങനെ ഗ്രേഡുകൾ ആയി തിരിക്കുന്നത് പ്രത്യേകം ഗ്രൂപ്പുകൾക്ക് ,അവർക്ക് ലഭിച്ച  ഗ്രേഡ്കളേകാൾ മികച്ച ഗ്രേഡ് നേടുന്നതിന് വിദ്യാർഥികളെ പ്രാപ്തരാക്കുന്ന വിധത്തിലുള്ള പരിശീലനം നൽകാൻ സാധിക്കുന്നു. അതിനായി ടൈംടേബിളിൽ മാറ്റം വരുത്തുകയും പുതിയ ക്രമീകരണം സ്വീകരിക്കുകയും ചെയ്തു.പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ ക്ലാസുകൾ നൽകുകയും ചെയ്യുന്നു.

23:05, 9 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം

രക്ഷിതാക്കളുടെ യോഗം

ജനുവരി 9.ഈ വർഷത്തെ എസ്എസ്എൽസി ക്യാമ്പ് ,രക്ഷിതാക്കളുടെ യോഗം വിളിച്ചു.

ഈ വർഷവും മികച്ച റിസൽട്ട് മുന്നിൽ കണ്ടുകൊണ്ട് എസ്എസ്എൽസി ക്യാമ്പ് ആരംഭിക്കുന്ന കാര്യം ചർച്ചചെയ്യുന്നതിന് രക്ഷിതാക്കളുടെ പ്രത്യേക യോഗം വിളിച്ചുചേർത്തു. യോഗത്തിൽ ജനുവരി മാസം രണ്ടാമത്തെ ആഴ്ച മുതൽ ക്യാമ്പ് ആരംഭിക്കുന്ന കാര്യം അംഗീകരിച്ചു. രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെയായിരിക്കും ക്യാമ്പ്. ക്ലാസുകൾ നാലു പിരിഡുകളാക്കി ക്രമീകരിച്ചു. ഉച്ചയ്ക്ക് മുൻപ് രണ്ട് ഉച്ചയ്ക്ക് ശേഷം രണ്ട് പിരീഡ് .വിദ്യാർത്ഥികൾക്ക് ആവശ്യമായ ഭക്ഷണ കാര്യങ്ങൾ രക്ഷിതാക്കൾ ക്രമീകരിക്കും. വിദ്യാർത്ഥികളെ 7ഡിവിഷനുകളിലാക്കി പുനക്രമീകരിച്ചു.

.

എസ്.എസ്.എൽ.സി. ക്യാമ്പ്. തുടരുന്നു..