"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 12: | വരി 12: | ||
=== '''സമ്പദ്‌വ്യവസ്ഥ''' === | === '''സമ്പദ്‌വ്യവസ്ഥ''' === | ||
തൊടുപുഴയുടെ സമ്പദ്‌വ്യവസ്ഥയെ നയിക്കുന്നത് കൃഷി, വ്യാപാരം, ചെറുകിട വ്യവസായങ്ങൾ എന്നിവയാണ്. തൊടുപുഴയിലെ കർഷകർ നിരവധി വിളകൾ വളർത്തുന്നു, കൂടുതലും റബ്ബർ. മറ്റ് വിളകളായ പൈനാപ്പിൾ, തെങ്ങ്, നെല്ല്, കുരുമുളക്, കൊക്കോ, മരച്ചീനി, വാഴ, ഇഞ്ചി, മഞ്ഞൾ എന്നിവയും കൃഷി ചെയ്യുന്നു. ജില്ലയിലെ ആദ്യ ഉൽപ്പാദന വ്യവസായ സ്ഥാപനമായ ധന്വന്തരി വൈദ്യശാലയുടെ ആസ്ഥാനം തൊടുപുഴയിലാണ്. ലൂണാർ ചെരുപ്പ് നിർമ്മാണ കമ്പനിയുടെ ആസ്ഥാനവും , ബ്രാഹ്മിൻസ് കറി പൊടി കമ്പനിയും, മാർവെൽസ് കിടക്ക നിർമ്മാണ കമ്പനിയും തൊടുപുഴയിലാണ്. വിവാഹ വസ്ത്രങ്ങൾക്കു പേരു കേട്ട | തൊടുപുഴയുടെ സമ്പദ്‌വ്യവസ്ഥയെ നയിക്കുന്നത് കൃഷി, വ്യാപാരം, ചെറുകിട വ്യവസായങ്ങൾ എന്നിവയാണ്. തൊടുപുഴയിലെ കർഷകർ നിരവധി വിളകൾ വളർത്തുന്നു, കൂടുതലും റബ്ബർ. മറ്റ് വിളകളായ പൈനാപ്പിൾ, തെങ്ങ്, നെല്ല്, കുരുമുളക്, കൊക്കോ, മരച്ചീനി, വാഴ, ഇഞ്ചി, മഞ്ഞൾ എന്നിവയും കൃഷി ചെയ്യുന്നു. ജില്ലയിലെ ആദ്യ ഉൽപ്പാദന വ്യവസായ സ്ഥാപനമായ ധന്വന്തരി വൈദ്യശാലയുടെ ആസ്ഥാനം തൊടുപുഴയിലാണ്. ലൂണാർ ചെരുപ്പ് നിർമ്മാണ കമ്പനിയുടെ ആസ്ഥാനവും , ബ്രാഹ്മിൻസ് കറി പൊടി കമ്പനിയും, മാർവെൽസ് കിടക്ക നിർമ്മാണ കമ്പനിയും തൊടുപുഴയിലാണ്. വിവാഹ വസ്ത്രങ്ങൾക്കു പേരു കേട്ട വസ്ത്രശാലകളും, 916 തിളക്കവുമായി പ്രവർത്തിക്കുന്ന സ്വർണ്ണക്കടകളും, വേറിട്ട ഷോപ്പിംഗ് അനുഭവങ്ങൾ സമ്മാനിക്കുന്ന വലിയ വലിയ ഷോപ്പിംഗ് മാളുകളും തൊടുപുഴയുടെ സമ്പദ് വ്യവസ്ഥയുടെ അഭിവാജ്യഘടകങ്ങളാണ്. | ||
=== '''ആതുരാലായങ്ങൾ''' === | === '''ആതുരാലായങ്ങൾ''' === | ||